ഛോട്ടാ മുംബൈയ്ക്ക് രണ്ടാം ഭാഗം?; പ്രതികരണവുമായി മണിയന്‍ പിള്ള  രാജു

2007 ല്‍ വിഷു റിലീസാണ് തിയേറ്ററുകളിലെത്തി ചിത്രമാണ് മോഹന്‍ലാലിന്റെ ഛോട്ടാ മുംബൈ. അന്‍വര്‍ റഷീദ് സംവിധാനം ചെയ്ത ചിത്രം മണിയന്‍ പിള്ള രാജുവാണ് നിര്‍മ്മിച്ചത്. “തല” എന്ന കഥാപാത്രമായി മോഹന്‍ലാല്‍ നിറഞ്ഞാടിയ ചിത്രം വമ്പന്‍ വിജയമാണ് നേടിയത്. ഇന്നും അതിലെ കഥാപാത്രങ്ങളും തമാശകളും പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടതാണ്. അതിനാല്‍ തന്നെ ചിത്രത്തിന് രണ്ടാം ഭാഗം ഉണ്ടാകണമെന്ന് ആരാധകര്‍ ആഗ്രഹിക്കുന്നുമുണ്ടാകും. അതില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് മണിയന്‍പിള്ള രാജു.

“ഛോട്ടാ മുംബൈയ്ക്ക് രണ്ടാം ഭാഗം ഉണ്ടാകാന്‍ സാധ്യത കുറവാണ്. കാരണം, ആ സിനിമ അവിടെ തീര്‍ന്നു. അന്‍വര്‍ റഷീദൊക്കെ വേറെ മേഖലയില്‍ സ്വന്തമായി പ്രൈഡ്യൂസ് ചെയ്യുകയും സ്വന്തമായി പടം ചെയ്യുകയും ചെയ്യുന്ന രീതിയിലേക്ക് മാറിപ്പോയി. അപ്പോള്‍ ചിത്രത്തിന് രണ്ടാം ഭാഗം ഉണ്ടാകത്തേയില്ല.” ഒരു ഓണ്‍ലൈന്‍ മാധ്യമവുമായുള്ള അഭിമുഖത്തില്‍ മണിയന്‍പിള്ള രാജു പറഞ്ഞു.

ഫോര്‍ട്ട് കൊച്ചിയിലെ ഗ്യാങുകളുടെ കഥയായിരുന്നു ഛോട്ടാ മുംബൈയുടെ പ്രണയം. അദിമധ്യാന്തം കോമഡി നിറഞ്ഞ് നിന്ന ചിത്രത്തിന് തിരക്കഥ ഒരുക്കിയത് ബെന്നി പി നായരമ്പലം ആയിരുന്നു. കോമഡിക്കൊപ്പം ആക്ഷനും നിറഞ്ഞ് നിന്ന് ചിത്രത്തെ പ്രേക്ഷകര്‍ ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചത്.

Latest Stories

ക്രിസ്റ്റഫർ നോളന്റെ ആ ചിത്രത്തെക്കാൾ മുൻപ്, അതൊക്കെ മലയാള സിനിമയിൽ പരീക്ഷിച്ചിട്ടുണ്ട്: ബേസിൽ ജോസഫ്

'ധ്യാനിനെ പോലെ എന്നെ പേടിക്കേണ്ട'; ഇന്റർവ്യൂവിൽ വന്നിരുന്ന് താൻ സിനിമയുടെ കഥ പറയില്ലെന്ന് അജു വർഗീസ്; ഗുരുവായൂരമ്പല നടയിൽ പ്രൊമോ

4500 രൂപയുടെ ചെരിപ്പ് ഒരു മാസത്തിനുള്ളിൽ പൊട്ടി; വീഡിയോയുമായി നടി കസ്തൂരി

കഴിഞ്ഞ ഒൻപത് വർഷമായി വാക്ക് പാലിക്കുന്നില്ല; കമൽഹാസനെതിരെ പരാതിയുമായി സംവിധായകൻ ലിംഗുസാമി

ഇന്ദിരയെ വീഴ്ത്തിയ റായ്ബറേലിയെ അഭയസ്ഥാനമാക്കി രക്ഷപ്പെടുമോ കോണ്‍ഗ്രസ്?

വിനോദയാത്രകൾ ഇനി സ്വകാര്യ ട്രെയിനിൽ; കേരളത്തിലെ ആദ്യ സ്വകാര്യ ട്രെയിന്‍ സർവീസ്; ആദ്യ യാത്ര ജൂൺ 4 ന്

കാമുകിയുടെ ഭര്‍ത്താവിനോട് പക; പാഴ്‌സല്‍ ബോംബ് അയച്ച് മുന്‍കാമുകന്‍; യുവാവും മകളും കൊല്ലപ്പെട്ടു

ആരാധകർ കാത്തിരുന്ന ഉത്തരമെത്തി, റൊണാൾഡോയുടെ വിരമിക്കൽ സംബന്ധിച്ചുള്ള അതിനിർണായക അപ്ഡേറ്റ് നൽകി താരത്തിന്റെ ഭാര്യ

കാമുകനുമായി വഴക്കിട്ട് അര്‍ദ്ധനഗ്നയായി ഹോട്ടലില്‍ നിന്നും ഇറങ്ങിയോടി..; ബ്രിട്‌നി സ്പിയേഴ്‌സിന്റെ ചിത്രം പുറത്ത്, പിന്നാലെ വിശദീകരണം

ആളുകളുടെ മുന്നിൽ കോൺഫിഡൻ്റ് ആയി നിൽക്കാൻ പറ്റിയത് ആ സിനിമയ്ക്ക് ശേഷം: അനശ്വര രാജൻ