ഭാവിയില്‍ നായികയായും സംവിധായികയായും അറിയപ്പെട്ടേക്കാം, പൃഥ്വിരാജ് അതിനൊരു ഉത്തമ ഉദാഹരണമല്ലേ; അഹാന

മലയാളസിനിമയിലെ പ്രശസ്ത നടിമാരിലൊരാളാണ് അഹാന കൃഷ്ണ. നടന്‍ കൃഷ്ണകുമാറിന്റെ മകളായ അഹാന സോഷ്യല്‍ മീഡിയയിലും ഏറെ സജീവമാണ്. ഇപ്പോഴിതാ സംവിധാനമാണോ അഭിനയമാണോ കൂടുതല്‍ ആസ്വദിക്കുന്നത് എന്ന് ചോദ്യത്തിന് ഉത്തരം നല്‍കിയിരിക്കുകയാണ് അഹാന. കൗമുദിയുമായുള്ള അഭിമുഖത്തിലാണ് മറുപടി.

ഇതിനുള്ള എന്റെ മറുപടി അഭിനയം എന്ന് തന്നെയാണ്. പക്ഷേ, നല്ലൊരു ചിത്രം സംവിധാനം ചെയ്യണമെന്ന ആഗ്രഹവും മനസിലുണ്ട്.ഭാവിയില്‍ നായികയായും സംവിധായികയായും അറിയപ്പെട്ടേക്കാം. പൃഥ്വിരാജ് അതിനൊരു ഉത്തമ ഉദാഹരണമല്ലേ. അദ്ദേഹം അഭിനയിക്കുന്നു, സംവിധാനം ചെയ്യുന്നു, നിര്‍മിക്കുന്നു.

കുറച്ച് വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ തിരക്കുള്ള നടിയായും സംവിധായികയായും മാറണമെന്നാണ് ആഗ്രഹം. ഇതിലെല്ലാമുപരി സന്തോഷത്തോടെയും സമാധാനത്തോടെയും ജീവിക്കാന്‍ സാധിക്കണം. അഹാന കൂട്ടിച്ചേര്‍ത്തു.

ഇന്‍സ്റ്റഗ്രാമിലും യൂട്യൂബിലും ലക്ഷക്കണക്കിന് ഫോളോവേഴ്‌സാണ് അഹാനയ്ക്കുള്ളത്. അഭിലാഷ് സുധീഷ് സംവിധാനം ചെയ്ത ‘മി മൈസെല്‍ഫ് ആന്റ് ഐ’ എന്ന വെബ്‌സീരീസിലൂടെ വ്യത്യസ്തമായ കാഴ്ച്ചാനുഭവമാണ് നടി പ്രേക്ഷകര്‍ക്ക് സമ്മാനിക്കുന്നത്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ