അന്ന് ഞാന്‍ ഒരുപാട് പേരെ അപമാനിച്ചു, പലരെയും കരയിപ്പിച്ചു; തുറന്നുപറഞ്ഞ് ധ്യാന്‍

സംവിധായകനായും തിരക്കഥാകൃത്തായും നടനായുമൊക്കെ വിവിധ നിലകളില്‍ മലയാളി പ്രേക്ഷകരുടെ ഹൃദയത്തിലിടം നേടിയ താരമാണ് ധ്യാന്‍. ഇപ്പോഴിതാ ജീവിതത്തിലെ മോശം കാലഘട്ടത്തെക്കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് ധ്യാന്‍.

തനിക്ക് പണ്ട് മദ്യപിക്കുന്ന ശീലമുണ്ടായിരുന്നുന്നെന്നാണ് നടന്‍ പറയുന്നത്. ആ സമയത്ത് പലരെയും വേദനിപ്പിച്ചിട്ടുണ്ടെന്നും പലരെയും കരയിച്ചുട്ടുണ്ടെന്നും ധ്യാന്‍ ശ്രീനിവാസന്‍ കൂട്ടിച്ചേര്‍ത്തു. എട്ടു വര്‍ഷം മുന്‍പ് മദ്യപാനം നിര്‍ത്തിയെന്നു താരം പറഞ്ഞു.

മദ്യപിച്ചിരുന്ന സമയത്ത് ഒരുതരം ഡ്യുവല്‍ പേഴ്‌സണാലിറ്റി പോലെയായിരുന്നു. ആ സമയത്ത് പലരോടും മോശമായി പെരുമാറിയിട്ടുണ്ട്. ഞാന്‍ ആളുകളെ കരയിപ്പിച്ചിട്ടുണ്ട്. നാലഞ്ച് പേരൊക്കെ ഉള്ള സ്ഥലത്തായാലും ഞാന്‍ ഈ രീതിയില്‍ പെരുമാറാറുണ്ട്.

ആദ്യം കുറെ പൊക്കി സംസാരിച്ചിട്ട് പിന്നെ ഒറ്റയടിക്ക് അപമാനിച്ചു സംസാരിക്കും. അങ്ങനെയൊക്കെ സംസാരിച്ചാലേ അപ്പുറത്ത് നില്‍ക്കുന്നയാള്‍ ഇല്ലാതായിപ്പോകും. ഈ ഒരു പ്രശ്‌നം എനിക്കുണ്ടായിരുന്നു. എട്ടു വര്‍ഷം മുന്‍പാണ് മദ്യപാനം നിര്‍ത്തുന്നത്. മദ്യപിച്ചിരുന്ന സമയത്ത് പലരെയും അപമാനിച്ചിട്ടുണ്ട്. ധ്യാന്‍ കൂട്ടിച്ചേര്‍ത്തു.

Latest Stories

കെജ്രിവാളിനെതിരെ എന്‍ഐഎ അന്വേഷണം നിര്‍ദ്ദേശിച്ച് ലഫ്റ്റനന്റ് ഗവര്‍ണര്‍; അന്വേഷണം ഖാലിസ്ഥാന്‍ ഭീകരനില്‍ നിന്ന് പണം കൈപ്പറ്റിയെന്ന ആരോപണത്തില്‍

മലയാള സിനിമയുടെ സുകൃതം വിടവാങ്ങി; ഹരികുമാറിന് അന്ത്യാഞ്ജലി അര്‍പ്പിച്ച് സിനിമാലോകം

രേവണ്ണ പീഡനത്തില്‍ പുകയുന്ന കര്‍ണാടക പോളിംഗ് ബൂത്തിലെത്തുമ്പോള്‍; മൂന്നാംഘട്ടം മൂക്കുകൊണ്ട് 'ക്ഷ' വരപ്പിക്കുമോ എന്‍ഡിഎയെ!

മസാല നിര്‍മ്മാണത്തിന് ചീഞ്ഞ ഇലകളും മരപ്പൊടിയും ആസിഡും; പൊലീസ് പിടിച്ചെടുത്തത് 15 ടണ്‍ മായം കലര്‍ത്തിയ മസാലകള്‍

കന്യാകുമാരിയില്‍ അഞ്ച് എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു; അപകടം നിരോധനം മറികടന്ന് കുളിക്കാനിറങ്ങിയതോടെ

ഹാട്രിക്ക് അടിച്ചതല്ലേ മാച്ച് ബോൾ കളിയിൽ വെച്ചോളുക എന്ന് റഫറിമാർ, റൊണാൾഡോയുടെ പെരുമാറ്റം ഞെട്ടിക്കുന്നത്; വീഡിയോ വൈറൽ

സിംഗിള്‍ മദര്‍ ആണ്, എനിക്ക് മുന്നിലുള്ള ഏക പോംവഴി കൂടുതല്‍ ശക്തയാകുക എന്നത് മാത്രമാണ്: ഭാമ

വിചാരണയ്ക്കിടെ പീഡന പരാതിയില്‍ മൊഴി മാറ്റി; യുവാവ് ജയിലില്‍ കിടന്ന അത്രയും കാലം പരാതിക്കാരിയ്ക്കും തടവ്

നിരത്തിൽ സ്റ്റാർ ആകാൻ 'ആംബി' വീണ്ടും വരുമോ?

ഇന്ന് നിന്നെ കളിയാക്കി പറഞ്ഞവർ നിനക്കായി സ്തുതിപാടും, അടുത്ത ലോകകപ്പിൽ പ്രമുഖർക്ക് മുമ്പ് അവൻ ഇടം നേടും; വിരേന്ദർ സെവാഗ് പറയുന്നത് ഇങ്ങനെ