എന്റെ സിനിമയ്ക്ക് വേറെ ഒരുദ്ദേശവുമില്ല, കാരണം ഞാന്‍ സിനിമ കണ്ടുകൊണ്ടിരുന്നത് രസിക്കാന്‍ വേണ്ടിയാണ്: പ്രിയദര്‍ശന്‍

ഒപ്പത്തിന് ശേഷം പ്രിയദര്‍ശന്റെ ത്രില്ലര്‍ സിനിമയായ ‘കൊറോണ പേപ്പേഴ്‌സ്’ ഒരുങ്ങുകയാണ്. പ്രതീക്ഷ നല്‍കുന്നതാണ് ചിത്രം എന്ന് പ്രിയദര്‍ശന്‍ പറഞ്ഞു. സിനിമയില്‍ വ്യത്യസ്തത ഒന്നുമില്ല ആകെ വ്യത്യസ്തമായുള്ളത് എന്ന് പറയാന്‍ പുതിയ താരങ്ങളുമായി താന്‍ ആദ്യമായി സിനിമയെടുക്കുന്നു എന്നതാണെന്നും പ്രിയദര്‍ശന്‍ വ്യക്തമാക്കി.

‘ഈ സിനിമ ചെയ്യുമ്പോള്‍ എനിക്ക് ആകെ ഒരു ഉദ്ദേശമേ ഉണ്ടായിരുന്നുള്ളു, ഞാന്‍ സിനിമ ചെയ്യുന്നത് ആളുകളെ രസിപ്പിക്കാന്‍ വേണ്ടിയാണ്. അല്ലാതെ എന്റെ സിനിമയ്ക്ക് വേറെ ഒരുദ്ദേശവുമില്ല. കാരണം ഞാന്‍ സിനിമ കണ്ടുകൊണ്ടിരുന്നത് രസിക്കാന്‍ വേണ്ടിയാണ്.’

പ്രിയദര്‍ശന്‍ പറയുന്നത്

ഒരു വേറിട്ട സിനിമയല്ല കൊറോണ പേപ്പേഴ്‌സ്. വീഞ്ഞ് പഴയതും കുപ്പി പുതിയതാണ് എന്ന വ്യത്യാസം മാത്രമേയുള്ളു. ഈ സിനിമയിലെ ശരിക്കുമുള്ള നായകന്‍ സിനിമ തന്നെയാണ്. ഇതൊരു ഇമോഷണല്‍ ത്രില്ലര്‍ ആണ്. ഇതിന് മുന്‍പ് ഞാന്‍ ചെയ്ത ത്രില്ലര്‍ ഒപ്പം എന്ന സിനിമയാണ്. അതില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് ഈ സിനിമ.

ഈ സിനിമ ചെയ്യുമ്പോള്‍ എനിക്ക് ആകെ ഒരു ഉദ്ദേശമേ ഉണ്ടായിരുന്നുള്ളു, ഞാന്‍ സിനിമ ചെയ്യുന്നത് ആളുകളെ രസിപ്പിക്കാന്‍ വേണ്ടിയാണ്. അല്ലാതെ എന്റെ സിനിമയ്ക്ക് വേറെ ഒരുദ്ദേശവുമില്ല. കാരണം ഞാന്‍ സിനിമ കണ്ടുകൊണ്ടിരുന്നത് രസിക്കാന്‍ വേണ്ടിയാണ്.

ഓരോ സിനിമയ്ക്കും ഒരോ ട്രീറ്റ്‌മെന്റുണ്ട്, സിനിമയുടെ പരാജയവും വിജയവും അതിനെ അടിസ്ഥാനപ്പെടുത്തിയിരിക്കും.

Latest Stories

രാമക്ഷേത്രത്തിന് പിന്നാലെ സീതാ ക്ഷേത്രം; സീതാമഢില്‍ പുതിയ പ്രഖ്യാപനവുമായി അമിത്ഷാ

സീതാമഡിയില്‍ സീതാ ക്ഷേത്രം, ബിഹാര്‍ ജനതയ്ക്ക് ഷായുടെ 'വന്‍ വാഗ്ദാനം'; രാമന് ശേഷം ഇനി സീതാ, അമ്പല വാഗ്ദാനം തന്നെ അമിത് ഷായുടെ രാഷ്ട്രീയം

രാമന് ശേഷം ഇനി സീതാ, അമ്പല വാഗ്ദാനം തന്നെ അമിത് ഷായുടെ രാഷ്ട്രീയം

എറണാകുളത്ത് മഞ്ഞപ്പിത്തം വ്യാപിക്കുന്നു; മജിസ്റ്റീരിയല്‍ അന്വേഷണം പ്രഖ്യാപിച്ച് കളക്ടര്‍

ഇന്നത്തെ പിള്ളേർക്ക് ചില ഗ്രൂപ്പുകളുണ്ട്, ആ ഗ്രൂപ്പിൽ മാത്രമേ അവർ സിനിമ ചെയ്യൂ: മണിയൻപിള്ള രാജു

ഗ്യാങ്‌സ്റ്റര്‍ സ്‌ക്വാഡിന് ഒപ്പം..; തലൈവര്‍ക്കൊപ്പം 'കൂലി' തുടങ്ങും മുമ്പ് ശബരിമലയില്‍ ദര്‍ശനം നടത്തി ലോകേഷ് കനകരാജ്

ഫോര്‍ട്ട് കൊച്ചിയില്‍ കടയുടമയെ കുത്തിക്കൊലപ്പെടുത്തിയ സംഭവം; ഒളിവിലായിരുന്ന പ്രതി കസ്റ്റഡിയില്‍

എൻ്റെ ലോ ബജറ്റ് സിനിമകളുടെ അത്രയും ചിലവാണ് മകളുടെ വിവാഹത്തിന്.. :അനുരാഗ് കശ്യപ്

കെജ്രിവാളിന്റെ തിരഞ്ഞെടുപ്പ് റാലി പ്രസംഗത്തിനെതിരെ ഇഡി; പ്രസംഗത്തില്‍ ഇടപെടാന്‍ ആഗ്രഹിക്കുന്നില്ല, ഹര്‍ജി തള്ളി സുപ്രീംകോടതി

കടുത്ത രീതിയില്‍ സൈബര്‍ ആക്രമണം, എങ്കിലും ജനപ്രീതിയില്‍ മമ്മൂട്ടി മുന്നില്‍ തന്നെ; പിന്നാലെ മോഹന്‍ലാലും താരങ്ങളും, ലിസ്റ്റ് ഇങ്ങനെ..