ഭക്ഷ്യ വിഷബാധ, മേക്കപ്പ് സാധനങ്ങള്‍ വരെ കാണാതെ പോയി: കാന്‍ ഫിലിം ഫെസ്റ്റിവലില്‍ വെച്ചുണ്ടായ ദുരനുഭവം പങ്കുവെച്ച് പൂജ

കാന്‍ ഫിലിം ഫെസ്റ്റിവലില്‍ വെച്ചുണ്ടായ ദുരനുഭവം പങ്കുവെച്ച് നടി പൂജ ഹെഗ്‌ഡേ. താന്‍ റെഡ്കാര്‍പ്പെറ്റില്‍ ധരിക്കാന്‍ കൊണ്ടുപോയ വസ്ത്രങ്ങളും മേക്കപ്പുമെല്ലാം കാണാതെ പോയെന്നും ഇന്ത്യയെ പ്രതിനിധീകരിച്ച് പൂജ ഹെഗ്‌ഡേ , തമന്ന ഭാട്ടിയ, ദീപിക പദുക്കോണ്‍, ഐശ്യര്യ റായ്, ഹിന ഖാന്‍, എആര്‍ റഹ്‌മാന്‍, ആര്‍ മാധവന്‍ തുടങ്ങിയ പങ്കെടുത്തിരുന്നു.

താന്‍ റെഡ് കാര്‍പ്പറ്റില്‍ ധരിക്കാന്‍ കരുതിയിരുന്ന വസ്ത്രങ്ങളും മേക്കപ്പുകളും അടങ്ങിയ ലഗേജ് നഷ്ടപ്പെട്ടതിനെക്കുറിച്ചാണ് ഫിലിം കംപാനിയന് നല്‍കിയ അഭിമുഖത്തില്‍ പൂജ ഹെഡ്‌ജെ വെളിപ്പെടുത്തിയത്.

കാന്‍ ഫിലിം ഫെസ്റ്റിവലില്‍ വെച്ച് ഞങ്ങളുടെ ഹെയര്‍ പ്രൊഡക്റ്റുകളും മേക്കപ്പും ഔട്ട് ഫിറ്റുകളും നഷ്ടപ്പെട്ടു. എന്നാല്‍ ഞാന്‍ ഇന്ത്യയില്‍ നിന്നും വരുമ്പോള്‍ കുറച്ച് ആഭരണങ്ങള്‍ കൈയില്‍ കരുതിയിരുന്നു.ഒടുവില്‍ ഉള്ള വസ്ത്രങ്ങള്‍ വെച്ച് റെഡ് കാര്‍പറ്റിലിറങ്ങാം എന്ന് ഞങ്ങള്‍ തീരുമാനിച്ചു.

ഞങ്ങള്‍ ഭക്ഷണം പോലും കഴിച്ചില്ല. റെഡ് കാര്‍പറ്റില്‍ വാക്ക് ചെയ്ത ദിവസം രാത്രിയാണ് എനിക്ക് ആദ്യ ഭക്ഷണം കഴിക്കാനായത്. ഇതിനിടയില്‍ തന്റെ ഹെയര്‍ സ്‌റ്റൈലിസ്റ്റിന് ഭക്ഷ്യ വിഷബാധ വരെയുണ്ടായി’- പൂജ ഹെഗ്‌ഡേ പറഞ്ഞു.

Latest Stories

തദ്ദേശ തിരഞ്ഞെടുപ്പ്; ഏഴ് ജില്ലകളിലെ പരസ്യ പ്രചാരണം നാളെ സമാപിക്കും

ഇൻഡിഗോ പ്രതിസന്ധിയിൽ ഇടപെട്ട് പ്രധാനമന്ത്രി; പിഴചുമത്താൻ ആലോചന

'500 കിലോമീറ്റർ വരെയുള്ള ദൂരത്തിന് 7500 രൂപവരെ ഈടാക്കാം, 1500 കിലോമീറ്ററിന് മുകളിൽ പരമാവധി 18,000'; വിമാന ടിക്കറ്റിന് പരിധി നിശ്ചയിച്ച് വ്യോമയാന മന്ത്രാലയം

'2029 ൽ താമര ചിഹ്നത്തിൽ ജയിച്ച ആൾ കേരളത്തിന്റെ മുഖ്യമന്ത്രിയാകും, മധ്യ തിരുവിതാംകൂറിൽ ഒന്നാമത്തെ പാർട്ടി ബിജെപിയാകും'; പിസി ജോർജ്

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാത ഇടിഞ്ഞുതാണ സംഭവം; കരാർ കമ്പനിക്ക് ഒരു മാസത്തേക്ക് വിലക്കേർപ്പെടുത്തി കേന്ദ്രം, കരിമ്പട്ടികയിൽ ഉൾപ്പെടുത്താനും നീക്കം

കടുവ സെന്‍സസിനിടെ കാട്ടാന ആക്രമണം; വനംവകുപ്പ് ജീവനക്കാരന്‍ കൊല്ലപ്പെട്ടു

രാഹുലിന് തിരിച്ചടി; രണ്ടാമത്തെ ബലാത്സംഗക്കേസിൽ അറസ്റ്റ് തടയാതെ തിരുവനന്തപുരം സെഷൻസ് കോടതി

'രാഹുലിനെ മനപൂർവ്വം അറസ്റ്റ് ചെയ്യുന്നില്ല എന്ന വാദം ശരിയല്ല, ഹൈക്കോടതി അറസ്റ്റ് തടഞ്ഞത് സ്വാഭാവിക നടപടി'; മുഖ്യമന്ത്രി

'അധിക നിരക്ക് വർധനവ് പാടില്ല, പരിധികൾ കർശനമായി പാലിക്കണം'; വിമാന ടിക്കറ്റ് നിരക്ക് വർധനയിൽ ഇടപെട്ട് വ്യോമയാന മന്ത്രാലയം

'അയ്യപ്പന്റെ സ്വർണ്ണം കട്ടവർ ജയിലിൽ കിടക്കുമ്പോൾ സിപിഎം എന്ത് ന്യായീകരണം പറയും, സര്‍ക്കാര്‍ സംവിധാനം മുഴുവന്‍ കൊള്ളയ്ക്ക് കൂട്ടുനിന്നു'; ഷാഫി പറമ്പിൽ