'ചാന്തുപൊട്ട് മോഹൻലാൽ ചെയ്തിരുന്നെങ്കിൽ ഗംഭീരമായേനെ';ജീജ സുരേന്ദ്രൻ

നിരവധി സിനിമകളിലൂടെയും സീരിയലുകളിലൂടെയും മലയാളി പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയ നടിയാണ് ജീജ സുരേന്ദ്രൻ. തൻ്റെ സിനിമ അനുഭവങ്ങൾ പങ്കുവയ്ക്കുന്നതിനിടെ നടി മോഹൻലാലിനെക്കുറിച്ച് പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. മാസ്റ്റർ ബിൻ ചാനലിന് നൽകിയ അഭിമുഖത്തിടെയാണ് മോഹൻലാലിനെപ്പറ്റി ജീജ സംസാരിച്ചത്.

മോഹൻലാലിനെപ്പെലെ അസാധ്യനായ മറ്റൊരു നടനില്ല. അദ്ദേഹത്തിന് ചെയ്യാൻ പറ്റാത്ത കഥാപാത്രങ്ങളുമില്ല. ഏത് കഥാപാത്രം വേണമെങ്കിലും അദ്ദേഹം ചെയ്യും. ഉദ്ദാഹരണമായി ദീലിപ് ചെയ്ത കുഞ്ഞിക്കൂനൻ, ചന്ത്പൊട്ട് തുടങ്ങിയ ചിത്രങ്ങൾ ദീലിപിനല്ലാതെ മറ്റൊരാൾക്ക് ചെയ്യാൻ പറ്റുമെങ്കിൽ അത് മോഹൻലാലിന് മാത്രമാണെന്നും അവർ പറഞ്ഞു.

വളർന്ന് വരുന്ന ഒരഭിനേതാവിനും മോഹൻലാലിനെ പോലെയാകാൻ പറ്റില്ല. ഒരു പക്ഷേ അദ്ദേഹത്തിന്റെ മകന് അത് സാധ്യമാകുമായിരിക്കാം എന്നാലും അദ്ദേഹത്തിന് ഒപ്പമെത്താൻ പറ്റില്ലെന്നാണ് ജീജ പറയുന്നത്. അത്രയ്ക്ക് നല്ല അഭിനയവും പെരുമാറ്റവുമാണ് അദ്ദേഹത്തിൻ്റേത്.

അതുപോലെ സിനിമ മേഖലയിൽ ഏറ്റവും കൂടുതൽ സ്നേഹമുള്ള വ്യക്തി ജയസൂര്യയാണെന്നും അവർ പറഞ്ഞു. സ്വന്തം അമ്മയോട് കാണിക്കുന്ന അതേ സ്നേഹമാണ് തന്നോടും കാണിക്കുന്നത്. തങ്ങൾ ഇരുവരും ഒന്നിച്ചഭിനയിച്ച രണ്ട് സിനിമകളുടെ ലൊക്കേഷനിലും അദ്ദേഹം വരുമ്പോഴൊ ചേച്ചി എന്ന് വിളിച്ച് കെട്ടിപ്പിടിക്കും. നമ്മുക്കും ഒരു മകനോടുള്ള സ്നേഹമാണ് ജയസൂര്യയോട് തോന്നുകയെന്നും അവർ പറഞ്ഞു

Latest Stories

രോഹിത് ശർമയുടെ പുതിയ കാറിന്റെ നമ്പർ '3015', കാരണം ഇതാണ്

തലസ്ഥാനനഗരി ഒരുങ്ങുന്നു; വനിതാ ലോകകപ്പിന് തിരുവനന്തപുരം വേദിയാകും

Asia Cup 2025: "രക്തവും വിയർപ്പും ഒരുമിച്ച് നിലനിൽക്കില്ല"; ഏഷ്യാ കപ്പിൽ ഇന്ത്യ പാകിസ്ഥാനെതിരെ കളിക്കുന്നതിനെ വിമർശിച്ച് ഹർഭജൻ സിംഗ്

കൂലിയിലെ 15 മിനിറ്റ് വേഷത്തിന് ആമിറിന് 20 കോടി? വാർത്തകളിൽ പ്രതികരിച്ച് താരം

'ഇത്രയൊക്കെ സഹായിച്ചതിന് നന്ദി'; വിവാദങ്ങളിൽ പ്രതികരിക്കാതെ സുരേഷ്‌ ഗോപി, തൃശൂരിൽ സ്വീകരിച്ച് പ്രവർത്തകർ

'തിരഞ്ഞെടുപ്പില്‍ വ്യാജ ഐഡി ഉണ്ടാക്കിയവരാണ് യൂത്ത് കോണ്‍ഗ്രസ്, തെളിവുകള്‍ ഉണ്ടാക്കുന്നത് നിസ്സാരം'; ഉടുമ്പന്‍ചോലയിലെ ഇരട്ട വോട്ട് ആരോപണം തള്ളി സിപിഐഎം

കന്നിവോട്ടറായ 124 വയസുകാരി മിന്റ ദേവി! ബിഹാറിലെ വോട്ടർ പട്ടികയിലെ ക്രമക്കേടിൽ വിശദീകരണവുമായി കളക്ടർ; ശ്രദ്ധേയമായത് പ്രതിപക്ഷത്തിന്റെ '124 നോട്ട് ഔട്ട്' ടീ ഷർട്ട്

മൗനം തുടർന്ന് സുരേഷ് ഗോപി; ഡൽഹിയിൽ നിന്ന് തിരുവനന്തപുരത്ത് എത്തി, തൃശൂരിലേക്ക് പുറപ്പെട്ടു

കുത്തനെ ഉയർന്ന വെളിച്ചെണ്ണവില താഴേക്ക്; ലിറ്ററിന്‌ 390 രൂപയായി

ബിഹാറിലെ വോട്ടര്‍ പട്ടിക തീവ്ര പരിഷ്‌കരണത്തില്‍ നിയമവിരുദ്ധത ഉണ്ടെങ്കില്‍ ഇടപെടുമെന്ന് സുപ്രീം കോടതി; നിയമവിരുദ്ധതയുണ്ടെങ്കില്‍ റദ്ദാക്കുമെന്നും പരമോന്നത കോടതിയുടെ മുന്നറിയിപ്പ്