അന്ന് ലാലേട്ടന്‍ ഉപയോഗിച്ച് ടെക്‌നിക്കാണ് ലൂസിഫറില്‍ എനിക്ക് തുണയായത്; തുറന്നുപറഞ്ഞ് വിവേക് ഒബ്‌റോയ്

2019ല്‍ മലയാള സിനിമയില്‍ ചരിത്രം രചിച്ച ചിത്രമായിരുന്നു മോഹന്‍ലാല്‍ നായകനായി എത്തിയ ലൂസിഫര്‍. യുവ സൂപ്പര്‍ താരം പൃഥ്വിരാജ് സുകുമാരന്‍ ആയിരുന്നു ചിത്രം സംവിധാനം ചെയ്തത്. ബോളിവുഡ് താരം വിവേക് ഒബ്‌റോയ് ചിത്രത്തില്‍ വില്ലന്‍ വേഷത്തിലെത്തിയത്. ബോബിയായി അഭിനയിച്ച വിവേക് ഒബ്രോയ്ക്ക് നിരവധി പ്രശംസകളാണ് ഇതിനോടകം ലഭിച്ചത്.ഇപ്പോഴിതാ വനിതാ അവാര്‍ഡ് നിശയില്‍ അദ്ദേഹം പറഞ്ഞ വാക്കുകളാണ് സോഷ്യല്‍മീഡിയയില്‍ ശ്രദ്ധ നേടുന്നത്.

പതിനേഴു വര്‍ഷം മുന്‍പ് മോഹന്‍ലാല്‍- അജയ് ദേവ്ഗണ്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി അഭിനയിച്ച ചിത്രമായിരുന്നു കമ്പനി. ചിത്രത്തിലെ പ്രകടനം മോഹന്‍ലാലിന് ഐഫ അവാര്‍ഡടക്കം നിരവധി പുരസ്‌കാരങ്ങളും നേടികൊടുത്തിരുന്നു. ചിത്രത്തില്‍ ഹിന്ദി പറയാന്‍ ലാലേട്ടന്‍ ഉപയോഗിച്ച ടെക്നിക്കാണ് ലുസിഫെറില്‍ മലയാളം പറയാന്‍ താന്‍ ഉപയോഗിച്ചതെന്ന് വിവേക് ഒബ്‌റോയ് തുറന്നു പറയുന്നു.

പൃഥ്വിരാജ് സുകുമാരനെ കൊണ്ട് മലയാളം മംഗ്ലീഷില്‍ എഴുതി ഫ്രേമില്‍ വരാതെ വെച്ചാണ് താന്‍ പറഞ്ഞതെന്ന് വിവേക് ഒബ്രോയ് തുറന്നു പറഞ്ഞു.

Latest Stories

ഇന്നത്തെ പിള്ളേർക്ക് ചില ഗ്രൂപ്പുകളുണ്ട്, ആ ഗ്രൂപ്പിൽ മാത്രമേ അവർ സിനിമ ചെയ്യൂ: മണിയൻപിള്ള രാജു

ഗ്യാങ്‌സ്റ്റര്‍ സ്‌ക്വാഡിന് ഒപ്പം..; തലൈവര്‍ക്കൊപ്പം 'കൂലി' തുടങ്ങും മുമ്പ് ശബരിമലയില്‍ ദര്‍ശനം നടത്തി ലോകേഷ് കനകരാജ്

ഫോര്‍ട്ട് കൊച്ചിയില്‍ കടയുടമയെ കുത്തിക്കൊലപ്പെടുത്തിയ സംഭവം; ഒളിവിലായിരുന്ന പ്രതി കസ്റ്റഡിയില്‍

എൻ്റെ ലോ ബജറ്റ് സിനിമകളുടെ അത്രയും ചിലവാണ് മകളുടെ വിവാഹത്തിന്.. :അനുരാഗ് കശ്യപ്

കെജ്രിവാളിന്റെ തിരഞ്ഞെടുപ്പ് റാലി പ്രസംഗത്തിനെതിരെ ഇഡി; പ്രസംഗത്തില്‍ ഇടപെടാന്‍ ആഗ്രഹിക്കുന്നില്ല, ഹര്‍ജി തള്ളി സുപ്രീംകോടതി

കടുത്ത രീതിയില്‍ സൈബര്‍ ആക്രമണം, എങ്കിലും ജനപ്രീതിയില്‍ മമ്മൂട്ടി മുന്നില്‍ തന്നെ; പിന്നാലെ മോഹന്‍ലാലും താരങ്ങളും, ലിസ്റ്റ് ഇങ്ങനെ..

കാല്‍മുട്ട് കല്ലുകൊണ്ട് ഇടിച്ച് തകര്‍ത്തു, വെട്ടിക്കൊലപ്പെടുത്താനും ശ്രമം; ഭാര്യയെ വനത്തിലെത്തിച്ച് വധിക്കാന്‍ ശ്രമിച്ച യുവാവ് കസ്റ്റഡിയില്‍

മെസിയുമായി താരതമ്യപ്പെടുത്തിയാൽ റൊണാൾഡോ എത്രയോ മുകളിലാണ്, സത്യം അറിയാവുന്നവർ പോലും അംഗീകരിക്കില്ല എന്ന് മാത്രം; ഇതിഹാസം പറയുന്നത് ഇങ്ങനെ

'എന്റെ പിഴ'; അവയവം മാറി ശസ്ത്രക്രിയ ചെയ്തത് തൻ്റെ പിഴവുകൊണ്ടാണെന്ന് സമ്മതിച്ച് ഡോക്ടർ, മെഡിക്കൽ കോളേജ് സൂപ്രണ്ടിന് കത്ത് നൽകി

പഴയ പോലെ ചെറുപ്പമല്ല നിനക്ക് ഇപ്പോൾ, നിന്റെ മികവിൽ ഇന്ത്യ വിജയങ്ങൾ നേടുന്നത് കാണാൻ ഞാൻ ആഗ്രഹിക്കുന്നു; ലോകകപ്പിന് മുമ്പ് സഞ്ജുവിന് ഉപദേശവുമായി ഇതിഹാസം