അബോധാവസ്ഥയിലെ ആ കാഴ്ചകള്‍ , വെള്ള ഡ്രസ്സിട്ട മനോഹരമായ മുഖമില്ലാത്ത ചിലർ, അവരുടെ കൂടെ യാത്ര ചെയ്തു; കോവിഡ് അസാധാരണ അനുഭവം പങ്കു വെച്ച് സംഗീത് ശിവൻ

കോവിഡ് കാലം ജീവിതത്തില്‍ വ്യത്യസ്തായ ഒരു അനുഭവമായിരുന്നെന്നും ഒരര്‍ത്ഥത്തില്‍ ഇത് തന്റെ രണ്ടാം വരവാണെന്നും സംഗീത് ശിവന്‍.  കേരളകൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം മനസുതുറന്നത്  .

ലോകം മുഴുവന്‍ രോഗം  വ്യാപിച്ചപ്പോഴും തനിക്ക് പേടിയൊന്നും തോന്നിയിരുന്നില്ലെന്നും തന്റെ എല്ലാ കാര്യങ്ങളും സാധാരണ നിലയില്‍ തന്നെയായിരുന്നു കടന്നുപോയിരുന്നതെന്നും അദ്ദേഹം പറഞ്ഞു.

അച്ഛനെ കാണാന്‍ വേണ്ടിയാണ് മുംബൈയില്‍ നിന്നും ഡിസംബറില്‍ കേരളത്തിലെത്തുന്നത്. രണ്ട് ദിവസം കഴിഞ്ഞപ്പോഴാണ് പനിയും തൊണ്ടവേദനയും ആരംഭിച്ചതെന്നും ടെസ്റ്റ് ചെയ്തപ്പോള്‍ കൊവിഡ് പോസീറ്റീവാണെന്ന് അറിഞ്ഞപ്പോള്‍ ഷോക്കായിപ്പോയി.

എന്നെ വെന്റിലേറ്ററിലേക്ക് മാറ്റി. പിന്നീടുള്ള കാര്യങ്ങളൊന്നും ഓര്‍മ്മയില്ല.  അബോധാവസ്ഥയിലെ ചില കാഴ്ചകള്‍ എന്റെ കണ്ണിനെ മനോഹരമാക്കിയിരുന്നു. വെള്ള ഡ്രസ്സിട്ട മനോഹരമായ മുഖമില്ലാത്ത ചില കാഴ്ചകള്‍ കണ്ടു. അവരുടെ കൂടെ യാത്ര ചെയ്തു. ചില ശബ്ദ ങ്ങള്‍. ആരൊക്കെയോ വന്ന് കഥകള്‍ പറയുന്നു.

ബോധത്തിലേക്ക് വന്നപ്പോള്‍ എല്ലാവരെയും ഓരോ പേരിലാണ് വിളിച്ചത്. ശ്വാസ തടസം പോലെ തോന്നിയിരുന്നു. നടക്കാനായിരുന്നു ഏറ്റവും ബുദ്ധിമുട്ട്. മാനസികമായ കരുത്താണ് ഏറ്റവും കൂടുതല്‍ വേണ്ടത്, സംഗീത് ശിവന്‍ പറയുന്നു.

Latest Stories

ക്രിക്കറ്റിലെ സൂപ്പർ താരങ്ങളുടെ പരസ്ത്രീ ബന്ധവും അത് ഉണ്ടാക്കിയ പ്രശ്നങ്ങളും, ആരാധകർ ആഘോഷമാക്കിയ പ്രേമബന്ധവും വിരഹവും ഇങ്ങനെ

ഒരു മലയാളി എന്ന നിലയിൽ തിയേറ്ററിൽ നിന്ന് ഒരിക്കലും തലകുനിച്ച് ഇറങ്ങേണ്ടി വരില്ലെന്ന് ഡിജോ ജോസ് ആന്റണി; 'മലയാളി ഫ്രം ഇന്ത്യ' ടീസർ പുറത്ത്

അനൂപേട്ടനെ വിവാഹം ചെയ്തു, ആലുവയില്‍ പോയി അബോര്‍ഷന്‍ ചെയ്തു.. കേട്ട് കേട്ട് മടുത്തു..: ഭാവന

ആര്യയുടെ ആരോപണങ്ങള്‍ പൊളിയുന്നു; ലഹരി ഉപയോഗിച്ചതിന് തെളിവില്ല, നഗ്നത പ്രദര്‍ശന കേസ് കോടതി തള്ളിയത്

ഇത് സുരേഷ് ഗോപിയുടെ അപരന്‍ അല്ല, സ്വന്തം സഹോദരന്‍! വൈറല്‍ വീഡിയോ

ലോകത്തിലെ ഏറ്റവും മികച്ച രണ്ട് ക്ലബ്ബുകൾ അവന്മാരാണ്, എന്റെ തീരുമാനം ഇങ്ങനെ; ജോഷ്വ കിമ്മിച്ച് പറയുന്നത് ഇങ്ങനെ

ഇപി ജയരാജനെ ചേര്‍ത്തുപിടിച്ച് സിപിഎം; ആരോപണങ്ങള്‍ നുണ പ്രചരണമെന്ന് എംവി ഗോവിന്ദന്‍

പൃഥ്വിരാജ് അന്ന് തന്നെ നല്ല പൈസ വാങ്ങിക്കുന്ന ഒരു നടനാണ്, എന്നാൽ ആ സിനിമയ്ക്ക് വേണ്ടി അത്രയും പണം കൊടുക്കാൻ എന്റെ കയ്യിലുണ്ടായിരുന്നില്ല: കമൽ

രോഹിതോ കോഹ്‌ലിയോ ബുംറയോ ആണെങ്കിൽ എല്ലാവരും പുകഴ്ത്തുമായിരുന്നു, ഇത് ഇപ്പോൾ ഫാൻസ്‌ കുറവ് ഉള്ള ചെക്കൻ ആയതുകൊണ്ട് ആരും അവനെ പരിഗണിക്കുന്നില്ല; അണ്ടർ റേറ്റഡ് താരത്തെക്കുറിച്ച് ഹർഭജൻ സിംഗ്

എന്റെ മോന്‍ എന്ത് വിചാരിക്കും? ഇല്ലാത്ത കുട്ടിയുടെ അവകാശം ഏറ്റെടുക്കാന്‍ പറ്റില്ല..; ചര്‍ച്ചയായി നവ്യയുടെ വാക്കുകള്‍!