അവര്‍ക്ക് എന്റെ പേഴ്സണല്‍ നമ്പര്‍ എവിടെ നിന്ന് കിട്ടി എന്ന് അറിയില്ല, ഞാനും സൈബര്‍ക്രൈമിന് ഇരയാണ്: ഷംന കാസിം

സൈബര്‍ ക്രൈമിന്റെ കഥ പറയുന്ന 100 എന്ന കന്നട ചിത്രത്തിന്റെ ബിഗ് റിലീസിനായി കാത്തിരിയ്ക്കുകയാണ് നടി ഷംന കാസിം . ഇപ്പോഴിതാ ചിത്രത്തിന്റെ പ്രമോഷന്‍ പരിപാടിയില്‍ വെച്ച് ഷംന പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്. സൈബര്‍ ക്രൈമിന്റെ തീവ്രത എത്രത്തോളമാണെന്ന് തനിയ്ക്ക് അടുത്തറിയാം എന്നും ഷംന പറയുന്നു.

സൈബര്‍ ക്രൈമിനെ കുറിച്ച് പറയുന്നത് കൊണ്ടാണ് എനിയ്ക്ക് ഈ സിനിമ അല്പം സ്പെഷ്യല്‍ ആയി തോന്നിയത് അത്തരം സൈബര്‍ ആക്രമണങ്ങള്‍ക്ക് ഞാനും ഇരയായിട്ടുണ്ട്. എന്റെ പേഴ്സണല്‍ മൊബൈല്‍ നമ്പര്‍ എവിടെ നിന്നാണ് ചിലര്‍ക്ക് കിട്ടിയത് എന്നറിയില്ല. അവര്‍ എനിക്ക് സന്ദേശങ്ങള്‍ അയക്കും. പലപ്പോഴും സൈബര്‍ ക്രൈമിന് ഇരയാകുന്നത് പെണ്‍കുട്ടികളാണ്- ഷംന പറഞ്ഞു.

ഒരുപാട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഒരു കന്നട സിനിമ ചെയ്യുന്നത്, അതിന്റെ സന്തോഷവും നടിയ്ക്കുണ്ട്. സംവിധായകനും ചിത്രത്തില്‍ ഷംനയുടെ ജോഡിയുമായ രമേശ് അരവിന്ദ് ഈ കഥ പറയുമ്പോള്‍ കൂടുതല്‍ ഒന്നും ആലോചിക്കേണ്ടി വന്നില്ല എന്ന് നടി പറയുന്നു.

Latest Stories

ഇനി പുതിയ യാത്രകൾ; അജിത്തിന് പിറന്നാൾ സമ്മാനവുമായി ശാലിനി

ഇൻസ്റ്റാഗ്രാമിൽ ഫോളോവെർസ് കുറവുള്ള അവനെ ഇന്ത്യൻ ടീമിൽ എടുത്തില്ല, സെലെക്ഷനിൽ നടക്കുന്നത് വമ്പൻ ചതി; അമ്പാട്ടി റായിഡു പറയുന്നത് ഇങ്ങനെ

'ഒടുവില്‍ സത്യം തെളിയും'; ആരോപണങ്ങളില്‍ പ്രതികരിച്ച് പ്രജ്വല്‍ രേവണ്ണ

കാറിനും പൊള്ളും ! കടുത്ത ചൂടിൽ നിന്ന് കാറിനെ സംരക്ഷിക്കാൻ ചെയ്യേണ്ട കാര്യങ്ങൾ...

അടിമുടി ഭയം, വെറുപ്പ് വളര്‍ത്താന്‍ വിറളി പിടിച്ച് സ്ഥാനാര്‍ത്ഥികള്‍ക്ക് മോദിയുടെ കത്ത്

'മലയാളി ഫ്രം ഇന്ത്യ' കോപ്പിയടിയോ? ; ചർച്ചയായി സോഷ്യൽ മീഡിയ പോസ്റ്റ്

ഡ്രൈവിംഗ് ടെസ്റ്റിലെ മാറ്റങ്ങള്‍ക്കെതിരെ തൊഴിലാളി സംഘടനകള്‍; സംയുക്ത സമരം നാളെ മുതല്‍

ഉറക്കം ഇല്ലാതെ അന്ന് കിടന്നു, രോഹിത് അങ്ങനെയാണ് അന്ന് സംസാരിച്ചത്; ശിവം ദുബെ പറയുന്നത് ഇങ്ങനെ

രാവണന്റെ നാട്ടിലേക്ക് മൂന്നര മണിക്കൂര്‍; 5000 രൂപയ്ക്ക് ആര്‍ക്കും ശ്രീലങ്കയില്‍ പോകാം; യാത്രക്കപ്പല്‍ സര്‍വീസുമായി ഇന്ത്യ; ടിക്കറ്റുകള്‍ ഇപ്പോള്‍ എടുക്കാം

എല്ലാ പെണ്‍കുട്ടികളും മേയറെ പോലെ പ്രതികരിക്കണം; ആര്യ രാജേന്ദ്രന് പിന്തുണയുമായി ഡിവൈഎഫ്‌ഐ