'അടുത്ത് എത്തി, ഇനി  ബാക്കിയുളളതും കൂടി അണ്‍ലോക്ക് ചെയ്തോ' എന്ന് അശ്ളീല  കമന്റ് ; മറുപടി നൽകി സംയുക്ത

സോഷ്യൽ മീഡിയയിൽ സജീവമാണ് നടി സംയുക്ത മേനോൻ. 1.2 മില്യണ്‍ ഫോളോവേഴ്‌സാണ് സംയുക്തയ്ക്ക് ഇന്‍സ്റ്റഗ്രാമിലുളളത്. പരിഹാസ കമന്റുകള്‍ക്കും വിമര്‍ശനങ്ങള്‍ക്കുമെല്ലാം സംയുക്ത എപ്പോഴും മറുപടി നല്‍കാറുണ്ട്.

ഇത്തവണ അത്തരത്തില്‍ കമന്റിട്ട ഒരാള്‍ക്ക് നടി നല്‍കിയ മറുപടിയും വൈറലാവുകയാണ്. സംയുക്ത ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത പുതിയ ചിത്രങ്ങള്‍ക്ക് താഴെയാണ് ഒരാള്‍ പരിഹാസ കമന്റിട്ടത്.

“അടുത്ത് എത്തി, ഇനി  ബാക്കിയുളളതും കൂടി അണ്‍ലോക്ക് ചെയ്തോ”

എന്നാണ് ഒരാള്‍ സംയുക്തയുടെ ചിത്രങ്ങള്‍ക്ക് താഴെ കമന്‌റിട്ടത്. ഇതിന് മറുപടിയായി “നിങ്ങള്‍ താമസിക്കുന്ന കിണറിന് പുറത്ത് ചാടാന്‍ ശ്രമിക്കുക..ലോകം വിശാലമാണ്” എന്ന് നടി മറുപടി കൊടുത്തു. നിരവധി പേരാണ് സംയുക്തയുടെ മറുപടിയെ പ്രശംസിച്ച് എത്തിയത്.

Latest Stories

'സൗജന്യ ചികിത്സ പദ്ധതി അട്ടിമറിക്കരുത്, എൽ ഡി എഫ് സർക്കാർ വകയിരുത്തിയതിനേക്കാൾ കുറവാണ് യു ഡി എഫ് സർക്കാരിന്റെ ബജറ്റ് വിഹിതം'; വിമർശിച്ച് വീണ ജോർജ്

'കേസ് കൈകാര്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥന് സമയമില്ല, കോടതിയെ കളിയാക്കരുത്'; വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ വിമർശിച്ച് ഹൈക്കോടതി

പേരിലെ 'കേരള' ഒഴിവാക്കണം'; 'കേരളാ സ്റ്റോറി 2' നിർമാതാവിന് നോട്ടീസയച്ച് ഹൈക്കോടതി

'സിനിമയെ വ്യവസായമായി പ്രഖ്യാപിക്കുന്നു, ബഹുമാനപ്പെട്ട മുഖ്യമന്ത്രിയ്ക്ക് നന്ദി'; രമേശ് പിഷാരടി എംഎൽഎ

'മെഡിസെപ്പ് തകർത്തത് എൽഡിഎഫ് സർക്കാർ, ഒരു രൂപ പോലും നികുതി കൂട്ടാതെ പരിധിക്കുള്ളിൽ നിന്ന് അവതരിപ്പിച്ച ബജറ്റ്'; പുതുയുഗ കേരളം സൃഷ്‌ടിക്കുമെന്ന് മുഖ്യമന്ത്രി

'സിനിമാപ്രവർത്തകർ വളരെ നാളായി ഉന്നയിച്ചിരുന്ന ആവശ്യം, ആന്റി പൈറസി സെല്ലും ഒരു അനിവാര്യതയായിരുന്നു'; സർക്കാരിന് നന്ദിയെന്ന് നടൻ ടൊവിനോ തോമസ്

'ഇതേവരെ ആരും ചെവിക്കൊണ്ടിരുന്നില്ല, ആയിരങ്ങൾക്ക് അന്നമേകുന്ന ഒരു വലിയ തൊഴിലിടത്തിന് അർഹമായ പരിഗണന ലഭിച്ചുവെന്നത് നിസ്സാരകാര്യമല്ല'; ആന്റോ ജോസഫ്

സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ മഴ ശക്തമാകും; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

'സിനിമാമേഖലയ്ക്ക് പുത്തന്‍ ഉണര്‍വും വളര്‍ച്ചയും പ്രദാനം ചെയ്യുമെന്ന കാര്യം തീര്‍ച്ച, സര്‍ക്കാര്‍ തീരുമാനത്തെ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നു'; മോഹൻലാൽ

'സിനിമയ്ക്ക് പുതിയ വെളിച്ചം പകരുന്ന ചരിത്രനിമിഷം'; സിനിമാ മേഖലയിലെ ബജറ്റ് പ്രഖ്യാപനങ്ങൾ സ്വാഗതം ചെയ്‌ത് നടൻ ദിലീപ്