ഞങ്ങളുടെ വീട് ഇടവകക്കാര്‍ പിരിവിട്ട് പണിത് തന്നതാണ്: മറീന മൈക്കിള്‍

ജീവിതത്തില്‍ താനനുഭവിച്ച കഷ്ടതകളെക്കുറിച്ച് തുറന്നുപറഞ്ഞ് നടി മറീന മൈക്കിള്‍. എല്ലാവര്‍ക്കുമുള്ളത് പോലെ തന്റെയും എല്ലാ പ്രശ്‌നങ്ങളും തുടങ്ങുന്നത് വീട്ടില്‍ നിന്നാണെന്നാണ് മറീന പറയുന്നത്.

അച്ഛനും അമ്മയും ലവ് മാരേജ് ആയിരുന്നു. അമ്മ ഹിന്ദുവും അച്ഛന്‍ ക്രിസ്ത്യനുമാണ്. അവര്‍ക്ക് സാമ്പത്തികമായി യാതൊരു ബാക്ഗ്രൗണ്ടും ഇല്ലതാനും. കോഴിക്കോട് ആണ് ഞാന്‍ ജനിച്ചതും വളര്‍ന്നതും. തീപിടിച്ച് ഞങ്ങളുടെ വീട് കത്തി പോയി. പിന്നീട് ഇടവകക്കാര്‍ പിരിവിട്ട് പണിത് നല്‍കുകയായിരുന്നു.

അമ്മ തയ്യല്‍ക്കാരിയായിരുന്നു. പത്താം ക്ലാസ് വരെ ഞാന്‍ സ്ഥിരം കാണുന്ന കാഴ്ച ഞാന്‍ ഉറങ്ങാന്‍ പോകുമ്പോള്‍ എന്റെ അമ്മ തയ്ച്ചു കൊണ്ടിരിക്കുന്നതാണ്. പപ്പ മേക്കപ്പ് ആര്‍ട്ടിസ്റ്റ് ആയിരുന്നു. എന്റെ ഒരു പ്രായം വരെ പപ്പയെ രാവിലെ ഒന്നും കാണാന്‍ കിട്ടില്ലായിരുന്നു. ഞാന്‍ പത്ത് ഒക്കെ കഴിഞ്ഞ സമയത്ത് പപ്പയുടെ ഒപ്പമുണ്ടായിരുന്ന ആള്‍ മരിച്ചു. പപ്പ ഡിപ്രഷനിലായി, പണിക്ക് പോകാതെ ആയി.

ഞങ്ങളെ കൂടാതെ പപ്പയുടെ രണ്ടു പെങ്ങന്മാരും വീട്ടില്‍ ഉണ്ടായിരുന്നു. അവരെ നോക്കേണ്ട ഉത്തരവാദിത്തവും ഉണ്ടായിരിന്നു. അന്നൊന്നും എനിക്ക് ആ ബുദ്ധിമുട്ട് മനസിലായിട്ടില്ല. പിന്നീട് ഞാന്‍ പള്ളിയിലെ ഓര്‍ക്കസ്ട്രയില്‍ പാടാന്‍ തുടങ്ങി. ചെറിയ തോതില്‍ ഒരു തുക കിട്ടും. രാത്രി ഞാനും പപ്പയും കൂടിയാണ് പരിപാടിക്ക് ഒക്കെ പോയി വരിക. മറീന പറഞ്ഞു.

Latest Stories

ബിജെപി ഭരണത്തിൽ വന്നാൽ കേരളത്തിൻറെ ചരിത്രം മാറും, അത്രയും കെൽപുള്ളതുകൊണ്ടാണ് ബിജെപി ഇന്ത്യ ഭരിക്കുന്നത് : സീമ വിനീത്

മന്ത്രി കെ.ബി ഗണേഷ് കുമാർ രാജി വയ്ക്കില്ല; തീരുമാനം മുഖ്യമന്ത്രിയെ കണ്ടതിനു ശേഷം

'മന്ത്രിസഭയ്ക്ക് തന്നെ പുഴുക്കുത്ത്; മന്ത്രിസ്ഥാനത്തിരുന്ന് ഇത്രയും തറ പ്രവൃത്തി കാണിച്ച മറ്റൊരാളില്ല'; ഗണേഷ് കുമാറിനെതിരെ വെള്ളാപ്പള്ളി

ഡിഎ സന്ദേശത്തില്‍ നിയമവിരുദ്ധതയില്ല, 'സന്ദേശമയച്ചത് നല്ല ഭരണത്തിന്‍റെ ഭാഗമായേ കാണാനാകൂ'; ഹർജി തള്ളി ഹൈക്കോടതി

നടിയെ ആക്രമിച്ച കേസ്: ദിലീപ് അടക്കം പ്രതികൾക്ക് നോട്ടീസ്

'യുദ്ധം എപ്പോൾ അവസാനിപ്പിക്കണമെന്ന് ഞങ്ങൾ തീരുമാനിക്കും'; യുഎസിന് മറുപടിയുമായി ഇറാൻ

വിവാദം ഒത്തുതീർപ്പിലേക്ക്; ​ഗണേഷ്കുമാർ ഭാര്യയെ വിളിച്ചു ക്ഷമാപണം നടത്തി; തനിക്ക് പരാതിയില്ലെന്ന് ബിന്ദു മേനോൻ

'അമ്പട കേമാ സഞ്ജു കുട്ടാ'; ഐസിസിയുടെ 2026 ടി-20 ലോകകപ്പിലെ ടീം ഓഫ് ദി ടൂർണമെന്റിൽ ഓപ്പണിങ്ങിൽ സഞ്ജു സാംസൺ ; ടീമിൽ 4 ഇന്ത്യൻ താരങ്ങൾ

പ്രതിസന്ധി ഘട്ടത്തിലും ഈ വിജയത്തിലും കൂടെ നിന്ന ചാരുവിനു നന്ദി: സഞ്ജു സാംസൺ

കോഹ്ലിയുടെയും രോഹിതിന്റെയും ഒരു മിക്സ് ആണ് സഞ്ജു, ഒരേ സമയം നിലയുറപ്പിക്കുകയും ആക്രമിക്കുകയും ചെയ്യും: അനിൽ കുംബ്ലെ