ചില സമയത്ത് ക്യാമറാമാന്‍ ഭയന്ന് വിറയ്ക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്: നന്ദമൂരി ബാലകൃഷ്ണയെ കുറിച്ച് നയന്‍താര

നന്ദമൂരി ബാലകൃഷ്ണയ്‌ക്കൊപ്പം അഭിനയിച്ച അനുഭവം പങ്കുവെച്ച് നയന്‍താര. തന്റെ പുതിയ ചിത്രം കണക്ടിന്റെ പ്രമോഷന്‍ അഭിമുഖത്തിനിടെയാണ് നടി നന്ദമൂരിയെക്കുറിച്ച് മനസ്സുതുറന്നത്.

നയന്‍താരയുടെ വാക്കുകള്‍

ബാലകൃഷ്ണ സര്‍ വളരെ പാവമാണ്. പക്ഷേ തമാശയെന്താണ് വെച്ചാല്‍ എല്ലാവര്‍ക്കും അദ്ദേഹത്തെ പേടിയാണെന്നതാണ്. ഷൂട്ടിനിടെ ഒരു ടേക്ക് കൂടെ ചോദിക്കാന്‍ പോലും പേടിയാണ്. ചില സമയത്ത് ക്യാമറയുടെ ഫോക്കസ് ശരിയാവില്ല. ക്യാമറാമാന്‍ നിന്ന് പേടിച്ച് വിറയ്ക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്’

‘അദ്ദേഹം വിയര്‍ക്കുകയായിരുന്നു. ഞാന്‍ ചോദിച്ചു എന്ത് പറ്റിയെന്ന്. ഷോട്ടിന്റെ ഫോക്കസ് ശരിയായില്ലെന്ന് പറഞ്ഞപ്പോള്‍ അത് കുഴപ്പമില്ല ഒന്നു കൂടി ചെയ്യമെന്നായി ഞാന്‍. പക്ഷെ സാറിന്റെ ഫോക്കസ് ആണ് ശരിയാവാഞ്ഞതെന്ന് പറഞ്ഞു. എല്ലാവര്‍ക്കും അദ്ദേഹത്തെ അത്ര പേടി ആണ്’

‘പക്ഷെ അദ്ദേഹത്തെ പേടിക്കേണ്ട കാര്യമില്ല. കാരണം അദ്ദേഹം വളരെ സ്വീറ്റ് ആണ്. വളരെ ഫണ്‍ ആയ വ്യക്തിയാണ്. ഞാനദ്ദേഹത്തോടൊപ്പം രണ്ട് വ്യത്യസ്തമായ സിനിമകള്‍ ചെയ്തു’

Latest Stories

എനിക്ക് അധികം പ്രായമില്ല, വൈഭവിനെ പോലെ ഞാനും കുട്ടിയാണ്: യശസ്‌വി ജയ്‌സ്വാൾ

'ഇന്ത്യൻ ബോളർമാരെ ഞാൻ വെറുക്കുന്നു, അവരെ നേരിടാൻ അവസരം ലഭിച്ചാൽ ആക്രമിച്ച് തന്നെ കളിക്കും'; വിവാദ പ്രസ്താവനയുമായി പാക് താരം

'സഞ്ജുവിനെ ഒരിക്കലും ടി-20 നായകനാക്കാൻ സാധിക്കില്ല, അവനെ പൂർണമായി വിശ്വസിക്കാൻ പറ്റില്ല'; തുറന്നടിച്ച് വീരേന്ദര്‍ സെവാഗ്

ബംഗാളില്‍ കനത്ത പോളിങ്; മൂന്നു മണിവരെ 78% പോളിങ് രേഖപ്പെടുത്തി; ക്രമക്കേട് ആരോപണവുമായി ബിജെപി; വോട്ടിങ് യന്ത്രത്തില്‍ കൃത്രിമം നടന്നുവെന്നു കണ്ടെത്തുന്ന ബൂത്തുകളില്‍ റീ പോളിങ് നടത്തുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍

പണം പിന്‍വലിക്കാന്‍ അസ്ഥികൂടവുമായി ബാങ്കിലെത്തിയ സംഭവത്തില്‍ വിശദീകരണവുമായി ഒഡീഷ ഗ്രാമീണ്‍ ബാങ്ക്; രേഖകള്‍ ഹാജരാക്കാന്‍ മാത്രമാണ് ആവശ്യപ്പെട്ടത്, ജിതു മുണ്ടയ്ക്ക് നടപടിക്രമങ്ങള്‍ അറിയില്ല

വിരമിച്ചിട്ടും ഔദ്യോഗിക ചിഹ്നം പതിപ്പിച്ച കാറിൽ യാത്ര; 250 രൂപ ഫൈനടച്ച് ടോമിൻ ത‍ച്ചങ്കരി; പിഴയീ‌ടാക്കി മോട്ടോർ വാഹന വകുപ്പ്

രാജ്യത്തെ വിമാന സര്‍വീസുകള്‍ ഏതുനിമിഷവും നിലച്ചേക്കാമെന്ന് വിമാനക്കമ്പനികളുടെ കൂട്ടായ്മ; ഇന്ധനവില കുതിച്ചുയര്‍ന്നതോടെ എയര്‍ ഇന്ത്യ അടക്കം കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് കത്തയച്ചു

ഡല്‍ഹി ഹൈക്കോടതിയില്‍ ഓണ്‍ലൈന്‍ വാദത്തിനിടെ സ്‌ക്രീനില്‍ അശ്ലീല ദൃശ്യങ്ങള്‍; കോടതിയുടെ വീഡിയോ കോണ്‍ഫറന്‍സിങ് സംവിധാനം അധികൃതര്‍ നിര്‍ത്തിവെച്ചു

കൊട്ടാരക്കരയിൽ മകൻ അമ്മയെ വെട്ടിപ്പരിക്കേൽപ്പിച്ചു; മകൻ കസ്റ്റഡിയിൽ

നിതിൻ രാജിന്റെ മരണം: അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി, കുടുംബത്തിന്റെ പരാതിയും ലോൺ ആപ്പ് കേസും അന്വേഷിക്കും