വിക്രമിനെ പോലെ അമ്പരപ്പിച്ച് മകന്‍ ധ്രുവും; 'ആദിത്യ വര്‍മ' ട്രെയിലര്‍

വിക്രത്തിന്റെ മകന്‍ ധ്രുവ് വിക്രത്തിന്റെ ആദ്യ ചിത്രം “ആദിത്യ വര്‍മ”യുടെ ട്രെയിലര്‍ പുറത്ത്. വിജയ് ദേവരകൊണ്ട നായകനായെത്തിയ “അര്‍ജുന്‍ റെഡ്ഡി”യുടെ തമിഴ് റീമേക്കാണ് ആദിത്യ വര്‍മ. മികച്ച പ്രകടനമാണ് ട്രെയ്‌ലറില്‍ ധ്രുവ് കാഴ്ചവച്ചിരിക്കുന്നത്.

ഗിരീസായ ഒരുക്കുന്ന ചിത്രത്തില്‍ “ഒക്ടോബര്‍” എന്ന ചിത്രത്തിലൂടെ ശ്രദ്ധേയായ പ്രിയ ആനന്ദ് ആണ് നായികയായി എത്തുന്നത്. പ്രിയ ആനന്ദ്, ഭഗവതി പെരുമാള്‍, അന്‍പു ദാസന്‍ എന്നിവരും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നു.

ഇ ഫോര്‍ എന്റര്‍ടെയിന്‍മെന്റ്‌സിന്റെ ബാനറില്‍ മുകേഷ് മെഹ്തയാണ് ചിത്രം നിര്‍മിക്കുന്നത്. ഷാഹിദ് കപൂര്‍ നായകനായെത്തിയ ചിത്രത്തിന്റെ ഹിന്ദി റീമേക്ക് “കബീര്‍ സിങ്ങും” ഏറെ ശ്രദ്ധേയമായിരുന്നു.

Latest Stories

സ്വര്‍ണ വിലയില്‍ വീണ്ടും കുതിപ്പ്; പവന് 320 രൂപ കൂടി

89 സീറ്റുമായി യുഡിഎഫ് അധികാരത്തിലെത്തും, ബേപ്പൂരിൽ ജയിക്കും; പിണറായി പരാജയപ്പെട്ടാലും ഞെട്ടണ്ട: സർവേ റിപ്പോർട്ടുമായി പി. വി. അൻവർ

ലോഡ് ഷെഡിങ്ങിനെതിരായ ജനങ്ങളുടെ പ്രതിഷേധം; രാത്രി സമയത്ത് ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് പൊലീസിൽ പരാതി നൽകി കെഎസ്ഇബി ഉദ്യോഗസ്ഥർ

രഞ്ജിത്തിനെതിരെയായ ലൈംഗീക അതിക്രമ കേസ്: തെളിവുണ്ടെന്ന് എസ്‌ഐടി

വിരാട് കോഹ്ലിയാണ് തന്ത്രങ്ങൾ പറഞ്ഞു തരുന്നത്, അതുകൊണ്ട് തന്നെ വിക്കറ്റുകളും ലഭിക്കുന്നുണ്ട്: ഭുവനേശ്വർ കുമാർ

11 മണിക്കുള്ളിൽ ഡിജെ പാർട്ടികൾ അവസാനിപ്പിക്കാൻ നിർദേശം; കൊച്ചി സെന്‍ട്രല്‍ സബ് ഡിവിഷന്‍ പരിധിയില്‍ നിയന്ത്രണം

ഭുവിയെ ടീമിൽ എടുക്കാത്തത് അവന്റെ നഷ്ടമല്ല ഇന്ത്യയുടെ നഷ്ടമാണ്; തുറന്നടിച്ച് കെ ശ്രീകാന്ത്

എസ്എസ്എല്‍സി പരീക്ഷ ഫലപ്രഖ്യാപനം മെയ് 15ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22ന്

പവര്‍കട്ടുള്ള കേരളം, സംസ്ഥാനത്ത് രാത്രി 6നും 12നും ഇടയില്‍ ദിവസം അരമണിക്കൂര്‍ വൈദ്യുതി നിയന്ത്രണം; 'ലോഡ് ഷെഡിങ്' എന്ന വാക്ക് ഒഴിവാക്കി 'പീക്ക് ലോഡ് മാനേജ്‌മെന്റ്' എന്ന് വിളിക്കും

യുദ്ധത്തിന്റെ നടുവിൽ കുടുങ്ങിയവർ - ഗൾഫിലെ കുടിയേറ്റ തൊഴിലാളികളുടെ നിശ്ശബ്ദ പോരാട്ടം