പൂര്‍ണമായും സിംഗിളാണ്, മിംഗിള്‍ ആകാന്‍ തയ്യാറല്ല; വെളിപ്പെടുത്തി ശ്രുതി ഹാസൻ

തെന്നിന്ത്യൻ താരം ശ്രുതി ഹാസനും കാമുകൻ ശാന്തനു ഹസാരികയും വേർപിരിഞ്ഞുവെന്ന തരത്തിലുള്ള വാർത്തകൾ അടുത്തിടെ പുറത്തുവന്നിരുന്നു. ഇപ്പോഴിതാ അതിൽ സ്ഥിരീകരണവുമായി എത്തിയിരിക്കുകയാണ് ശ്രുതി ഹാസൻ.

താൻ ഇപ്പോൾ പൂർണ്ണമായും സിംഗിൾ ആണെന്നാണ് ശ്രുതി പറയുന്നത്. മിംഗിൾ ആകാൻ തയ്യാറല്ലെന്നും ശ്രുതി പറയുന്നു. ഇൻസ്റ്റഗ്രാമിലെ ആസ്ക് മീ എനിത്തിങ് എന്ന സെഷനിലാണ് ശ്രുതി ആരാധകരുടെ ചോദ്യത്തിന് മറുപടി നൽകിയിരിക്കുന്നത്.

“ഞാന്‍ പൂര്‍ണമായും സിംഗിളാണ്, മിംഗിള്‍ ആകാന്‍ തയ്യാറല്ല. ഇപ്പോള്‍ ജോലിയിലാണ് കമ്മിറ്റഡ് ആയിരിക്കുന്നത്, എന്റെ ജോലി നന്നായി ആസ്വദിച്ചുകൊണ്ടിരിയ്ക്കുകയാണ്.” എന്നാണ് ശ്രുതി ഹാസൻ കുറിച്ചത്.

പ്രശാന്ത് നീൽ സംവിധാനം ചെയ്ത ‘സലാർ പാർട്ട് 1’ ആയിരുന്നു ശ്രുതിയുടെ അവസാനം പുറത്തിറങ്ങിയ ചിത്രം. അതിനിടെ ലോകേഷ് കനകരാജുമായുള്ള ഒരു മ്യൂസിക് വീഡിയോയും പുറത്തുവന്നിരുന്നു

Latest Stories

കോളേജ് വിദ്യാർത്ഥി നിതിൻ രാജ് ആത്മഹത്യ ചെയ്ത സംഭവം; ഒന്നാം പ്രതി ഡോ എം കെ റാമിന്റെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി

'സൗജന്യ ചികിത്സ പദ്ധതി അട്ടിമറിക്കരുത്, എൽ ഡി എഫ് സർക്കാർ വകയിരുത്തിയതിനേക്കാൾ കുറവാണ് യു ഡി എഫ് സർക്കാരിന്റെ ബജറ്റ് വിഹിതം'; വിമർശിച്ച് വീണ ജോർജ്

'കേസ് കൈകാര്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥന് സമയമില്ല, കോടതിയെ കളിയാക്കരുത്'; വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ വിമർശിച്ച് ഹൈക്കോടതി

പേരിലെ 'കേരള' ഒഴിവാക്കണം'; 'കേരളാ സ്റ്റോറി 2' നിർമാതാവിന് നോട്ടീസയച്ച് ഹൈക്കോടതി

'സിനിമയെ വ്യവസായമായി പ്രഖ്യാപിക്കുന്നു, ബഹുമാനപ്പെട്ട മുഖ്യമന്ത്രിയ്ക്ക് നന്ദി'; രമേശ് പിഷാരടി എംഎൽഎ

'മെഡിസെപ്പ് തകർത്തത് എൽഡിഎഫ് സർക്കാർ, ഒരു രൂപ പോലും നികുതി കൂട്ടാതെ പരിധിക്കുള്ളിൽ നിന്ന് അവതരിപ്പിച്ച ബജറ്റ്'; പുതുയുഗ കേരളം സൃഷ്‌ടിക്കുമെന്ന് മുഖ്യമന്ത്രി

'സിനിമാപ്രവർത്തകർ വളരെ നാളായി ഉന്നയിച്ചിരുന്ന ആവശ്യം, ആന്റി പൈറസി സെല്ലും ഒരു അനിവാര്യതയായിരുന്നു'; സർക്കാരിന് നന്ദിയെന്ന് നടൻ ടൊവിനോ തോമസ്

'ഇതേവരെ ആരും ചെവിക്കൊണ്ടിരുന്നില്ല, ആയിരങ്ങൾക്ക് അന്നമേകുന്ന ഒരു വലിയ തൊഴിലിടത്തിന് അർഹമായ പരിഗണന ലഭിച്ചുവെന്നത് നിസ്സാരകാര്യമല്ല'; ആന്റോ ജോസഫ്

സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ മഴ ശക്തമാകും; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

'സിനിമാമേഖലയ്ക്ക് പുത്തന്‍ ഉണര്‍വും വളര്‍ച്ചയും പ്രദാനം ചെയ്യുമെന്ന കാര്യം തീര്‍ച്ച, സര്‍ക്കാര്‍ തീരുമാനത്തെ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നു'; മോഹൻലാൽ