സുധിയും ഞാനും വേർപിരിയാൻ കാരണം രേണു, ലോക ഫ്രോഡാണ് അവൾ, വെളിപ്പെടുത്തി വീണ എസ് പിള്ള

രേണു സുധിക്കെതിരെ തുറന്നടിച്ച് കൊല്ലം സുധിയുടെ മുൻഭാര്യയെന്ന് അവകാശപ്പെടുന്ന നടി വീണ എസ് പിളള. സുധിയും താനും നന്നായി ജീവിച്ചുകൊണ്ടിരുന്ന സമയത്ത് അതിനിടയിൽ വന്ന് തങ്ങളുടെ കുടുംബം തകർത്തവളാണ് രേണു എന്ന് വീണ പറഞ്ഞു. രേണു സുധി തനിക്കെതിരെ ആവർത്തിച്ച് സംസാരിക്കുന്നത് കൊണ്ടാണ് ഇപ്പോൾ മുഖം കാണിക്കാൻ തീരുമാനിച്ചതെന്നും വീണ എസ് പിളള പറയുന്നു. ഇൻസ്റ്റ​ഗ്രാമിലൂടെയായിരുന്നു ഇവർ പ്രതികരിച്ചത്. “താൻ സുധിയെ വിറ്റ് ഇതുവരെ കാശുണ്ടാക്കിയിട്ടില്ല. സുധി എന്ന് പറയുന്ന വ്യക്തി എന്നെ ഒഴിവാക്കിയപ്പോൾ തന്നെ പുള്ളി ഓൾറെഡി മരിച്ചു. ജീവിച്ചിരിക്കുന്ന കാലത്ത് പുള്ളി എനിക്കോ ഞാൻ തിരിച്ചോ ബുദ്ധിമുട്ട് ഉണ്ടാക്കിയിട്ടില്ല. ഇപ്പോൾ എന്നെ കുറിച്ച് രേണു പലരോടും സംസാരിച്ചത് കൊണ്ടാണ് ഞാൻ പ്രതികരിക്കുന്നത്.

രേണു സുധിയെന്ന വിവരംകെട്ടവൾ എന്നെ പരമാവധി നാറ്റിച്ചു, എന്റെ പേരും പുറത്തുവന്നു, അതുകൊണ്ടാണ് മുഖം കാണിക്കാൻ തീരുമാനിച്ചത്. ഈ രേണു സുധി ലോക ഫ്രോഡാണ്. സുധി മരിക്കുന്നതിന് ഒരു മാസം മുൻപ് ഞാൻ ഇവരെ ഫേസ്ബുക്ക് വഴി കോൺടാക്ട് ചെയ്തിട്ടുണ്ട്. ഞാൻ ഇത്രയും കാലം പ്രതികരിക്കാതിരുന്നത് സുധിയുടെ കുടുംബത്തെ ഓർത്താണ്. അനാവശ്യ വിവാദം ഉണ്ടാക്കേണ്ടെന്ന് കരുതിയതാണ്, വീണ പറഞ്ഞു. ഞാനും സുധിയും ഒരുമിച്ച് കഴിയുമ്പോഴാണ് രേണു സുധിക്ക് മെസേജ് അയക്കുന്നത്. ഒരു ഡിസംബർ 15 നാണ് ഞാൻ ഇരുവരുടേയും മെസേജ് ആദ്യമായി പിടിക്കുന്നത്. അടുത്ത വർഷം ഞങ്ങൾ വേർപിരിഞ്ഞു. ഒരിക്കൽ പോലും പുള്ളിയെ പറ്റി പറഞ്ഞ് ഞാൻ കാശുണ്ടാക്കാൻ നോക്കിയിട്ടില്ല.

കിച്ചുവിന് ഞാൻ ഭക്ഷണം കൊടുത്തിട്ടില്ലെന്നൊക്കെ ചിലർ പറയുന്നത് കേട്ടു. എന്റെ കൂടെയല്ല, അവൻ അച്ഛന‍്റെ വീട്ടിലാണ് നിന്നത്. എനിക്ക് അതുകൊണ്ട് അവനെ നോക്കേണ്ട സാഹചര്യം വന്നിട്ടില്ല. രേണുവിനെ കുറിച്ച് കുറ്റം പറയാൻ ഞാൻ ആളല്ല. എന്നാലും മൂന്ന് വർഷത്തിന് മുൻപ് ഞാൻ ആണ് രേണുവിനെ ആദ്യം കോൺടാക്ട് ചെയ്യുന്നത്. കുറച്ച് പ്രശ്നങ്ങളുണ്ട് നീ ഇതൊന്ന് സുധിയെ പറഞ്ഞ് മനസിലാക്കണമെന്ന് പറഞ്ഞു. നന്നായാണ് സംസാരിച്ചത്. ഞാൻ സുധിയോട് പറയാമെന്ന് രേണു പറഞ്ഞു. കഴിഞ്ഞ ദിവസം രേണു പറയുന്നത് കേട്ടു ഞാൻ അവൾക്ക് കുണുകുണ മെസേജ് അയച്ചിരുന്നു, എന്നെ കുറിച്ച് അവൾക്കൊന്നും അറിയില്ലെന്ന്, പച്ചക്കള്ളം. അവൾക്ക് ആരോടും കമ്മിറ്റ്മെന്റില്ല. ഞാൻ രേണുവിനെതിരെ പൊലീസിൽ പരാതി കൊടുത്തിട്ടുണ്ട്.

ഞാൻ സുധിയ്ക്കൊപ്പം ലിവിങ് ടുഗേദറായിട്ടാണ് ജീവിച്ചതെങ്കിൽ കൊല്ലത്തെ കോടതിയിൽ നിന്ന് ഡിവോഴ്സ് കിട്ടുമോ? ലിവിങ് ടുഗേദറിൽ കഴിയുന്നവർ വേർപിരിഞ്ഞ് പോകുമ്പോൾ എന്തെങ്കിലും പേപ്പർ എഴുതി കൊടുക്കുമോ?’, വീണ ചോദിച്ചു.

Latest Stories

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി

'എംപിമാർ സർക്കാരിന് വേണ്ടത് നേടിയെടുക്കാൻ ബാധ്യതയുള്ളവർ'; പി എം ശ്രീയിലെ ഇടപെടലിൽ ജോൺ ബ്രിട്ടാസിനെ പിന്തുണച്ച് മുഖ്യമന്ത്രി

'കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്, ശശി തരൂർ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതി'; കെ സി വേണുഗോപാൽ