മുമ്പ് തടി അളക്കുന്ന ജോലിയുമായി ബന്ധപ്പെട്ട് 22 വര്‍ഷം കേരളത്തില്‍ മുഴുവന്‍ കറങ്ങിയതാണ് ഞാന്‍, സിനിമയില്ലാതെ ജീവിക്കുന്നതിനെ കുറിച്ച് പേടിയില്ല: മാമുക്കോയ

നടന്‍ മാമുക്കോയയുടെ ഒരു പഴയ അഭിമുഖമാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്. സിനിമയില്ലാതെ ജീവിക്കുന്നതിനെക്കുറിച്ച് തനിക്ക് ഭയമൊന്നും തോന്നിയിട്ടില്ലെന്നാണ് അഭിമുഖത്തില്‍ അദ്ദേഹം പറയുന്നത്. എല്ലാം ദൈവമൊരുക്കുന്ന വഴികളായാണ് താന്‍ കരുതുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
‘സിനിമയില്ലാതെ ജീവിക്കുന്നതിനേ കുറിച്ചും എനിക്ക് പേടിയില്ല. മുമ്പ് തടി അളക്കുന്ന ജോലിയുമായി ബന്ധപ്പെട്ട് 22 വര്‍ഷം കേരളത്തില്‍ മുഴുവന്‍ കറങ്ങിയതാണ് ഞാന്‍. ദുഖത്തിലും സുഖത്തിലും സ്വയം മറക്കുന്ന മനസ്സല്ല എന്റേത്. എല്ലാം ദൈവമൊരുക്കുന്ന വഴികളല്ലേ”

സിനിമയില്‍ ഏത് കഥാപാത്രം കിട്ടിയാലും താന്‍ അതിന്റെ സ്വഭാവം ചെയ്യുമെന്ന് മാമൂക്കോയ പറയുന്നു.

”ഏത് കഥാപാത്രം കിട്ടിയാലും അതിന്റെ സ്വഭാവം പഠിക്കും. കായംകുളം കൊച്ചുണ്ണിയെ കിട്ടിയാലും അതിവിദഗ്ദ്ധമായി അതിനുള്ള ശ്രമം നടത്തും. വടക്കന്‍ വീരഗാഥയില്‍ ചന്തുവിന്റെ വേഷം കിട്ടിയാല്‍ എനിക്ക് പറ്റുന്നതു പോലെ ഞാനും അഭിനയിക്കും. അത്ര തന്നെ. മുച്ചീട്ടു കളിക്കാരനിലെ എട്ടുകാലി മമ്മൂഞ്ഞും മണ്ടന്‍ മുത്തപ്പയുമൊക്കെ എന്നെ ആകര്‍ഷിച്ച കഥാപാത്രങ്ങളാണ്.’

Latest Stories

വിനോദയാത്രകൾ ഇനി സ്വകാര്യ ട്രെയിനിൽ; കേരളത്തിലെ ആദ്യ സ്വകാര്യ ട്രെയിന്‍ സർവീസ്; ആദ്യ യാത്ര ജൂൺ 4 ന്

കാമുകിയുടെ ഭര്‍ത്താവിനോട് പക; പാഴ്‌സല്‍ ബോംബ് അയച്ച് മുന്‍കാമുകന്‍; യുവാവും മകളും കൊല്ലപ്പെട്ടു

ആരാധകർ കാത്തിരുന്ന ഉത്തരമെത്തി, റൊണാൾഡോയുടെ വിരമിക്കൽ സംബന്ധിച്ചുള്ള അതിനിർണായക അപ്ഡേറ്റ് നൽകി താരത്തിന്റെ ഭാര്യ

കാമുകനുമായി വഴക്കിട്ട് അര്‍ദ്ധനഗ്നയായി ഹോട്ടലില്‍ നിന്നും ഇറങ്ങിയോടി..; ബ്രിട്‌നി സ്പിയേഴ്‌സിന്റെ ചിത്രം പുറത്ത്, പിന്നാലെ വിശദീകരണം

ആളുകളുടെ മുന്നിൽ കോൺഫിഡൻ്റ് ആയി നിൽക്കാൻ പറ്റിയത് ആ സിനിമയ്ക്ക് ശേഷം: അനശ്വര രാജൻ

കള്ളക്കടല്‍ പ്രതിഭാസം; കടലാക്രമണത്തിന് സാധ്യത; ബീച്ചിലേക്കുള്ള യാത്രകള്‍ക്കും വിനോദങ്ങള്‍ക്കും നിരോധനം

ലാലേട്ടന്‍ പോലും അത് തെറ്റായാണ് പറയുന്നത്, എനിക്കതില്‍ പ്രശ്നമുണ്ട്: രഞ്ജിനി ഹരിദാസ്

ഒന്നാം തിയ്യതി വാടക കൊടുക്കാൻ പൈസയുണ്ടാവില്ല, കിട്ടുന്ന തുകയ്ക്ക് അതനുസരിച്ചുള്ള ചിലവുണ്ട്: മാല പാർവതി

വിരാട് കോഹ്‌ലിയും ധോണിയും അല്ല, എനിക്ക് ഉറക്കമില്ലാത്ത രാത്രികൾ സമ്മാനിച്ച ബാറ്റർ അവൻ മാത്രമാണ്, അവനെതിരെ എനിക്ക് ജയിക്കാനാകില്ല: ഗൗതം ഗംഭീർ

ഒരേ പേരുള്ള സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിക്കരുത്; പൊതുതാത്പര്യ ഹര്‍ജി തള്ളി സുപ്രീംകോടതി