അതൊരു ചെറിയ കാര്യമല്ല, കർമ എന്നൊന്നുണ്ട്, ലാലേട്ടന്റെ പുലിമുരുകനേക്കാൾ മുന്നിലെത്തി: ഒമർ ലുലു പറയുന്നു

ഒമർ ലുലുവിന്റെ ഒരു അഡാർ ലവിന്റെ ഹിന്ദി പതിപ്പ് കണ്ടത് അഞ്ച് കോടി ആളുകളാണ്. പത്തുലക്ഷം ലൈക്കുകളും ഇതിനോടകം തന്നെ ഈ പ്രണയ ചിത്രം സ്വന്തമാക്കി.

ഇപ്പോഴിതാ മലയാളത്തിൽ  പത്തുലക്ഷം ഡിസ്‌ലൈക്ക് കിട്ടി എന്ന അപഖ്യാതി നേടിയ ചിത്രമാണ് അന്യഭാഷാ പ്രേക്ഷകർ നെഞ്ചോടു ചേർക്കുന്നത് എന്നുള്ളതിൽ നിറഞ്ഞ സന്തോഷം എന്ന് സംവിധായകൻ ഒമർ ലുലു.  മനോരമ ഓൺലൈനിനുമായുളള അഭിമുഖത്തിലാണ് അദ്ദേഹം മനസുതുറന്നത്.

‘ആദ്യത്തെ പത്തുലക്ഷം ഡിസ്‌ലൈക് കിട്ടിയ ഒരു സിനിമയ്ക്ക് ഹിന്ദി ഭാഷയിൽ പത്തുലക്ഷം ലൈക്സ് കിട്ടിയപ്പോൾ വളരെ സന്തോഷം തോന്നുന്നു. . അഞ്ചുകോടി കാഴ്ചക്കാരും പത്തുലക്ഷം ലൈക്കും കിട്ടുക എന്നത് ചെറിയ കാര്യമല്ല. –ഒമർ ലുലു പറയുന്നു

‘കർമ എന്നതിൽ ഞാൻ വളരെയധികം വിശ്വസിക്കുന്നു. ഞാൻ എടുത്ത പരിശ്രമങ്ങളുടെ ഫലം ഇപ്പോഴാണ് കിട്ടിയത്. ലാലേട്ടന്റെ പുലിമുരുകൻ പോലും സിനിമ ഇവിടെ റിലീസ് ചെയ്‌തതിന്‌ ശേഷമാണു ഡബ്ബ് പോയത്. പുലിമുരുകൻ പോയതിനേക്കാൾ റേറ്റിൽ രണ്ടു പുതിയ കുട്ടികളുടെ ചിത്രം പോവുകയായിരുന്നു. അദ്ദേഹം വ്യക്തമാക്കി.

Latest Stories

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ