ഞാൻ കൈതപ്രത്തെ ഫോണിൽ  വിളിച്ചു, അദ്ദേഹം പറഞ്ഞത് ഇതാണ് ; വിവാദത്തിൽ മറുപടിയുമായി   ഹരീഷ് ശിവരാമകൃഷ്‍ണൻ

ഹരീഷ് ശിവരാമകൃഷ്‍ണൻ പാട്ടുകള്‍ പരത്തിപ്പാടുന്നുവെന്നും  ദേവാങ്കണങ്ങള്‍ കൈവിട്ടു പാടിയാല്‍ തനിക്കിഷ്‍ടപ്പെടില്ലെന്നും കൈതപ്രം പറഞ്ഞിരുന്നു.

ഇപ്പോഴിതാ സംഭവത്തിൽ വീണ്ടും  വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ഹരീഷ്. കൈതപ്രത്തെ ഫോണില്‍ വിളിച്ച് സംസാരിച്ചു, ഇനിയും നല്ലതായി പാടൂ എന്നും എന്റെ അനുഗ്രഹം ഉണ്ടാവും, നന്നായി വരും’ എന്നാണ് അദ്ദേഹം പറഞ്ഞതെന്ന് ഹരീഷ് പറഞ്ഞു.

നേരത്തെയും ഇത്തരം വിമര്‍ശനങ്ങള്‍ ഹരീഷ് ശിവരാമകൃഷ്‍ണന് എതിരെ ഉണ്ടായിരുന്നു. എന്നാല്‍ ഓരോ തവണ പാട്ട് പാടുമ്പോഴും കിട്ടുന്നത് പുതിയ അനുഭവമാണെന്ന് ഹരീഷ് ശിവരാമകൃഷ്‍ണൻ പറഞ്ഞു.

Latest Stories

സിംഹക്കഥയുമായി സുരാജും കുഞ്ചാക്കോ ബോബനും; 'ഗ്ർർർ' തിയേറ്ററുകളിലേക്ക്

ഒരു മകളുടെ അച്ഛനോടുള്ള ഗാഢമായ സ്‌നേഹത്തെപ്പോലും പരിഹാസത്തോടെ കാണുന്നുവെന്നത് വിഷമമുണ്ടാക്കി; വൈകാരിക കുറിപ്പുമായി മനോജ് കെ ജയൻ

ഞാൻ അഭിനയിച്ച ആ ചിത്രം മോഹൻലാൽ സിനിമയുടെ റീമേക്കാണെന്ന് തിരിച്ചറിഞ്ഞത് ഈയടുത്ത്..: സുന്ദർ സി

ക്ലാസ് ഈസ് പെർമനന്റ്; പഞ്ചാബിനെ എറിഞ്ഞുവീഴ്ത്തി രവീന്ദ്ര ജഡേജ

അത് അവർ തന്നെ കൈകാര്യം ചെയ്യും; ഇളയരാജയുടെ പരാതിയിൽ പ്രതികരണമറിയിച്ച് രജനികാന്ത്

ദാസേട്ടന്റെ മകനായിട്ട് ഇത്ര കഴിവുകളേയൊളളൂ എന്ന തരത്തില്‍ താരതമ്യം കേട്ടിട്ടുണ്ട്: വിജയ് യേശുദാസ്

റയലിനേക്കാളും ജിറോയാനോയെക്കാളും നന്നായി കളിച്ചിട്ടും ഞങ്ങളെ അത് ബാധിച്ചു, അല്ലെങ്കിൽ കിരീടം ഞങ്ങൾ അടിക്കുമായിരുന്നു; സാവി പറയുന്നത് ഇങ്ങനെ

IPL 2024: മത്സരത്തിനിടെ ചെന്നൈ ആരാധകർക്ക് കിട്ടിയത് നിരാശ വാർത്ത, ടീമിന് വമ്പൻ പണി

പുലിമുട്ട് നിര്‍മ്മാണം പൂര്‍ത്തികരിച്ചു; വിഴിഞ്ഞം തുറമുഖത്തിന്റെ ട്രയല്‍റണ്‍ അടുത്ത മാസം; കപ്പലുകള്‍ ഈ വര്‍ഷം തന്നെ അടുപ്പിക്കാന്‍ തിരക്കിട്ട നീക്കം

IPL 2024: അവന്‍ കാര്യങ്ങള്‍ ഇനിയും പഠിക്കാനിരിക്കുന്നതേയുള്ളു; ഗുജറാത്തിന്‍റെ പ്രശ്നം തുറന്നുകാട്ടി മില്ലര്‍