ജീവിതത്തിൽ ലഭിക്കാത്ത പലതും എനിക്ക് സിനിമയിൽ നിന്നും ലഭിച്ചു: മീന

മലയാളത്തിന് പുറമെ തെന്നിന്ത്യൻ സിനിമകളിൽ നായികയായും സ്വഭാവ നടിയായും മികച്ച പ്രകടനം നടത്തുന്ന താരമാണ് മീന. ഇപ്പോഴിതാ തന്റെ സിനിമാ ജീവിതത്തെ കുറിച്ച് സംസാരിക്കുകയാണ് മീന.

ജീവിതത്തിൽ നിന്നും ലഭിക്കാത്ത പലതും തനിക്ക് സിനിമയിൽ നിന്നും ലഭിച്ചുവെന്നാണ് മീന പറയുന്നത്. സിനിമയിൽ തന്റെ കാര്യങ്ങൾ നോക്കാൻ നിരവധി പേരാണ് എന്നാണ് മീന പറയുന്നത്.

“എനിക്ക് പലതും റിയൽ ലൈഫിൽ കിട്ടിയിട്ടില്ല. പക്ഷേ സിനിമയിൽ കിട്ടിയിട്ടുണ്ട്. എനിക്ക് കിട്ടിയ ഭാഗ്യങ്ങൾ എല്ലാവർക്കും കിട്ടില്ല. എന്നെ സഹായിക്കാൻ ഒരുപാട് പേര് ഉണ്ടാവും. എന്നെ സഹായിക്കാൻ വേണ്ടിയിട്ട് എന്നെ സപ്പോർട്ട് ചെയ്യാൻ വേണ്ടി എൻ്റെ ചുറ്റും ഒരുപാട് പേരുണ്ട്.

ചില സമയം ഞാൻ വെറുതെ നിന്നാൽ മതി, ഒരാൾ മുടി നോക്കുന്നു, മേക്കപ്പ് ചെയ്യുന്നു, മറ്റൊരാൾ ഡ്രസ്സ് ചെയ്യുന്നു,വേറൊരാൾ ഷൂ നോക്കുന്നു. ആളുകൾ എന്റെ ചുറ്റും എൻ്റെ കാര്യങ്ങൾ ചെയ്യാൻ വേണ്ടി നിൽക്കുകയാണ്. അത് ശരിക്കും പറഞ്ഞാലും അനുഗ്രഹമാണ്. ഞാനൊന്നും ചെയ്യണ്ട ചുമ്മാ നിന്നാൽ മതി. അത് എല്ലാവർക്കും കിട്ടില്ലല്ലോ.” എന്നാണ് കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിൽ മീന പറഞ്ഞത്.

Latest Stories

'കാരണഭൂതൻ പുച്ഛിച്ചാലും സഖാത്തികൾ ബഹിഷ്കരിച്ചാലും 'പ്രിയദർശിനി' ലക്ഷ്യം കാണുകതന്നെ ചെയ്യും, വാഗ്ദാനങ്ങൾ നടപ്പിലാക്കാനുള്ളതാണ്'; ജോയ് മാത്യു

ആഫ്രിക്കയുടെ മണ്ണും ഇന്ത്യൻ തൊഴിലാളികളുടെ രക്തവും: അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ പുതിയ പരീക്ഷണശാലകൾ

‘ശബരിമല സ്വർണക്കൊള്ളയിൽ പങ്കുള്ളവരെ ഉന്നത സ്ഥാനങ്ങളിൽ നിയമിച്ചു’; തിരുവിതാംകൂർ ദേവസ്വം ബോർഡിനെ മന്ത്രി കെ മുരളീധരൻ

സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല മരണം; ചികിത്സയിലായിരുന്ന ഏഴ് വയസുകാരൻ മരിച്ചു

'പൊലീസ് നടപടിക്കൊപ്പം ജനങ്ങളുടെ സഹകരണം വേണം'; 'ഓപ്പറേഷൻ തൂഫാൻ' എല്ലാവരും ഏറ്റെടുക്കണമെന്ന് രമേശ് ചെന്നിത്തല

സിഎംആർഎൽ – എക്സാലോജിക് ഇടപാട്; ശശിധരന്‍ കര്‍ത്തയുടെ മകനെ ഇന്ന് ചോദ്യം ചെയ്യും, വീണയോട് ബുധനാഴ്ച ഹാജരാകാൻ നിർദേശം

'പുരുഷന്മാർക്ക് സൗജന്യം കൊടുത്താൽ പൈസ വീട്ടിലെത്തില്ല, സര്‍ക്കാരിന് തന്നെ കിട്ടും'; തമാശ കലർത്തി മെൻസ് അസോസിയേഷന് മുഖ്യമന്ത്രിയുടെ മറുപടി

കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സൗജന്യ യാത്രയ്ക്ക് തുടക്കമായി; സർക്കാർ നൽകുന്ന ആദരവെന്ന് മുഖ്യമന്ത്രി

'പ്രിയദര്‍ശിനി പദ്ധതി ഉണ്ടാക്കുന്ന മാറ്റം എല്ലാ വീടുകളിലുമുണ്ടാകും, ടിക്കറ്റിന് വേണ്ടി മുടക്കിയിരുന്ന പണം അവരുടെ ചെറിയൊരു സമ്പാദ്യമായി മറട്ടെ'; മുഖ്യമന്ത്രി

ശബരിമല സ്വർണ്ണക്കൊള്ള; എ പത്മകുമാറിനെതിരായ നടപടി ഇന്ന്, സിപിഐഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി യോഗം ചേരും