ആദ്യം അഭിനയിക്കുമ്പോള്‍ കഥാപാത്രത്തിന് കിട്ടുന്ന ഒരു ഫ്രഷ്‌നസ് ,അത് പിന്നീട് കുറയും; റാംജി റാവുവിനെ കുറിച്ച് വിജയരാഘവന്‍

മലയാള സിനിമാ പ്രേക്ഷകരെ പ്രായഭേദമെന്യേ രസിപ്പിച്ച ചിത്രമാണ് ‘മാന്നാര്‍ മത്തായി സ്പീക്കിങ്’ ‘റാംജിറാവു’ സിനിമയില്‍ വിജയരാഘവന്‍ ചെയ്ത റാംജിറാവു എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. വിജയ രാഘവന്റെ കരിയറില്‍ തന്നെ വലിയ വഴിത്തിരിവായി മാറിയിരുന്നു ഒരു കഥാപാത്രം തന്നെയായിരുന്നു റാംജിറാവു.

ഇപ്പോഴിതാ കഥാപാത്രത്തെ 5 സിനിമയില്‍ മുഷിപ്പില്ലാതെ അവതരിപ്പതും റെക്കോര്‍ഡ് വിജയമാണെന്നു നടന്‍ വിജയരാഘവന്‍. റാംജി റാവു സ്പീക്കിങ് ‘ എന്ന സിനിമയില്‍ ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിച്ചു. പിന്നീട് മാന്നാര്‍ മത്തായി സ്പീക്കിങ്, ഇതിന്റെ മറ്റു ഭാഷകളിലുള്ള ചിത്രത്തിനു പുറമേ മറ്റൊരു സിനിമയിലും ഇതേ പേരിലുള്ള വില്ലന്‍ കഥാപാത്രമായി വേഷമിട്ടു.

എന്നാല്‍ ആദ്യം അഭിനയിക്കുമ്പോള്‍ കഥാപാത്രത്തിന് കിട്ടുന്ന ഒരു ഫ്രഷ്നസ് ,അത് പിന്നീട് കുറയുമെന്നും അദ്ദേഹം മനോരമയുമായുള്ള അഭിമുഖത്തില്‍ പറഞ്ഞു.

Latest Stories

സ്വര്‍ണ വിലയില്‍ വീണ്ടും കുതിപ്പ്; പവന് 320 രൂപ കൂടി

89 സീറ്റുമായി യുഡിഎഫ് അധികാരത്തിലെത്തും, ബേപ്പൂരിൽ ജയിക്കും; പിണറായി പരാജയപ്പെട്ടാലും ഞെട്ടണ്ട: സർവേ റിപ്പോർട്ടുമായി പി. വി. അൻവർ

ലോഡ് ഷെഡിങ്ങിനെതിരായ ജനങ്ങളുടെ പ്രതിഷേധം; രാത്രി സമയത്ത് ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് പൊലീസിൽ പരാതി നൽകി കെഎസ്ഇബി ഉദ്യോഗസ്ഥർ

രഞ്ജിത്തിനെതിരെയായ ലൈംഗീക അതിക്രമ കേസ്: തെളിവുണ്ടെന്ന് എസ്‌ഐടി

വിരാട് കോഹ്ലിയാണ് തന്ത്രങ്ങൾ പറഞ്ഞു തരുന്നത്, അതുകൊണ്ട് തന്നെ വിക്കറ്റുകളും ലഭിക്കുന്നുണ്ട്: ഭുവനേശ്വർ കുമാർ

11 മണിക്കുള്ളിൽ ഡിജെ പാർട്ടികൾ അവസാനിപ്പിക്കാൻ നിർദേശം; കൊച്ചി സെന്‍ട്രല്‍ സബ് ഡിവിഷന്‍ പരിധിയില്‍ നിയന്ത്രണം

ഭുവിയെ ടീമിൽ എടുക്കാത്തത് അവന്റെ നഷ്ടമല്ല ഇന്ത്യയുടെ നഷ്ടമാണ്; തുറന്നടിച്ച് കെ ശ്രീകാന്ത്

എസ്എസ്എല്‍സി പരീക്ഷ ഫലപ്രഖ്യാപനം മെയ് 15ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22ന്

പവര്‍കട്ടുള്ള കേരളം, സംസ്ഥാനത്ത് രാത്രി 6നും 12നും ഇടയില്‍ ദിവസം അരമണിക്കൂര്‍ വൈദ്യുതി നിയന്ത്രണം; 'ലോഡ് ഷെഡിങ്' എന്ന വാക്ക് ഒഴിവാക്കി 'പീക്ക് ലോഡ് മാനേജ്‌മെന്റ്' എന്ന് വിളിക്കും

യുദ്ധത്തിന്റെ നടുവിൽ കുടുങ്ങിയവർ - ഗൾഫിലെ കുടിയേറ്റ തൊഴിലാളികളുടെ നിശ്ശബ്ദ പോരാട്ടം