ആമിര്‍ ഖാന്റെ മകള്‍ ഇറ വിവാഹിതയാവുന്നു

നടന്‍ ആമിര്‍ഖാന്റെ മകള്‍ ഇറ ഖാന്‍ വിവാഹിതയാവുന്നു. നാടകകലാകാരിയായ ഇറയ്ക്ക് ഫിറ്റ്‌നസ് ട്രെയിനറായ നൂപുര്‍ ഷിക്കാരെയാണ് വരന്‍. രണ്ടുവര്‍ഷത്തിലേറെയായി ഇരുവരും പ്രണയത്തിലായിരുന്നു. വിവാഹനിശ്ചയം കഴിഞ്ഞദിവസം നടന്നു.

ഇന്‍സ്റ്റഗ്രാമില്‍ ഇറ പങ്കുവെച്ച വിഡിയോയിലൂടെയാണ് വിവാഹ നിശ്ചയത്തിന്റെ വിവരം പുറംലോകം അറിഞ്ഞത്. നിര്‍ത്തിയിട്ട സൈക്കിളില്‍ ചാരി നില്‍ക്കുന്ന ഇറയുടെ സമീപം സൈക്‌ളിങ് മത്സരത്തിനുള്ള വേഷം ധരിച്ചെത്തുന്ന നൂപുര്‍ മുട്ടുകുത്തി വിവാഹമോതിരമെടുത്ത് സമ്മാനിക്കുന്നതിന്റെ വീഡിയോയാണ് ഇന്‍സ്റ്റാഗ്രാമിലൂടെ ഇറ പുറത്തുവിട്ടത്.

ആമിര്‍ ഖാന്റെ ആദ്യ ഭാര്യ റീന ദത്തയാണ് ഇറയുടെ അമ്മ. 2002 ല്‍ ഇരുവരും വേര്‍പിരിഞ്ഞു. ഈ ബന്ധത്തില്‍ ജുനൈദ് എന്ന മകനും അദ്ദേഹത്തിനുണ്ട്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ