പ്രഭാസിന്റെ സിക്‌സ് പായ്ക്ക് ഉള്‍പ്പെടെ സാഹോയിലെ 146 അബദ്ധങ്ങള്‍; വൈറലായി വീഡിയോ

പ്രഭാസ് ചിത്രം സാഹോ തിയേറ്ററുകളിലെത്തി മാസങ്ങള്‍ക്ക് ശേഷം സിനിമയുമായി ബന്ധപ്പെട്ട ഒരു വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാവുകയാണ്. പ്രഭാസിന്റെ ബിഗ് ബജറ്റ് ചിത്രമായ സാഹോയിലെ അബദ്ധങ്ങള്‍ ചൂണ്ടിക്കാട്ടുന്ന വിഡിയോയാണ് ശ്രദ്ധ നേടുന്നത്.

ഹിന്ദി പ്രേക്ഷകനാണ് ചിത്രത്തിലെ 146 അബദ്ധങ്ങള്‍ കൃത്യമായ വിവരണത്തോടെ പങ്കുവെയ്ക്കുന്നത്. വിഎഫ്എക്‌സിന്റെ സഹായത്തോടെയുളള പ്രഭാസിന്റെ സിക്‌സ് പായ്ക്കും ട്രക്ക് ഇടിക്കുന്നതിനു മുമ്പ് പൊട്ടിത്തെറിക്കുന്ന കാറുകളുമൊക്കെ വീഡിയോയില്‍ കാണാം.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ