ചുരുങ്ങിയ കാലം കൊണ്ട് ഇത്രമേല്‍ ജനപ്രീതി എങ്ങനെ നേടിയെടുത്തു?; സൗബിന്‍ പറയുന്നു

ചുരുങ്ങിയ കാലം കൊണ്ട് മലയാള സിനിമയില്‍ തന്റേതായ ഇടം നേടിയെടുത്ത നടനാണ് സൗബിന്‍ ഷാഹിര്‍. ചെറിയ കഥപാത്രങ്ങളിലൂടെ ക്യാമറയ്ക്ക് മുന്നില്‍ എത്തി ഇന്ന് മലയാള സിനിമയുടെ സ്ഥിരം മുഖമായി മാറിയിരിക്കുകയാണ് സൗബിന്‍. ചുരുങ്ങിയ കാലം കൊണ്ട് എങ്ങനെ സൗബിന്‍ ഇത്രമേല്‍ ജനപ്രിയത നേടി. സൗബിന്‍ തന്നെ അതിനെ കുറിച്ച് പറയുന്നു.

“സത്യം പറഞ്ഞാല്‍ അത് എങ്ങനെ എന്ന എനിക്കും അത് ഇതുവരെ മനസ്സിലായിട്ടില്ല. പ്രേക്ഷകരെ രസിപ്പിക്കാനും ചിരിപ്പിക്കാനുമായി ഞാന്‍ പ്രത്യേകിച്ചൊന്നും ചെയ്യുന്നില്ല. പ്രേക്ഷകരുടെ സ്നേഹമാണ് അവര്‍ കൈയടിയിലൂടെ പ്രകടിപ്പിക്കുന്നതെന്നാണ് ഞാന്‍ കരുതുന്നത്. അവരുടെ കൈയടിയും സ്നേഹവും ലഭിക്കുന്നത് എന്റെ ഭാഗ്യം.”

“പിന്നെ, കഥാപാത്രമായി സന്ദര്‍ഭത്തിനൊത്ത് സ്വാഭാവികമായി പെരുമാറാനാണ് ഞാന്‍ ശ്രമിക്കാറുള്ളത്. ടേക്ക് കഴിഞ്ഞാല്‍ ഞാന്‍ മോണിറ്ററില്‍ പോയി നോക്കാറില്ല. കാരണം അങ്ങനെ ചെയ്യുമ്പോള്‍ ടെന്‍ഷന്‍ കൂടുകയേയുള്ളൂ. സ്വാഭാവികമായി വരുന്ന ആക്ഷനെ ബാധിക്കേണ്ട എന്ന് കരുതി മോണിറ്ററിന് മുന്നിലേക്ക് പോകാതിരിക്കാന്‍ ഞാന്‍ പരമാവധി ശ്രമിക്കാറുണ്ട്.” മാതൃഭൂമിയുമായുള്ള അഭിമുഖത്തില്‍ സൗബിന്‍ പറഞ്ഞു.

Latest Stories

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്

ടി-20 ലോകകപ്പ് ജേതാവിന് ജന്മനാടിന്റെ ആദരം; സഞ്ജുവിനെ ആദരിക്കാൻ കെസിഎ

ആലുവ അതുൽ ആക്രമിക്കപ്പെടുമെന്ന് ഒരാഴ്ച മുൻപ് ഇന്റലിജിൻസ് റിപ്പോർട്ട് ലഭിച്ചു; എന്നാൽ പോലീസ് അവഗണിച്ചു

ഇമ്മാതിരി മോശമായ പ്രവർത്തി ഞാൻ കാണിക്കില്ലായിരുന്നു: സല്‍മാന്‍ അലി ആഗ

'മാറ്റം അനിവാര്യം' ശ്രീനാരായണ ഭക്തര്‍ക്ക് ആശ്വാസമുള്ള പ്രഖ്യാപനം; വെള്ളാപ്പള്ളി നടേശനെ പുറത്താക്കിയ കോടതിവിധി സ്വാഗതം ചെയ്ത് ശിവഗിരി മഠം

യുഎഇയിലും മറ്റ് പലയിടത്തും പാചകവാതക നിയന്ത്രണമുണ്ട്, അവിടെ ജനാധിപത്യം അല്ലാത്തത് കൊണ്ട് ജനങ്ങൾ കയർത്തു സംസാരിക്കുന്നില്ല : സുരേഷ് ഗോപി

ശിവാലിക്കിന് പിന്നാലെ ഹോർമുസ് കടലിടുക്ക് കടന്ന് 'നന്ദാദേവി'യും; വരുന്നത് 46,000 മെട്രിക് ടണ്ണിലധികം എൽപിജി ചരക്കുമായി

'സൗന്ദര്യവും പാരമ്പര്യവും നോക്കിയല്ല സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കുന്നത്, ഈട്ടി തടിയായാലും തേക്കായാലും മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോകും'; എംപിമാർ മത്സരിക്കേണ്ട : രാജ്‌മോഹൻ ഉണ്ണിത്താന്‍

കൊല്ലത്ത് ജാമ്യത്തിലിറങ്ങിയ ഗുണ്ടാ നേതാവിനെ പട്ടാപ്പകൽ റോഡിലിട്ട് വെട്ടിക്കൊന്നു; ആക്രമണം സ്റ്റേഷനിലെത്തി മടങ്ങുന്നതിനിടെ

ലഡാക്ക് പ്രക്ഷോഭ നായകനും സാമൂഹിക പ്രവർത്തകനുമായ സോനം വാങ്ചുക്കിന് മോചനം; ആറുമാസത്തെ തടവിന് ശേഷം എന്‍.എസ്.ഐ പിൻവലിക്കാൻ കേന്ദ്ര തീരുമാനം