ശ്രീനിവാസനുമായി പിണക്കമുണ്ടോ എന്ന ചോദ്യത്തിന് ലാല്‍ പറഞ്ഞ മറുപടി മറ്റൊരാള്‍ക്കും പറയാനാവില്ല: സത്യന്‍ അന്തിക്കാട്

പ്രായത്തേക്കാള്‍ ഉയര്‍ന്ന പക്വതയുള്ള വ്യക്തിയാണ് മോഹന്‍ലാല്‍ എന്ന് സംവിധായകൻ സത്യൻ അന്തിക്കാട്.  ലാല്‍ അമേരിക്കയില്‍ എന്ന സിനിമയില്‍ നിന്ന് താന്‍ പിന്മാറാന്‍ പോയപ്പോള്‍ മോഹന്‍ലാല്‍ പറഞ്ഞ വാചകം ഇന്നും തനിക്ക് അത്ഭുതമാണെന്നും സത്യന്‍ അന്തിക്കാട് ഓര്‍ത്തെടുക്കുന്നു.

“വേറെ ആരോ അഭിനയിച്ചത് പോലെ ഈ മനുഷ്യന്‍ ഷോട്ടിന് ശേഷം നമ്മുടെ അടുത്തേക്ക് തിരിച്ചു വരും. ഇയാള്‍ക്ക് പണ്ട് മുതലേ പ്രായത്തേക്കാള്‍ ഉയര്‍ന്ന പക്വതയുണ്ട്. ‘ലാല്‍ അമേരിക്കയില്‍’ എന്ന സിനിമ ഇടയ്ക്ക് മുടങ്ങി പോയി. ഞാന്‍ അതില്‍ നിന്ന് പിന്മാറാന്‍ തീരുമാനിച്ചു. അന്ന് ലാല്‍ പറഞ്ഞു. ‘സത്യേട്ടാ നമ്മുടെ നാല് മക്കളില്‍ ഒരാള്‍ കേട് വന്നാല്‍ റോഡില്‍ തള്ളില്ലല്ലോ നമ്മള്‍ നേരെയാക്കാന്‍ നോക്കും. സിനിമ നമ്മുടെ മക്കളല്ലേ’ എന്ന് ഇന്നും ആ വാക്ക് എന്‍റെ നെഞ്ചിലുണ്ട്. ശ്രീനിവാസനുമായി തെറ്റിയോ എന്ന് ചോദിച്ചയാളോട് മോഹന്‍ലാല്‍ പറഞ്ഞു. നിങ്ങള്‍ക്ക് ശ്രീനിവാസന്റെ ആ രണ്ട് സിനിമയെ ഓര്‍മ്മയുള്ളൂ. ഞാന്‍ ഓര്‍ക്കുന്നത് അയാള്‍ എനിക്ക് വേണ്ടി നെഞ്ചുരുകി എഴുതിയ എത്രയോ സിനിമകളാണ്. അതില്ലായിരുന്നുവെങ്കില്‍ ഞാനിവിടെ ഇരിക്കില്ലായിരുന്നു”. ലാല്‍ നിമിഷങ്ങള്‍ പങ്കുവെച്ചു കൊണ്ട് സത്യന്‍ അന്തിക്കാട് പറയുന്നു.

Latest Stories

മുഖ്യമന്ത്രി സഞ്ചരിച്ച നവകേരള ബസ് ഏറ്റെടുത്ത് യാത്രക്കാര്‍; കോഴിക്കോട് -ബംഗളൂരു ടിക്കറ്റിന് വന്‍ ഡിമാന്‍ഡ്; നാളത്തെ സര്‍വീസ് ഹൗസ്ഫുള്‍!

കള്ളക്കടല്‍ പ്രതിഭാസം: കേരള തീരത്തും, തെക്കന്‍ തമിഴ്‌നാട് തീരത്തും ഇന്ന് ഉയര്‍ന്ന തിരമാലകള്‍ എത്തും; ബീച്ചുകള്‍ ഒഴിപ്പിക്കും; റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു

ക്രിസ്റ്റഫർ നോളന്റെ ആ ചിത്രത്തെക്കാൾ മുൻപ്, അതൊക്കെ മലയാള സിനിമയിൽ പരീക്ഷിച്ചിട്ടുണ്ട്: ബേസിൽ ജോസഫ്

'ധ്യാനിനെ പോലെ എന്നെ പേടിക്കേണ്ട'; ഇന്റർവ്യൂവിൽ വന്നിരുന്ന് താൻ സിനിമയുടെ കഥ പറയില്ലെന്ന് അജു വർഗീസ്; ഗുരുവായൂരമ്പല നടയിൽ പ്രൊമോ

4500 രൂപയുടെ ചെരിപ്പ് ഒരു മാസത്തിനുള്ളിൽ പൊട്ടി; വീഡിയോയുമായി നടി കസ്തൂരി

കഴിഞ്ഞ ഒൻപത് വർഷമായി വാക്ക് പാലിക്കുന്നില്ല; കമൽഹാസനെതിരെ പരാതിയുമായി സംവിധായകൻ ലിംഗുസാമി

ഇന്ദിരയെ വീഴ്ത്തിയ റായ്ബറേലിയെ അഭയസ്ഥാനമാക്കി രക്ഷപ്പെടുമോ കോണ്‍ഗ്രസ്?

വിനോദയാത്രകൾ ഇനി സ്വകാര്യ ട്രെയിനിൽ; കേരളത്തിലെ ആദ്യ സ്വകാര്യ ട്രെയിന്‍ സർവീസ്; ആദ്യ യാത്ര ജൂൺ 4 ന്

കാമുകിയുടെ ഭര്‍ത്താവിനോട് പക; പാഴ്‌സല്‍ ബോംബ് അയച്ച് മുന്‍കാമുകന്‍; യുവാവും മകളും കൊല്ലപ്പെട്ടു

ആരാധകർ കാത്തിരുന്ന ഉത്തരമെത്തി, റൊണാൾഡോയുടെ വിരമിക്കൽ സംബന്ധിച്ചുള്ള അതിനിർണായക അപ്ഡേറ്റ് നൽകി താരത്തിന്റെ ഭാര്യ