ഞാൻ അഭിനയത്തിൽ അന്ന് ലോക തോൽവി:  അനുഭവം പങ്കുവെച്ച്  വിനീത് ശ്രീനിവാസൻ

സിനിമയിലെ ആരംഭകാലത്തെ തൻ്റെ മോശമായ അഭിനയത്തെ കുറിച്ച്  വിനീത് ശ്രീനിവാസൻ. ജോണി ആൻ്റണി സംവിധാനം ചെയ്തു ജെയിംസ് ആൽബർട്ട് രചന നിർവഹിച്ച് 2008-ൽ പുറത്തിറങ്ങിയ ‘സൈക്കിൾ’ എന്ന സിനിമയിലെ അഭിനയത്തെ പരാമർശിച്ചു കൊണ്ടായിരുന്നു വിനീതിൻ്റെ തുറന്നുപറച്ചിൽ-

“സൈക്കിളിലൊക്കെ ഞാൻ അഭിനയിക്കുമ്പോൾ അഭിനയത്തിൻ്റെ കാര്യത്തിൽ ലോക തോൽവിയായിരുന്നു. 22 ടേക്കൊക്കെ എടുത്തിട്ടാണ് ചില ഷോട്ടൊക്കെ ജോണി ചേട്ടൻ ഒക്കെ പറയുന്നത്.

ഒരു ഷോട്ട് 22 തവണ ടേക്ക് എടുത്ത് ഒക്കെ പറഞ്ഞപ്പോൾ ചുറ്റും നിന്നവരെല്ലാം കൈയടിച്ചു. അങ്ങനെ കൈയടിക്കുമ്പോൾ ഒരു നടൻ്റെ മനസ്സിൽ വരേണ്ടത് ആനന്ദമാണ്. പക്ഷേ ‘നീ ഇത് ശരിയാക്കിയല്ലോടാ’ എന്ന അവരുടെ അർത്ഥത്തിൽ നിന്നുള്ള ഹർഷാരവത്തിന് ഒരു നടനെന്ന നിലയിൽ ഞാൻ എങ്ങനെ സന്തോഷിക്കും.

അഭിനയിക്കാൻ അറിയാത്ത ഒരു നടൻ അഭിനയിച്ചിട്ടും ആ സിനിമ ഹിറ്റായെങ്കിൽ അതിൻ്റെ ക്രെഡിറ്റ് ജെയിംസ് ചേട്ടനും, ജോണി ചേട്ടനുമുള്ളതാണ്. എന്നിലും എത്രയോ നന്നായിട്ടാണ് വിനു അവൻ്റെ റോൾ ചെയ്തിരിക്കുന്നതെന്ന് എനിക്ക് തോന്നാറുണ്ട്”.

Latest Stories

റായ്ബറേലിയില്‍ മത്സരിക്കാന്‍ പ്രിയങ്കയില്ല; രാഹുല്‍ ഗാന്ധിയുമായി അവസാനഘട്ട ചര്‍ച്ചകള്‍ പുരോഗമിക്കുന്നു; പത്രിക സമര്‍പ്പിക്കേണ്ട അവസാന തീയതി നാളെ

വയറുവേദനയുമായി മെഡിക്കല്‍ കോളേജില്‍; നീക്കം ചെയ്തത് 10 കിലോഗ്രാമിലേറെ ഭാരമുള്ള ഗര്‍ഭാശയ മുഴ

ബ്രിജ് ഭൂഷണ്‍ സിംഗിന് പകരം മകന്‍; കൈസര്‍ഗഞ്ചില്‍ പിതാവിന് പകരം കരണ്‍ ഭൂഷണ്‍ ബിജെപി സ്ഥാനാര്‍ത്ഥി

മേയര്‍-കെഎസ്ആര്‍ടിസി വിവാദം; അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷന്‍

കൂട്ടയിടി നടക്കാതെ രണ്ടിനെയും പിടിച്ചുമാറ്റിയത് ഒരു തരത്തിൽ, മുംബൈ ഇന്ത്യൻസ് ക്യാമ്പിൽ നടന്നത് വമ്പൻ നാണക്കേട്; സംഭവം ഇങ്ങനെ

സിനിമാക്കഥ പോലെ തലൈവര്‍ ജീവിതം, ഇനി സ്‌ക്രീനില്‍ കാണാം; റെക്കോര്‍ഡ് തുകയ്ക്ക് അവകാശം വാങ്ങി നിര്‍മ്മാതാവ്

വില്‍പ്പനയില്‍ ഒന്നാമന്‍! ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിക്കുന്ന കാർ ഇതാണ്..

ബലാത്സംഗ കേസ് പ്രതിയ്ക്ക് വേണ്ടി മോദി വോട്ട് ചോദിക്കുന്നു; പ്രധാനമന്ത്രി സ്ത്രീകളോട് മാപ്പ് പറയണമെന്ന് രാഹുല്‍ ഗാന്ധി

ലോകകപ്പിലും ഐപിഎൽ 2. 0 കാണാൻ പറ്റും, അങ്ങനെ വന്നാൽ ആ കൂട്ടരുടെ മരണം കാണാം; റിപ്പോർട്ടുകൾ ഇങ്ങനെ

ഫഹദിനൊപ്പം അഭിനയിക്കാന്‍ ആഗ്രഹമുണ്ട്, അതിനൊരു അവസരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഞാന്‍: രണ്‍ബിര്‍ കപൂര്‍