വൃത്തികേട് പറഞ്ഞ് തിരിഞ്ഞപ്പോള്‍ ആ കരണം നോക്കി ഒന്നു കൊടുത്തു: മറീന മൈക്കിള്‍

തന്നോട് മോശമായി പെരുമാറിയയാളുടെ കരണത്തടിച്ച സംഭവത്തെക്കുറിച്ച് തുറന്നുപറഞ്ഞ് നടി മറീന മൈക്കിള്‍. മൈല്‍സ്റ്റോണ്‍ മേക്കേഴ്സിന് നല്‍കിയ അഭിമുഖത്തിലാണ് നടി മനസ് തുറന്നത്.

ക്ലാസ് വിട്ടു വീട്ടിലേക്ക് പോകുന്ന വഴിയാണ്. അവന്‍ എന്തോ ഒരു വൃത്തികേട് എന്നോട് പറഞ്ഞു. കുറച്ച് മുന്നോട്ട് നടന്നു. പക്ഷെ എന്നോട് ഇത് പറഞ്ഞുവല്ലോ എന്നോര്‍ത്ത് എനിക്ക് സഹിക്കാനാകുന്നില്ല. അവന്റെ ഏതോ സുഹൃത്തിനോടാണ് പറഞ്ഞത്.

ഞാന്‍ തിരിച്ചു പോയി. അപ്പോഴവന്‍ കടയില്‍ എന്തോ വാങ്ങാന്‍ നില്‍ക്കുകയാണ്. ഞാന്‍ പോയിട്ട് തോണ്ടി വിളിച്ചു. തിരിഞ്ഞപ്പോള്‍ ചിരിച്ചിട്ട് ഒരെണ്ണം കൊടുത്തിട്ട് ഓടി. എന്റെ നാട്ടിലുള്ളവര്‍ക്ക് അറിയാം. പക്ഷെ ഐ ഫെല്‍റ്റ് ഗുഡ്. തിരിച്ച് അതുപോലെ പറയാന്‍ അന്നെനിക്ക് അറിയില്ലായിരുന്നു. പക്ഷെ തനിക്ക് അറിയാമായിരുന്നുവെന്നാണ് മറീന പറയുന്നത്. അന്ന് സമാധാനത്തോടെ ഉറങ്ങാന്‍ സാധിച്ചുവെന്നും നടി പറഞ്ഞു.

ഒരാള്‍ ഒരു പരിധിയില്‍ കൂടുതല്‍ ബഹുമാനം തരണമെന്ന് ഞാന്‍ പറയില്ല. പക്ഷെ ആത്മാഭിമാനത്തെ തോണ്ടിയിട്ട് ഓരോ കാര്യങ്ങള്‍ ചെയ്യുന്നത് എനിക്ക് ഭയങ്കര പ്രശ്നമാണ്. ക്ഷണിച്ചിട്ട് നമ്മള്‍ അവിടെ ഇന്‍ക്ലൂഡ് ചെയ്യപ്പെടാത്തത് പോലെ പെരുമാറുന്നതൊന്നും എനിക്ക് നേരിടാനാകില്ലെന്നും മറീന കൂട്ടിച്ചേര്‍ത്തു.

Latest Stories

'യുദ്ധം എപ്പോൾ അവസാനിപ്പിക്കണമെന്ന് ഞങ്ങൾ തീരുമാനിക്കും'; യുഎസിന് മറുപടിയുമായി ഇറാൻ

വിവാദം ഒത്തുതീർപ്പിലേക്ക്; ​ഗണേഷ്കുമാർ ഭാര്യയെ വിളിച്ചു ക്ഷമാപണം നടത്തി; തനിക്ക് പരാതിയില്ലെന്ന് ബിന്ദു മേനോൻ

'അമ്പട കേമാ സഞ്ജു കുട്ടാ'; ഐസിസിയുടെ 2026 ടി-20 ലോകകപ്പിലെ ടീം ഓഫ് ദി ടൂർണമെന്റിൽ ഓപ്പണിങ്ങിൽ സഞ്ജു സാംസൺ ; ടീമിൽ 4 ഇന്ത്യൻ താരങ്ങൾ

പ്രതിസന്ധി ഘട്ടത്തിലും ഈ വിജയത്തിലും കൂടെ നിന്ന ചാരുവിനു നന്ദി: സഞ്ജു സാംസൺ

കോഹ്ലിയുടെയും രോഹിതിന്റെയും ഒരു മിക്സ് ആണ് സഞ്ജു, ഒരേ സമയം നിലയുറപ്പിക്കുകയും ആക്രമിക്കുകയും ചെയ്യും: അനിൽ കുംബ്ലെ

അഭിഷേകിനോട് ആക്രമിച്ച് കളിക്കുക എന്ന നിർദേശം മാത്രമാണ് ഞങ്ങൾ കൊടുത്തത്, അവൻ ആ ജോലി നന്നായി ചെയ്തു: ഗൗതം ഗംഭീർ

'മലയാളി ഫ്രം ഇന്ത്യ', സഞ്ജു സാംസണെ ആദരിക്കാൻ സംസ്ഥാന സർക്കാർ; ഔദ്യോഗിക സ്വീകരണം തിരുവനന്തപുരത്ത്

മനസിന് വിഷമമോ പ്രയാസമോ ഉണ്ടായിട്ടുണ്ടെങ്കില്‍ മമ്മൂട്ടിയോട് ക്ഷമ ചോദിക്കുന്നു: മുഖ്യമന്ത്രി

ഈ ട്രോഫി ഞാൻ ദ്രാവിഡിനും ലക്ഷ്മണിനും സമർപ്പിക്കുന്നു: ഗൗതം ഗംഭീർ

സീറ്റില്‍ കലഹിച്ച് സിസി മുകുന്ദന്‍ സിപിഐ വിട്ടു; നാട്ടികയില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മല്‍സരിക്കും