ഞാന്‍ ഒരു സുന്ദരനല്ലെന്ന് പൂര്‍ണമായ ബോദ്ധ്യം എനിക്കുണ്ട്: മോഹന്‍ലാല്‍

സിനിമയിലെ പൊതുധാരണവെച്ച് സൗന്ദര്യമില്ലാത്ത ഒരാളാണ് താനെന്ന പൂര്‍ണബോദ്ധ്യമുണ്ടെന്ന് മോഹന്‍ലാല്‍. സ്റ്റാര്‍ ആന്‍ഡ് സ്‌റ്റൈലുമായുള്ള അഭിമുഖത്തിലാണ് താരം മനസ്സ് തുറന്നത്. സിനിമയില്‍ ഞാന്‍ നായകനായിട്ടല്ല. വില്ലനായിട്ടാണല്ലോ വന്നത്. ഒരു വില്ലന് വേണ്ടതെല്ലാം എന്റെ മുഖത്തും ശരീരത്തിലും ഉണ്ടായിരുന്നിരിക്കണം. മോഹന്‍ലാല്‍ പറഞ്ഞു.

സുന്ദരനല്ലെന്ന് പൂര്‍ണമായ ബോദ്ധ്യമുണ്ടായിരുന്നു. അന്ന് മാത്രമല്ല. ഇപ്പോഴും ആ ബോദ്ധ്യമുണ്ട്. പക്ഷേ തുടര്‍ച്ചയായി സിനിമകള്‍ വന്നു കൊണ്ടിരുന്നു. അതുകൊണ്ട് ആശങ്കകള്‍ ഉണ്ടായിട്ടില്ല. ഒരിക്കല്‍ കെ പി ഉമ്മര്‍ എന്നോട് പറഞ്ഞു.

എത്ര കാണാന്‍ കൊള്ളാത്തവനാണെങ്കിലും കുറേക്കാലം സിനിമയില്‍ നിന്നാല്‍ നന്നാവും ഉദാഹരണം ലാല്‍ തന്നെ അദ്ദേഹം അത് കാര്യമായിട്ടാണോ തമാശയായിട്ടാണോ പറഞ്ഞതെന്ന് ഇപ്പോഴും എനിക്കറിയില്ല- മോഹന്‍ലാല്‍ പറയുന്നു.

Latest Stories

സിംഹക്കഥയുമായി സുരാജും കുഞ്ചാക്കോ ബോബനും; 'ഗ്ർർർ' തിയേറ്ററുകളിലേക്ക്

ഒരു മകളുടെ അച്ഛനോടുള്ള ഗാഢമായ സ്‌നേഹത്തെപ്പോലും പരിഹാസത്തോടെ കാണുന്നുവെന്നത് വിഷമമുണ്ടാക്കി; വൈകാരിക കുറിപ്പുമായി മനോജ് കെ ജയൻ

ഞാൻ അഭിനയിച്ച ആ ചിത്രം മോഹൻലാൽ സിനിമയുടെ റീമേക്കാണെന്ന് തിരിച്ചറിഞ്ഞത് ഈയടുത്ത്..: സുന്ദർ സി

ക്ലാസ് ഈസ് പെർമനന്റ്; പഞ്ചാബിനെ എറിഞ്ഞുവീഴ്ത്തി രവീന്ദ്ര ജഡേജ

അത് അവർ തന്നെ കൈകാര്യം ചെയ്യും; ഇളയരാജയുടെ പരാതിയിൽ പ്രതികരണമറിയിച്ച് രജനികാന്ത്

ദാസേട്ടന്റെ മകനായിട്ട് ഇത്ര കഴിവുകളേയൊളളൂ എന്ന തരത്തില്‍ താരതമ്യം കേട്ടിട്ടുണ്ട്: വിജയ് യേശുദാസ്

റയലിനേക്കാളും ജിറോയാനോയെക്കാളും നന്നായി കളിച്ചിട്ടും ഞങ്ങളെ അത് ബാധിച്ചു, അല്ലെങ്കിൽ കിരീടം ഞങ്ങൾ അടിക്കുമായിരുന്നു; സാവി പറയുന്നത് ഇങ്ങനെ

IPL 2024: മത്സരത്തിനിടെ ചെന്നൈ ആരാധകർക്ക് കിട്ടിയത് നിരാശ വാർത്ത, ടീമിന് വമ്പൻ പണി

പുലിമുട്ട് നിര്‍മ്മാണം പൂര്‍ത്തികരിച്ചു; വിഴിഞ്ഞം തുറമുഖത്തിന്റെ ട്രയല്‍റണ്‍ അടുത്ത മാസം; കപ്പലുകള്‍ ഈ വര്‍ഷം തന്നെ അടുപ്പിക്കാന്‍ തിരക്കിട്ട നീക്കം

IPL 2024: അവന്‍ കാര്യങ്ങള്‍ ഇനിയും പഠിക്കാനിരിക്കുന്നതേയുള്ളു; ഗുജറാത്തിന്‍റെ പ്രശ്നം തുറന്നുകാട്ടി മില്ലര്‍