അഭിനേതാക്കള്‍ അന്യഗ്രഹ ജീവികളൊന്നും അല്ലല്ലോ; രാഷ്ട്രീയത്തില്‍ നിന്നും വിട്ടുനില്‍ക്കണമെന്ന വാദം തെറ്റ്;  നടൻ മുഹമ്മദ് സീഷാന്‍ അയൂബ്

അഭിനേതാക്കള്‍ രാഷ്ട്രീയത്തില്‍ നിന്നും വിട്ടുനില്‍ക്കണമെന്ന വാദങ്ങള്‍ തികച്ചും തെറ്റായ ധാരണയെന്ന്  ബോളിവുഡ് നടന്‍ മുഹമ്മദ് സീഷാന്‍ അയൂബ്.

അഭിനേതാക്കള്‍ അന്യഗ്രഹജീവികളൊന്നുമല്ല. ഇതേ സമൂഹത്തില്‍ നിന്നുള്ളവർ തന്നെ. നടീനടന്മാര്‍ രാഷ്ട്രീയം സംസാരിക്കരുതെന്ന് പറയുന്നത് തികച്ചും തെറ്റായ ഒരു ധാരണയാണ്.  ആക്ടര്‍ എന്നു പറയുന്നത് ആക്ടിവിസ്റ്റാണ്. ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.

അടുത്ത കാലത്തിറങ്ങിയ നിരവധി ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്ത അയൂബ് താണ്ഡവ് എന്ന ആമസോണ്‍ പ്രൈം സീരിസിലും സുപ്രധാന റോളിലെത്തുന്നുണ്ട്. താണ്ഡവ്  ഹിന്ദുമതവികാരത്തെ വ്രണപ്പെടുത്തിയെന്നാരോപിച്ച് വലിയ പ്രതിഷേധമാണ് ഉയർന്നുവരുന്നത്.

നിലപാടുകൾ  പ്രൊഫഷണല്‍ ജീവിതത്തെ ബാധിച്ചിട്ടുണ്ടെങ്കിലും താന്‍ അതിനെ കാര്യമായെടുക്കുന്നില്ലെന്നും അയൂബ് പറഞ്ഞു.

Latest Stories

ഞാൻ അഭിനയിച്ച ആ ചിത്രം മോഹൻലാൽ സിനിമയുടെ റീമേക്കാണെന്ന് തിരിച്ചറിഞ്ഞത് ഈയടുത്ത്..: സുന്ദർ സി

ക്ലാസ് ഈസ് പെർമനന്റ്; പഞ്ചാബിനെ എറിഞ്ഞുവീഴ്ത്തി രവീന്ദ്ര ജഡേജ

അത് അവർ തന്നെ കൈകാര്യം ചെയ്യും; ഇളയരാജയുടെ പരാതിയിൽ പ്രതികരണമറിയിച്ച് രജനികാന്ത്

ദാസേട്ടന്റെ മകനായിട്ട് ഇത്ര കഴിവുകളേയൊളളൂ എന്ന തരത്തില്‍ താരതമ്യം കേട്ടിട്ടുണ്ട്: വിജയ് യേശുദാസ്

റയലിനേക്കാളും ജിറോയാനോയെക്കാളും നന്നായി കളിച്ചിട്ടും ഞങ്ങളെ അത് ബാധിച്ചു, അല്ലെങ്കിൽ കിരീടം ഞങ്ങൾ അടിക്കുമായിരുന്നു; സാവി പറയുന്നത് ഇങ്ങനെ

IPL 2024: മത്സരത്തിനിടെ ചെന്നൈ ആരാധകർക്ക് കിട്ടിയത് നിരാശ വാർത്ത, ടീമിന് വമ്പൻ പണി

പുലിമുട്ട് നിര്‍മ്മാണം പൂര്‍ത്തികരിച്ചു; വിഴിഞ്ഞം തുറമുഖത്തിന്റെ ട്രയല്‍റണ്‍ അടുത്ത മാസം; കപ്പലുകള്‍ ഈ വര്‍ഷം തന്നെ അടുപ്പിക്കാന്‍ തിരക്കിട്ട നീക്കം

IPL 2024: അവന്‍ കാര്യങ്ങള്‍ ഇനിയും പഠിക്കാനിരിക്കുന്നതേയുള്ളു; ഗുജറാത്തിന്‍റെ പ്രശ്നം തുറന്നുകാട്ടി മില്ലര്‍

എസ് ജെ സൂര്യ- ഫഹദ് ചിത്രമൊരുങ്ങുന്നത് ആക്ഷൻ- കോമഡി ഴോണറിൽ; പുത്തൻ അപ്ഡേറ്റുമായി വിപിൻ ദാസ്

'അധികാരവും പദവിയും കുടുംബ ബന്ധത്തെ ബാധിക്കില്ല'; കുടുംബത്തിൽ ഭിന്നതയുണ്ടെന്ന പ്രചാരണങ്ങൾക്കുള്ള മറുപടിയുമായി റോബർട്ട് വദ്ര