എന്തിനാടാ നീ അവളുടെയും കൂടി ഭാവി കളയുന്നത് എന്നായിരുന്നു അന്ന് അവരുടെ ചോദ്യം: ജയറാം

പ്രഗത്ഭരായ സംവിധായകരുടേയും നടന്മാരുടേയും നായികയായി തിളങ്ങി നില്‍ക്കവേയാണ് പാര്‍വതി ജയറാമിനെ വിവാഹം കഴിക്കുന്നത്. വിവാഹത്തിന് ശേഷം അവര്‍ അഭിനയത്തോടും വിട പറഞ്ഞു. ഇപ്പോഴിതാ വിവാഹശേഷം പ്രേക്ഷകരില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും താന്‍ നിരന്തരം കേട്ട ചോദ്യം എന്തായിരുന്നുവെന്ന് വെളിപ്പെടുത്തുന്ന നടന്‍ ജയറാമിന്റെ പഴയൊരു വീഡിയോയാണ് വൈറലാകുന്നത്.

കൈരളി ടിവിക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു ജയറാമിന്റെ തുറന്ന് പറച്ചില്‍. ‘അഞ്ച് വര്‍ഷത്തെ പ്രണയത്തിന് ശേഷമായിരുന്നു പാര്‍വതിയുമായുള്ള വിവാഹം. പാര്‍വതിയായിരുന്നു അന്ന് എന്നേക്കാള്‍ സിനിമയില്‍ തിളങ്ങി നിന്നിരുന്നത്. ഒരുപാട് പേര്‍ എന്നോട് ചോദിച്ചിട്ടുണ്ട്. എന്തിനാടാ ആ പെണ്ണിന്റെ ഭാവി കൂടി കളയുന്നതെന്ന്.’

അതേസമയം, ജയറാം വീണ്ടും തെന്നിന്ത്യയിലെ തിരക്കുള്ള നടനായി മാറുകയാണ്. താരത്തിന്റെ ഏറ്റവും പുതിയ സിനിമ വരാനുള്ളത് സത്യന്‍ അന്തിക്കാടിന്റെ മകളാണ്. മീര ജാസ്മിന്‍ ഒരിടവേളയ്ക്ക് ശേഷം അഭിനയത്തിലേക്ക് മടങ്ങിയെത്തുന്ന സിനിമ കൂടിയാണ് മകള്‍. ഏപ്രില്‍ 29 ന് തിയേറ്ററുകളില്‍ എത്തും.

Latest Stories

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ

യൂട്യൂബർ തൊപ്പിക്കും ഗ്യാങ്ങിനുമെതിരെ അന്വേഷണം, സൈബർ ഓപ്പറേഷൻസ് എസ്‌പിക്ക് ചുമതല നൽകി ഡിജിപി; 'പുതിയ തലമുറയുടെയും കുട്ടികളുടെയും ഭാവിയെ തകർക്കുന്ന രീതിയിലുള്ള പ്രവർത്തനം'

നിപ പരിശോധനയ്ക്കയച്ച മൂന്ന് പേരുടെ പരിശോധനാ ഫലം നെ​ഗറ്റീവ്; കേന്ദ്ര സംഘം കോഴിക്കോട് എത്തി

'കടുത്ത പനിയുമായി ചെന്ന ഏഴ് വയസുകാരന് ചികിത്സ നിഷേധിച്ചു, നേഴ്സ് മൊബൈലിൽ നോക്കി കൊണ്ടിരുന്നു'; ഒറ്റപ്പാലം ഗവൺമെന്റ് ആശുപത്രിക്കെതിരെ ആരോപണവുമായി കുടുംബം

വീട് നഷ്ടപ്പെടുന്ന ജനങ്ങൾ, നഗരം കൈവശപ്പെടുത്തുന്ന മൂലധനം; വാടകക്കാരുടെ രാജ്യം, ഭൂവുടമകളുടെ സമ്പത്ത്

'മുൻപ് നിപ്പ വന്നപ്പോൾ എല്ലാവരും ചേർന്ന് പ്രതിരോധിച്ചു, ആരോഗ്യ മന്ത്രിയോട് കോഴിക്കോട് ക്യാമ്പ് ചെയ്യാൻ പറഞ്ഞു, പക്ഷെ വന്നില്ല'; വിമർശിച്ച് മുഹമ്മദ്‌ റിയാസ് എംഎൽഎ