മമ്മൂട്ടി ആ ചിത്രത്തില്‍ അഭിനയിച്ച പോലെ ഇന്ന് ആര്‍ക്കെങ്കിലും അഭിനയിക്കാന്‍ പറ്റുമോ; കിട്ടാതെ പോയ അവാര്‍ഡിനെക്കുറിച്ച് കെ പി എസി ലളിത

അമരത്തില്‍ മലയാളിപ്രേക്ഷകുടെ മനംകവരുന്ന പ്രകടനമാണ് മമ്മൂട്ടി കാഴ്ച്ചവെച്ചത്. എന്നാല്‍ ഇപ്പോഴിതാ മമ്മൂട്ടിക്ക് അവാര്‍ഡ് കിട്ടാത്തതിലുള്ള സങ്കടം തുറന്നു പറഞ്ഞിരിക്കുകയാണ് നടി കെ.പി.എ.സി ലളിത.

ഏറ്റവും മികവാര്‍ന്ന സിനിമകളില്‍ ഒന്നാണ് അമരം. സിനിമയില്‍ മോശം എന്ന് പറയാന്‍ ഒന്നും ഇല്ല. ചിത്രത്തിലെ പാട്ടുകള്‍ മികച്ചു തന്നെ നില്‍ക്കുകയും ചെയ്തിരുന്നു. എല്ലാം ഒന്നൊന്നിന് മെച്ചം. എന്നാല്‍ ഏറ്റവും സങ്കടമായി മാറിയത് മമ്മൂട്ടിക്ക് അവാര്‍ഡ് ലഭിച്ചില്ല എന്നതായിരുന്നു. ഓരോ രംഗവും ഒന്നിനൊന്ന് മെച്ചം. മകള്‍ പോയതിന് ശേഷം കളളുകുടിച്ച് “അവന്‍ കടലില്‍ പോയിട്ട് ഒരു കൊമ്പനെ പിടിച്ചുകൊണ്ട് വരട്ടെ, അപ്പോള്‍ ഞാന്‍ സമ്മതിക്കാം അവന്‍ നല്ലൊരു അരയനാണെന്ന്” എന്നുപറഞ്ഞ് നടന്നുപോകുന്ന രംഗമെല്ലാം അതിമനോഹരമായിരുന്നു.

“അവാര്‍ഡ് നല്‍കാതിരിക്കാന്‍ പല കാരണങ്ങള്‍ ഉണ്ടാകാം. കിട്ടാന്‍ ഒരു കാരണം മതി. മമ്മൂട്ടി ആ ചിത്രത്തില്‍ അഭിനയിച്ച പോലെ ഇന്നും ആര്‍ക്കെങ്കിലും അഭിനയിക്കാന്‍ പറ്റുമോ എന്ന കാര്യത്തില്‍ എനിക്ക് സംശയമുണ്ട്” കെ.പി.എ.സി ലളിത അഭിമുഖത്തില്‍ പറഞ്ഞു

Latest Stories

സിംഹക്കഥയുമായി സുരാജും കുഞ്ചാക്കോ ബോബനും; 'ഗ്ർർർ' തിയേറ്ററുകളിലേക്ക്

ഒരു മകളുടെ അച്ഛനോടുള്ള ഗാഢമായ സ്‌നേഹത്തെപ്പോലും പരിഹാസത്തോടെ കാണുന്നുവെന്നത് വിഷമമുണ്ടാക്കി; വൈകാരിക കുറിപ്പുമായി മനോജ് കെ ജയൻ

ഞാൻ അഭിനയിച്ച ആ ചിത്രം മോഹൻലാൽ സിനിമയുടെ റീമേക്കാണെന്ന് തിരിച്ചറിഞ്ഞത് ഈയടുത്ത്..: സുന്ദർ സി

ക്ലാസ് ഈസ് പെർമനന്റ്; പഞ്ചാബിനെ എറിഞ്ഞുവീഴ്ത്തി രവീന്ദ്ര ജഡേജ

അത് അവർ തന്നെ കൈകാര്യം ചെയ്യും; ഇളയരാജയുടെ പരാതിയിൽ പ്രതികരണമറിയിച്ച് രജനികാന്ത്

ദാസേട്ടന്റെ മകനായിട്ട് ഇത്ര കഴിവുകളേയൊളളൂ എന്ന തരത്തില്‍ താരതമ്യം കേട്ടിട്ടുണ്ട്: വിജയ് യേശുദാസ്

റയലിനേക്കാളും ജിറോയാനോയെക്കാളും നന്നായി കളിച്ചിട്ടും ഞങ്ങളെ അത് ബാധിച്ചു, അല്ലെങ്കിൽ കിരീടം ഞങ്ങൾ അടിക്കുമായിരുന്നു; സാവി പറയുന്നത് ഇങ്ങനെ

IPL 2024: മത്സരത്തിനിടെ ചെന്നൈ ആരാധകർക്ക് കിട്ടിയത് നിരാശ വാർത്ത, ടീമിന് വമ്പൻ പണി

പുലിമുട്ട് നിര്‍മ്മാണം പൂര്‍ത്തികരിച്ചു; വിഴിഞ്ഞം തുറമുഖത്തിന്റെ ട്രയല്‍റണ്‍ അടുത്ത മാസം; കപ്പലുകള്‍ ഈ വര്‍ഷം തന്നെ അടുപ്പിക്കാന്‍ തിരക്കിട്ട നീക്കം

IPL 2024: അവന്‍ കാര്യങ്ങള്‍ ഇനിയും പഠിക്കാനിരിക്കുന്നതേയുള്ളു; ഗുജറാത്തിന്‍റെ പ്രശ്നം തുറന്നുകാട്ടി മില്ലര്‍