മമ്മൂട്ടിയും അരുണ്‍ വിജയ്‌യും നായകന്‍മാരാകുന്ന തമിഴ് ചിത്രം; അല്‍ഫോന്‍സ് പുത്രന്‍ വെളിപ്പെടുത്തുന്നു

മെഗാസ്റ്റാര്‍ മമ്മൂട്ടിയും അരുണ്‍ വിജയ്‌യും നായകന്‍മാരാകുന്ന തമിഴ് ചിത്രം ചെയ്യാന്‍ പ്ലാന്‍ ചെയ്തിരുന്നതായി നിര്‍മ്മാതാവും സംവിധായകനുമായ അല്‍ഫോന്‍സ് പുത്രന്‍. ചെയ്യാനിരുന്ന രണ്ട് ചിത്രങ്ങള്‍ മുടങ്ങിപ്പോയതായാണ് അല്‍ഫോന്‍സ് പുത്രന്‍ വ്യക്തമാക്കുന്നത്.

“പ്രേമം” എന്ന ചിത്രത്തിന് ശേഷം ആദ്യം പ്ലാന്‍ ചെയ്തത് കാളിദാസ് ജയറാമിനെ വെച്ചൊരു സംഗീത ചിത്രമാണെന്നും എന്നാല്‍ കാളിദാസിന്റെ തിരക്ക് മൂലം അത് നടന്നില്ല എന്നും അദ്ദേഹം പറഞ്ഞു. പിന്നീടാണ് മമ്മൂട്ടിയും അരുണ്‍ വിജയ്‌യും നായകന്‍മാരാകുന്ന തമിഴ് ചിത്രം പ്ലാന്‍ ചെയ്തത്.

എന്നാല്‍ ബജറ്റ് വളരെ വലുതായതിനാല്‍ ആ ചിത്രവും ഉപേക്ഷിക്കേണ്ടി വന്നുവെന്നും അല്‍ഫോന്‍സ് പുത്രന്‍ പറഞ്ഞു. മോഹന്‍ലാലിനെ വെച്ചും തനിക്കൊരു ചിത്രം ചെയ്യാനാഗ്രഹമുണ്ടെന്നും അല്‍ഫോന്‍സ് പുത്രന്‍ നേരത്തെ ഫെയ്‌സ്ബുക്കിലൂടെ വ്യക്തമാക്കിയിരുന്നു.

Latest Stories

മുഖ്യമന്ത്രി സഞ്ചരിച്ച നവകേരള ബസ് ഏറ്റെടുത്ത് യാത്രക്കാര്‍; കോഴിക്കോട് -ബംഗളൂരു ടിക്കറ്റിന് വന്‍ ഡിമാന്‍ഡ്; നാളത്തെ സര്‍വീസ് ഹൗസ്ഫുള്‍!

കള്ളക്കടല്‍ പ്രതിഭാസം: കേരള തീരത്തും, തെക്കന്‍ തമിഴ്‌നാട് തീരത്തും ഇന്ന് ഉയര്‍ന്ന തിരമാലകള്‍ എത്തും; ബീച്ചുകള്‍ ഒഴിപ്പിക്കും; റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു

ക്രിസ്റ്റഫർ നോളന്റെ ആ ചിത്രത്തെക്കാൾ മുൻപ്, അതൊക്കെ മലയാള സിനിമയിൽ പരീക്ഷിച്ചിട്ടുണ്ട്: ബേസിൽ ജോസഫ്

'ധ്യാനിനെ പോലെ എന്നെ പേടിക്കേണ്ട'; ഇന്റർവ്യൂവിൽ വന്നിരുന്ന് താൻ സിനിമയുടെ കഥ പറയില്ലെന്ന് അജു വർഗീസ്; ഗുരുവായൂരമ്പല നടയിൽ പ്രൊമോ

4500 രൂപയുടെ ചെരിപ്പ് ഒരു മാസത്തിനുള്ളിൽ പൊട്ടി; വീഡിയോയുമായി നടി കസ്തൂരി

കഴിഞ്ഞ ഒൻപത് വർഷമായി വാക്ക് പാലിക്കുന്നില്ല; കമൽഹാസനെതിരെ പരാതിയുമായി സംവിധായകൻ ലിംഗുസാമി

ഇന്ദിരയെ വീഴ്ത്തിയ റായ്ബറേലിയെ അഭയസ്ഥാനമാക്കി രക്ഷപ്പെടുമോ കോണ്‍ഗ്രസ്?

വിനോദയാത്രകൾ ഇനി സ്വകാര്യ ട്രെയിനിൽ; കേരളത്തിലെ ആദ്യ സ്വകാര്യ ട്രെയിന്‍ സർവീസ്; ആദ്യ യാത്ര ജൂൺ 4 ന്

കാമുകിയുടെ ഭര്‍ത്താവിനോട് പക; പാഴ്‌സല്‍ ബോംബ് അയച്ച് മുന്‍കാമുകന്‍; യുവാവും മകളും കൊല്ലപ്പെട്ടു

ആരാധകർ കാത്തിരുന്ന ഉത്തരമെത്തി, റൊണാൾഡോയുടെ വിരമിക്കൽ സംബന്ധിച്ചുള്ള അതിനിർണായക അപ്ഡേറ്റ് നൽകി താരത്തിന്റെ ഭാര്യ