ബാല്‍ക്കണിയില്‍ പരട്ടതലയിട്ട ഒരുത്തന്‍ നില്‍ക്കുന്നു. ഇതാരപ്പാ എന്നാണ് ഓർത്തത്; മോഹൻലാലിനെ ആദ്യമായി കണ്ടതിനെ കുറിച്ച് സീമ

മോഹന്‍ലാലിനെ ആദ്യമായി  കണ്ടുമുട്ടിയതിനെ കുറിച്ച്  നടി സീമ. 2020 ഡിസംബറില്‍ കൗമുദിയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു മോഹന്‍ലാലിനെ ആദ്യം കണ്ട രംഗം വളരെ രസകരമായി സീമ പറഞ്ഞത്.
ഇപ്പോള്‍ നടിയുടെ വാക്കുകൾ   സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്.

അഹിംസ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ലൊക്കേഷനില്‍ വെച്ചാണ് താൻ  മോഹന്‍ലാലിനെ ആദ്യം കാണുന്നതെന്ന് സീമ പറഞ്ഞു.

‘ഞാന്‍ ഒരു കെട്ടിടത്തിന്റെ മൂന്നാമത്തെ നിലയില്‍ നില്‍ക്കുകയാണ്. അപ്പോള്‍ ബാല്‍ക്കണിയില്‍ പരട്ടതലയിട്ട ഒരുത്തന്‍ നില്‍ക്കുന്നു. ഇതാരപ്പാ ഇതെന്ന് ഞാന്‍ വിചാരിച്ചു. അതാണ് മോഹന്‍ലാല്‍. അപ്പോള്‍ പുള്ളി വലിയ സ്റ്റാര്‍ ആയിട്ടില്ല. നീളന്‍ മുടിയൊക്കെയായിട്ടാണ് അന്നത്തെ ലാലിന്റെ രൂപം. അങ്ങനെയാണ് മോഹന്‍ലാലിനെ ആദ്യമായി കാണുന്നത്,’ സീമ പറയുന്നു.

Latest Stories

നിതിൻ രാജിന്റെ മരണം: അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി, കുടുംബത്തിന്റെ പരാതിയും ലോൺ ആപ്പ് കേസും അന്വേഷിക്കും

ഇടുക്കിയിൽ തൊഴിലാളിക്ക് മൂർഖൻ പാമ്പിന്റെ കടിയേറ്റു

നിയുക്ത മുഖ്യമന്ത്രി വി. ഡി. സതീശന്‍ എന്ന് വിശേഷിപ്പിച്ച് ഫ്‌ലക്‌സ് ബോര്‍ഡ്; കോണ്‍ഗ്രസില്‍ ഫ്‌ലക്‌സ് ബോര്‍ഡ് യുദ്ധം മുറുകുന്നു

അടുത്ത നാല് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

കേസെടുക്കാൻ മാത്രമുള്ള ആക്രമണങ്ങൾ ഇന്നലെ നടന്നിട്ടില്ല,ഹർത്താലിൽ പങ്കെടുത്തവർക്കെതിരെയുള്ള കേസുകൾ പിൻവലിക്കണം; കേരളത്തിലെ ജനങ്ങൾ സമരം വിജയിപ്പിച്ചു :കൊടിക്കുന്നിൽ സുരേഷ്

മില്‍മയ്ക്ക് വില കൂട്ടാന്‍ തീരുമാനം; ലിറ്ററിന് നാല് രൂപ വര്‍ധിപ്പിക്കും

രണ്ടാം ഘട്ട വോട്ടെടുപ്പില്‍ പശ്ചിമ ബംഗാളില്‍ പരക്കെ അക്രമം; കേന്ദ്രസേന ബിജെപിയുടെ താല്‍പര്യങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കുന്നുവെന്ന് മമത

മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തഭൂമിയിൽ വീണ്ടും മോഷണം; ഫർണീച്ചറടക്കം ഒന്നരലക്ഷം രൂപയുടെ സാധനങ്ങൾ മോഷണം പോയി

പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റ് 2026 'എക്സലന്‍സ് റീഇമാജിന്‍ഡ്'; ഇന്ത്യയിലെ പ്രശസ്ത ബിസിനസ് കോണ്‍ക്ലേവ്, പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റിന്റെ മൂന്നാം പതിപ്പ് കൊച്ചിയില്‍

സ്വര്‍ണ വിലയില്‍ വീണ്ടും കുതിപ്പ്; പവന് 320 രൂപ കൂടി