അയാള്‍ എന്റെ കൈകളില്‍ തലോടി, ഇന്നും അത് അരോചകമായ അനുഭവം: റിച്ച ഛദ്ദ

അടുത്തിടെ തനിക്ക് നേരെ ഉണ്ടായ ഒരു മോശം അനുഭവത്തെക്കുറിച്ച് പങ്കുവെച്ച് നടി റിച്ച ഛദ്ദ. ഒരു പ്രമുഖ മാധ്യമവുമായുള്ള അഭിമുഖത്തില്‍ നടി പറഞ്ഞതിങ്ങനെ. ഒരിക്കല്‍ ഒരാള്‍ എന്റെ അടുത്ത് വന്ന് ‘നമുക്ക് അത്താഴം കഴിക്കാന്‍ പോകാമെന്ന് പറഞ്ഞു വന്നു.

അപരിചിതനായ ഒരാളോടൊപ്പം ഒറ്റയ്ക്ക് പോയി ഭക്ഷണം കഴിക്കാന്‍ ധൈര്യമില്ലാത്ത സമയം ആയിരുന്നു അത്. ഭക്ഷണം കഴിച്ചുവെന്ന് അയാള്‍ക്ക് മറുപടി നല്‍കിയെങ്കിലും അദ്ദേഹം തന്നെ ഭക്ഷണം കഴിക്കാന്‍ നിര്‍ബന്ധിപ്പിച്ച് കൊണ്ടിരുന്നു നടി പറഞ്ഞു.

അന്ന് അയാള്‍ തന്റെ കൈകളില്‍ തലോടി തന്നെ ഇന്നും അരോചകപ്പെടുത്തുന്നുവെന്ന് , നടി അഭിമുഖത്തില്‍ പറഞ്ഞു.

കാലങ്ങള്‍ കഴിഞ്ഞ് സിനിമയില്‍ ഇടം നേടിയപ്പോഴും ഇതേ കാര്യങ്ങള്‍ ആവര്‍ത്തിക്കുന്നുണ്ടെന്നും റിച്ച പറഞ്ഞു. സിനിമ മേഖലയില്‍ ഉണ്ടാകുന്ന ഇത്തരം സംഭവങ്ങള്‍ ഇപ്പോള്‍ പുതുമയുളളതല്ല. ഇതിനെയല്ലാം പൊരുതി മുന്നോട്ട് പോവുക എന്നതാണ് നമുക്കുളളതെന്ന് നടി കൂട്ടിച്ചേര്‍ത്തു.

Latest Stories

ഇന്ത്യൻ നായകൻ ആകാൻ ഏറ്റവും യോഗ്യൻ ശ്രേയസ് അയ്യരാണ്: വീരേന്ദര്‍ സെവാഗ്

അത് എഐ ചിപ്പല്ല, ഭഗവാന്റെ അനുഗ്രഹമാണ് ബാറ്റിൽ ഉള്ളത്'; പാകിസ്ഥാൻ താരത്തിന് മാസ്സ് മറുപടിയുമായി വൈഭവ്

കോഹ്‌ലിയും രോഹിതും അടുത്ത ഏകദിന ലോകകപ്പ് കളിക്കണം, അത് അവരുടെ ആവശ്യമല്ല, ഇന്ത്യയുടെ ആവശ്യമാണ്: ശിഖർ ധവാൻ

എനിക്ക് അധികം പ്രായമില്ല, വൈഭവിനെ പോലെ ഞാനും കുട്ടിയാണ്: യശസ്‌വി ജയ്‌സ്വാൾ

'ഇന്ത്യൻ ബോളർമാരെ ഞാൻ വെറുക്കുന്നു, അവരെ നേരിടാൻ അവസരം ലഭിച്ചാൽ ആക്രമിച്ച് തന്നെ കളിക്കും'; വിവാദ പ്രസ്താവനയുമായി പാക് താരം

'സഞ്ജുവിനെ ഒരിക്കലും ടി-20 നായകനാക്കാൻ സാധിക്കില്ല, അവനെ പൂർണമായി വിശ്വസിക്കാൻ പറ്റില്ല'; തുറന്നടിച്ച് വീരേന്ദര്‍ സെവാഗ്

ബംഗാളില്‍ കനത്ത പോളിങ്; മൂന്നു മണിവരെ 78% പോളിങ് രേഖപ്പെടുത്തി; ക്രമക്കേട് ആരോപണവുമായി ബിജെപി; വോട്ടിങ് യന്ത്രത്തില്‍ കൃത്രിമം നടന്നുവെന്നു കണ്ടെത്തുന്ന ബൂത്തുകളില്‍ റീ പോളിങ് നടത്തുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍

പണം പിന്‍വലിക്കാന്‍ അസ്ഥികൂടവുമായി ബാങ്കിലെത്തിയ സംഭവത്തില്‍ വിശദീകരണവുമായി ഒഡീഷ ഗ്രാമീണ്‍ ബാങ്ക്; രേഖകള്‍ ഹാജരാക്കാന്‍ മാത്രമാണ് ആവശ്യപ്പെട്ടത്, ജിതു മുണ്ടയ്ക്ക് നടപടിക്രമങ്ങള്‍ അറിയില്ല

വിരമിച്ചിട്ടും ഔദ്യോഗിക ചിഹ്നം പതിപ്പിച്ച കാറിൽ യാത്ര; 250 രൂപ ഫൈനടച്ച് ടോമിൻ ത‍ച്ചങ്കരി; പിഴയീ‌ടാക്കി മോട്ടോർ വാഹന വകുപ്പ്

രാജ്യത്തെ വിമാന സര്‍വീസുകള്‍ ഏതുനിമിഷവും നിലച്ചേക്കാമെന്ന് വിമാനക്കമ്പനികളുടെ കൂട്ടായ്മ; ഇന്ധനവില കുതിച്ചുയര്‍ന്നതോടെ എയര്‍ ഇന്ത്യ അടക്കം കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് കത്തയച്ചു