എന്നെ ഏറ്റവുമധികം ഞെട്ടിച്ച ആർട്ടിസ്റ്റ് അവരാണ്: സംയുക്ത മേനോൻ

തന്നെ ഏറ്റവും കൂടുതൽ ഞെട്ടിച്ച ആർട്ടിസ്റ്റിനെ കുറിച്ച് തുറന്ന് പറഞ്ഞ് സംയുക്ത മേനോൻ. കാൻ മീഡിയ ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഇതേ കുറിച്ച് അവർ സംസാരിച്ചത്. അന്നും ഇന്നും തന്നെ ഞെട്ടിച്ചു കൊണ്ടിരിക്കുന്ന അഭിനേതാവാണ് അവർ. തനിക്ക് ഭയങ്കര ഇഷ്ടമുള്ള നടിയാണ് ഉർവ്വശി എന്നും സംയുക്ത പറഞ്ഞു.

ചെയ്യുന്ന എല്ലാ കഥാപാത്രങ്ങളിലും തന്റെതായ ഒരു ഐഡന്റ്റിറ്റി കൊണ്ടുവരാൻ ഉർവ്വശിക്ക് സാധിക്കാറുണ്ട്. ഒരേ സമയം തന്നെ രണ്ട് വ്യത്യസ്ത കതാപാത്രങ്ങളെ ഒരുപോലെ അവതരിപ്പിക്കാൻ ഉർവ്വശിക്ക് സാധിക്കും. ഭാഷ കെെകാര്യം ചെയ്യുന്ന കാര്യത്തിലാണെങ്കിലും ഉർവ്വശി വ്യത്യസ്തയാണെന്നും സംയുക്ത കൂട്ടിച്ചേർത്തു.

ഉർവ്വശിയുടെ  രണ്ട് സിനിമകൾ താൻ അടുത്ത് കണ്ടിരുന്നെന്നും. രണ്ടിലും രണ്ട് കഥാപാത്രങ്ങളെയാണ് അവർ ചെയ്തെന്നും സംയുക്ത കൂട്ടിച്ചേർത്തു.ജീത്തു ജോസഫിന്റെ സംവിധാനത്തിലൊരുങ്ങുന്ന ‘റാം’മാണ് സംയുക്തയുടെ അണിയറയിൽ ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രം.

ആക്ഷന്‍ ചിത്രമാണ് ‘ റാം’. പോലീസ് ഓഫിസറായാണ് മോഹന്‍ലാല്‍ വേഷമിടുന്നത്. തൃഷ, ഇന്ദ്രജിത്ത്, അനൂപ് മോനോന്‍, സംയുക്ത മേനോന്‍ തുടങ്ങിയ വലിയ താരനിര ചിത്രത്തിലുണ്ട്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ