അവര്‍ ഞങ്ങളെ ഫോളൊ ചെയ്യുന്നുണ്ടായിരുന്നു, പന്തികേട് മനസ്സിലാക്കി ഞങ്ങള്‍ സ്ഥലം വിട്ടു; അനുഭവം തുറന്നുപറഞ്ഞ് ഇന്ദ്രജിത്ത്

വൈശാഖ് സംവിധാനം ചെയ്ത പുതിയ ചിത്രം നൈറ്റ് ഡ്രൈവിന്റെ വിശേഷങ്ങള്‍ പങ്കിടുന്നതിനിടെ തനിക്കുണ്ടായ ഒരു അനുഭവം പങ്കുവെച്ച് നടന്‍ ഇന്ദ്രജിത്ത്. ഇന്ത്യാഗ്ലിറ്റ്സിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹം മനസ്സുതുറന്നത്.

നൈറ്റ് ഡ്രൈവിനിടയില്‍ തനിക്കുണ്ടായ അനുഭവത്തെക്കുറിച്ചാണ് ഇന്ദ്രജിത്ത് പറഞ്ഞത്. . 2 ബൈക്കിലായി 6 പേര്‍ ഞങ്ങളെ ഫോളോ ചെയ്തിരുന്നു. എന്തിനാണ് അവര്‍ വന്നതെന്നൊന്നും മനസിലായിരുന്നില്ല. എന്തോ പന്തികേട് മനസിലാക്കി ഞങ്ങള്‍ സ്ഥലം വിടുകയായിരുന്നു. നൈറ്റ് ഡ്രൈവിന്റെ ഷൂട്ട് സമയത്ത് ഉറക്കം കുറച്ച് പണിയായിരുന്നു. രാവിലെ മക്കള്‍ സ്‌കൂളില്‍ പോവാന്‍ എഴുന്നേല്‍ക്കുന്ന സമയത്താണ് ഞാന്‍ വീട്ടിലേക്ക് എത്തുന്നത്.

അവര് ബൈ പറഞ്ഞ് പോവും. വൈകിട്ടാണ് അവരെ കാണുന്നത്. പറഞ്ഞ ഡേറ്റിന് തന്നെ പൂര്‍ത്തിയാക്കാനായ ആദ്യ സിനിമയാണ് നൈറ്റ് ഡ്രൈവ് എന്നായിരുന്നു വൈശാഖിന്റെ കമന്റ്. സി ഐ ബെന്നി മൂപ്പനെന്നാണ് ചിത്രത്തിലെ ഇന്ദ്രജിത്ത് കഥാപാത്രത്തിന്റെ പേര്.

Latest Stories

ബാംഗ്ലൂരിന്റെ ലോർഡായി താക്കൂർ, രഞ്ജി നിലവാരം പോലും ഇല്ലാത്ത താരത്തെ ട്രോളി ആരാധകർ; ചെന്നൈക്ക് വമ്പൻ പണി

കൗതുകം ലേശം കൂടുതലാണ്; കാട്ടാനയ്ക്ക് ലഡുവും പഴവും നല്‍കാന്‍ ശ്രമം; തമിഴ്‌നാട് സ്വദേശി റിമാന്റില്‍

ലൈംഗിക പീഡന പരാതി; പ്രജ്വല്‍ രേവണ്ണയ്‌ക്കെതിരെ അറസ്റ്റ് വാറന്റ്

ഫണ്‍ ഫില്‍ഡ് ഫാമിലി എന്റര്‍ടെയിനറുമായി ഒമര്‍ ലുലു; ധ്യാന്‍ ശ്രീനിവാസനും റഹ്‌മാനും പ്രധാന വേഷങ്ങളില്‍

ആർസിബിക്ക് പ്ലേ ഓഫിൽ എത്താൻ അത് സംഭവിക്കണം, ആദ്യം ബാറ്റ് ചെയ്യുമ്പോൾ ഉള്ള അവസ്ഥ ഇങ്ങനെ; രസംകൊല്ലിയായി മഴയും

വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ഒഴുകുന്നത് കോടികള്‍; മുന്നില്‍ ഗുജറാത്ത്, കണക്കുകള്‍ പുറത്തുവിട്ട് തിരഞ്ഞെടുപ്പ് കമ്മീഷന്‍

ബിജെപി ആസ്ഥാനത്തെത്താം, തങ്ങളെ അറസ്റ്റ് ചെയ്ത് ജയിലില്‍ അടയ്ക്കൂ; ബിജെപിയെ വെല്ലുവിളിച്ച് കെജ്രിവാള്‍

'എല്ലാവരേയും അത്ഭുതപ്പെടുത്തി ചില മിഥ്യാധാരണകള്‍ ബിജെപി തകര്‍ക്കും'

അല്‍ക്കാ ബോണിയ്ക്ക് പണി മോഡലിംഗ് മാത്രമല്ല; പണം നല്‍കിയാല്‍ എന്തും നല്‍കും; കച്ചവടം കൊക്കെയ്ന്‍ മുതല്‍ കഞ്ചാവ് വരെ; യുവതിയും അഞ്ചംഗ സംഘവും കസ്റ്റഡിയില്‍

തെക്കേ ഇന്ത്യയില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായി ബിജെപി മാറുമെന്ന് നഡ്ഡ; 'എല്ലാവരേയും അത്ഭുതപ്പെടുത്തി ചില മിഥ്യാധാരണകള്‍ ബിജെപി തകര്‍ക്കും'