ആദിയുടെ ടിക്കറ്റ് ലോഞ്ചിങ് നടന്നു; എഫ്ഡിഎഫ്എസ് ഉദ്ഘാടനം ചെയ്തത് അജു വര്‍ഗീസ്

പ്രണവ് മോഹന്‍ലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്ത ആദിയുടെ ടിക്കറ്റ് ലോഞ്ചിങ് നടന്നു. എഫ്ഡിഎഫ്എസ് (ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ) ടിക്കറ്റ് ഉദ്ഘാടനം നടന്‍ അജു വര്‍ഗീസാണ് ഉദ്ഘാടനം ചെയ്തത്. മേരിലാന്‍ഡ് സിനിമാസിന്റെ വിശാഖ് സുബ്രഹ്മണ്യത്തില്‍ നിന്നും എഫ്ഡിഎഫ്എസ് ടിക്കറ്റ് വാങ്ങിയാണ് അജു വര്‍ഗീസ് ഉദ്ഘാടനം നിര്‍ഹിച്ചത്.

https://www.facebook.com/AjuVargheseOfficial/photos/a.398270780260664.94915.320968237990919/1624067274347669/?type=3&theater

അരങ്ങേറ്റക്കാര്‍ക്ക് എല്ലാവിധ പിന്തുണയും നല്‍കി വരുന്ന മേരിലാന്‍ഡ് സിനിമ ഇത്തവണ ലാലേട്ടന്റെ മകനൊപ്പമാണ്. പ്രണവ് മോഹന്‍ലാലിന് ഭാവിയില്‍ എല്ലാവിധ ആശംസകളും നല്‍കുന്നുവെന്ന് അജുവര്‍ഗീസ് ഫെയ്‌സബുക്കിലൂടെ വ്യക്തമാക്കി.

പ്രണവ് നായകനായി അരങ്ങേറ്റം കുറിയ്ക്കുന്ന ചിത്രമാണ് ആദി. അനുശ്രീ, ലെന, അതിഥി രവി എന്നിവരാണ് ചിത്രത്തില്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Latest Stories

വോയിസ് ശരിയല്ലെന്ന് പറഞ്ഞ് വേറെ ആളുകളാണ് തന്റെ ശബ്‌ദം നൽകുന്നതെന്ന വിഷമം കാവ്യയ്ക്കുണ്ടായിരുന്നു: കമൽ

കോഴ്സ് തുടങ്ങി നാലു മാസം കഴിഞ്ഞാണു ഞാനൊരു നടിയാണെന്നു സഹപാഠികൾക്കു മനസ്സിലായത്: അഭിരാമി

'താനെന്ന് സൂപ്പർ സ്റ്റാറായി അന്ന് തന്റെ പണി പാളി..'; ഡേവിഡ് പടിക്കലായി ടൊവിനോ; കൂടെ ഭാവനയും; 'നടികർ' ട്രെയ്‌ലർ പുറത്ത്

പല കാരണം കൊണ്ടും സിനിമയിൽ അവഗണിക്കപ്പെടും, അത് ചിലപ്പോൾ ആരുടെയെങ്കിലും കാമുകിയെ കാസ്റ്റ് ചെയ്യാനായിരിക്കാം..: പ്രിയങ്ക ചോപ്ര

എത്രയോ വർഷങ്ങളായിട്ട് സർക്കാരിന് ലാഭം ഉണ്ടാക്കിക്കൊടുത്ത ആളാണ് ഞാൻ, എന്റെ സിനിമകളെ ടാർഗറ്റ് ചെയ്യുന്നത് എല്ലാവരെയും ബാധിക്കുന്ന കാര്യം: ദിലീപ്

കാണുമ്പോൾ ഒരു രസമൊക്കെ ഉണ്ട് എന്നത് സത്യം തന്നെയാണ്, ഇന്നത്തെ ജേക്ക് ഫ്രേസർ അടിച്ച അടി ഇന്ത്യൻ ക്രിക്കറ്റിന്റെ മരണമണി; വരാനിരിക്കുന്നത് വമ്പൻ അപകടം; സംഭവം ഇങ്ങനെ

വദ്രയുടെ മോഹവും അമേഠിയിലെ കോലാഹലവും ഉറഞ്ഞുതുള്ളുന്ന സ്മൃതിയും!

കേരളം കഴിഞ്ഞു, ഇനി കാണാനുള്ളത് യുപിയിലെ കോണ്‍ഗ്രസ് ഒളിപ്പോര്

വസ്ത്രം മാറുമ്പോള്‍ വാതില്‍ തകര്‍ക്കാന്‍ ശ്രമിച്ചു, നിര്‍മ്മാതാവ് മേക്കപ്പ് റൂമില്‍ പൂട്ടിയിട്ടു.. അഞ്ച് മാസത്തെ ശമ്പളവും തന്നിട്ടില്ല: നടി കൃഷ്ണ

വീട്ടുജോലിക്കാരിയുടെ ആത്മഹത്യാ ശ്രമം; 'കങ്കുവ' നിർമ്മാതാവ് കെ ഇ ജ്ഞാനവേല്‍ രാജയ്‌ക്കെതിരെ കേസ്