പോണ്‍ വീഡിയോകളില്‍ അഭിനയിക്കുന്ന സമയത്ത് ഞാന്‍ അബോധാവസ്ഥയിലായിരുന്നു: മിയ ഖലീഫ

ലോക പ്രശസ്ത പോണ്‍ താരമാണ് മിയ ഖലീഫ. ബിരുദ പഠനത്തിന് ശേഷം 2014- ലാണ് മിയ പോണ്‍ രംഗത്തേയ്ക്ക് തിരിഞ്ഞത്. വളരെ പെട്ടന്ന് തന്നെ പ്രശസ്തിയുടെ കൊടുമുടിയിലെത്തിയ മിയ മൂന്നു മാസം മാത്രമാണ് പോണ്‍ രംഗത്തുണ്ടായിരുന്നത്. എന്നിരുന്നാലും പോണ്‍ സൈറ്റുകളില്‍ ഇന്നും ഉയര്‍ന്ന റാങ്കില്‍ മിയ തന്നെ. എന്നാല്‍ പോണ്‍ വീഡിയോകളില്‍ അഭിനയിക്കുന്ന സമയത്ത് താന്‍ പലപ്പോഴും അഡ്രിനാലിന്‍ കാരണം അബോധാവസ്ഥയിലായിരുന്നു എന്നാണ് മിയ പറയുന്നത്. ബിബിസിയുമായുള്ള അഭിമുഖത്തിലാണ് മിയയുടെ വെളിപ്പെടുത്തല്‍.

“വീഡിയോയുടെ നിര്‍മ്മാണത്തിലും ഉള്ളടക്കത്തിലും താരങ്ങള്‍ക്ക് വലിയ പങ്കൊന്നുമില്ല. ഏത് വേഷം ധരിക്കണം, പ്രമേയം, എവിടെ വെച്ച് ചിത്രീകരിക്കുന്നു ഈ വിഷയങ്ങളെ കുറിച്ചൊക്കെ വളരെ കുറിച്ചേ പറയാറുള്ളൂ. പോണ്‍ വീഡിയോകളില്‍ അഭിനയിക്കുന്ന സമയത്ത് പലപ്പോഴും ഞാന്‍ അബോധാവസ്ഥയിലായിരുന്നു. ഒരുപക്ഷേ അത് “അഡ്രിനാലിന്‍ ആയിരിക്കണം. എന്റെ ശരീരത്തില്‍ അഡ്രിനാലിന്റെ അളവ് വളരെ ഉയര്‍ന്ന നിലയിലായിരുന്നു. എനിക്ക് ചിന്തിക്കാനാവുന്നതിലും അപ്പുറമുള്ള കാര്യങ്ങളാണ് ഞാനന്ന് ചെയ്തിരുന്നത് എന്നെനിക്കറിയാം. അതെല്ലാം അഡ്രിനാലിന്റെ പുറത്താണ് ചെയ്തത്.”

“ഭീഷണിപ്പെടുത്തിയതു കൊണ്ടാണ് ഹിജാബ് ധരിച്ച് വീഡിയോകളില്‍ ഞാന്‍ അഭിനയിച്ചത്. ആ വീഡിയോ ചിത്രീകരിക്കുന്ന സമയത്തും ശരീരത്തില്‍ അഡ്രിനാലിന്‍ ഉണ്ടായിരുന്നു. അഡ്രിനാലിനില്‍ നിന്ന് മോചിതയായപ്പോഴേയ്ക്ക് എന്റെ ലോകം മുഴുവന്‍ തകര്‍ക്കപ്പെട്ടിരുന്നു. നിരവധി ഭീഷണികള്‍ എനിക്കെതിരെ ഉയര്‍ന്നു.” മിയ പറഞ്ഞു.

Latest Stories

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ