'എന്റെ പ്രണയനായകന്‍ നിങ്ങള്‍ ഉദ്ദേശിച്ചയാളല്ല'; മനസ് തുറന്ന് കരീന

ഇന്ത്യയിലെ ഏറ്റവും വലിയ പ്രണയ നായകന്‍ എന്നാണ് കരീന ഷാറൂഖിനെ വിശേഷിപ്പിച്ചത്. ഇരുവരും ഒന്നിക്കുന്ന അശോക ആന്റ് റായുടെ പശ്ചാതലത്തില്‍ നടന്ന ടോക് ഷോയിലായിരുന്നു കരീന ഇക്കാര്യം പറഞ്ഞത്.

ഷാറൂഖ് ഖാന്‍ ഇന്ത്യയില്‍ മാത്രമല്ല, വിദേശ രാജ്യങ്ങളില്‍ വരെ ലക്ഷക്കണക്കിന് ആരാധകരുള്ള നടനാണ്. പലതവണ ഷാറൂഖിനൊപ്പം നായികാ വേഷമണിഞ്ഞ കരീന കപൂറും ആ കൂട്ടത്തിലെ കിങ്ഖാന്റെ ആരാധകയാണ്.

ലോകത്തിന്റെ ഏത് ഭാഗത്ത് പോയാലും ഇന്ത്യയെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ ആദ്യം മനസിലേക്ക് ഓടിവരുന്നത് ഷാറൂഖിനെയായിരിക്കുമെന്ന് കരീന പറഞ്ഞു. തന്റെ വേഷങ്ങളിലൂടെയും അഭിനിവേഷത്തിലൂടെയും യഥാര്‍ഥ സ്‌നേഹത്തിലൂടെയും ബാലന്റെ വശ്യതയിലൂടെയും ജനങ്ങളുടെ ജീവിതത്തെ തൊട്ടറിഞ്ഞ നടനാണ് ഷാറൂഖ്. കാഴ്ചയില്‍ പ്രണയാര്‍ദ്രമാണ് അദ്ദേഹം. സ്‌നേഹം തുളുമ്പുന്ന സംഭാഷണത്തിലൂടെ പുറത്തുവരുന്നത് അദ്ദേഹത്തിന്റെ സ്വഭാവികതയും വിശ്വസ്തതയുമാണെന്നും കരീന പറഞ്ഞു

Latest Stories

ക്രിസ്റ്റഫർ നോളന്റെ ആ ചിത്രത്തെക്കാൾ മുൻപ്, അതൊക്കെ മലയാള സിനിമയിൽ പരീക്ഷിച്ചിട്ടുണ്ട്: ബേസിൽ ജോസഫ്

'ധ്യാനിനെ പോലെ എന്നെ പേടിക്കേണ്ട'; ഇന്റർവ്യൂവിൽ വന്നിരുന്ന് താൻ സിനിമയുടെ കഥ പറയില്ലെന്ന് അജു വർഗീസ്; ഗുരുവായൂരമ്പല നടയിൽ പ്രൊമോ

4500 രൂപയുടെ ചെരിപ്പ് ഒരു മാസത്തിനുള്ളിൽ പൊട്ടി; വീഡിയോയുമായി നടി കസ്തൂരി

കഴിഞ്ഞ ഒൻപത് വർഷമായി വാക്ക് പാലിക്കുന്നില്ല; കമൽഹാസനെതിരെ പരാതിയുമായി സംവിധായകൻ ലിംഗുസാമി

ഇന്ദിരയെ വീഴ്ത്തിയ റായ്ബറേലിയെ അഭയസ്ഥാനമാക്കി രക്ഷപ്പെടുമോ കോണ്‍ഗ്രസ്?

വിനോദയാത്രകൾ ഇനി സ്വകാര്യ ട്രെയിനിൽ; കേരളത്തിലെ ആദ്യ സ്വകാര്യ ട്രെയിന്‍ സർവീസ്; ആദ്യ യാത്ര ജൂൺ 4 ന്

കാമുകിയുടെ ഭര്‍ത്താവിനോട് പക; പാഴ്‌സല്‍ ബോംബ് അയച്ച് മുന്‍കാമുകന്‍; യുവാവും മകളും കൊല്ലപ്പെട്ടു

ആരാധകർ കാത്തിരുന്ന ഉത്തരമെത്തി, റൊണാൾഡോയുടെ വിരമിക്കൽ സംബന്ധിച്ചുള്ള അതിനിർണായക അപ്ഡേറ്റ് നൽകി താരത്തിന്റെ ഭാര്യ

കാമുകനുമായി വഴക്കിട്ട് അര്‍ദ്ധനഗ്നയായി ഹോട്ടലില്‍ നിന്നും ഇറങ്ങിയോടി..; ബ്രിട്‌നി സ്പിയേഴ്‌സിന്റെ ചിത്രം പുറത്ത്, പിന്നാലെ വിശദീകരണം

ആളുകളുടെ മുന്നിൽ കോൺഫിഡൻ്റ് ആയി നിൽക്കാൻ പറ്റിയത് ആ സിനിമയ്ക്ക് ശേഷം: അനശ്വര രാജൻ