പ്രായം കൂടും തോറും മുരളിയുടെ സ്വഭാവവും വഷളായി...പല സെറ്റിലും അദ്ദേഹം പ്രശ്നമുണ്ടാക്കി; തുറന്ന് പറഞ്ഞ് പ്രൊഡക്ഷൻ കൺട്രോളർ

മലയാള സിനിമയിൽ എല്ലാക്കാലത്തെയും ജനപ്രിയനായ നടനാണ് മുരളി. നിരവധി സൂപ്പർ ഹിറ്റ് ചിത്രങ്ങളുടെ ഭാ​ഗമായ മുരളിക്ക് പ്രായം കൂടും തോറും  സ്വഭാവം വഷളായി മാറിയെന്ന് പറയുകയാണ് പ്രൊഡക്ഷൻ കൺട്രോളർ പൂജപ്പുര രാജൻ.

മാസ്റ്റർ ബിൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് നടൻ മുരളിയുമായുള്ള അടുപ്പത്തെക്കുറിച്ചും അദ്ദേഹത്തിന്റെ സ്വഭാവത്തെ കുറിച്ചും മനസ്സ് തുറന്നത്. മുരളി വളരെ നല്ല മനുഷ്യനായിരുന്നു. നിരവധി ചിത്രങ്ങളിൽ താൻ അദ്ദേഹത്തിനൊപ്പം വർക്ക് ചെയ്തിട്ടുണ്ട്.

അന്ന് അദ്ദേഹത്തിന് സ്വന്തമായി ഒരു കോണ്ടസാ കാറുണ്ട്. ആ കാറ് വിറ്റതിന് ശേഷമാണ് അദ്ദേഹം മദ്യപാനത്തിന് അടിമയായത്. അതുവരെ അദ്ദേഹം രാത്രിമാത്രമായിരുന്നു കഴിച്ചിരുന്നത്. പിന്നീട് ലൊക്കേഷനിൽ വെച്ച് പോലും മദ്യപിച്ച അവസ്ഥയുണ്ടായിട്ടുണ്ട്. പ്രായം കൂടും തോറും അദ്ദേഹത്തിന്റെ സ്വഭാവം വഷളായി മാറി അനാവിശ്യമായി പ്രശ്നങ്ങൾ ഉണ്ടാക്കിയിരുന്നു.

പിന്നീട് അമൃത ടിവിയിലെ ഒരു സിരീയലിൽ അഭിനയിച്ചിരുന്നു പക്ഷേ കറക്ട് സമയത്ത് എത്തുന്നില്ല എന്ന കാരണത്താൽ പിന്നീട് അദ്ദേഹത്തെ സിരീയലിൽ നിന്ന് മാറ്റിയിരുന്നെന്നും അദ്ദേഹം പറഞ്ഞു

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ