തിയേറ്ററുകൾ തുറന്നിരുന്നെങ്കിൽ ദേശീയഗാനമെങ്കിലും കേട്ട് ഒരൊറ്റ ജനതയാണെന്ന മനസമാധാനത്തോടെ കിടന്നുറങ്ങുകയെങ്കിലും ചെയ്യാമായിരുന്നു: ഹരീഷ് പേരടി

കോവിഡ് കാലത്തെക്കുറിച്ച് ഫെയ്സ് ബുക്കിൽ പങ്കുവെച്ച് നടൻ ഹരീഷ് പേരടി.

നടന്റെ ഫെയ്സ് ബുക്ക് പോസ്റ്റ്

കോവിഡ് എന്ന രോഗമുണ്ട്…പക്ഷെ ഇതിപ്പോൾ പ്രേതമുണ്ട് എന്ന് പറയുന്നതു പോലെയായി…എല്ലാ മനുഷ്യരുടെ മുഖത്തും ഭയം മാത്രം…പണ്ട് മാനസിക രോഗങ്ങളൊക്കെ പ്രേത ബാധയായിരുന്നു…ഇപ്പോൾ ഏല്ലാ പനികളും കോവിഡാണ്…ശരീരത്തിന്റെ താപനില കൂടുതലാണെങ്കിൽ നിങ്ങൾ പൊതു സമൂഹത്തിൽ നിന്ന് മാറ്റി നിർത്തപ്പെടുന്ന എങ്ങോട്ടും യാത്ര ചെയാൻ പറ്റാത്ത, ആരുമായും ബന്ധപ്പെടാൻ പറ്റാത്ത ഒരാളായി മാറുന്നു…ഏല്ലാ കോവിഡ് രോഗികളുടെയും മരണങ്ങളുടെ ഉത്തരവാദിത്വം ഹാർട്ടറ്റാക്ക് പോലെയുള്ള പഴയ രോഗങ്ങളുടെ തലയിലും…ഈ അശാസ്ത്രീയതയെ നമ്മൾ ശാസ്ത്രത്തിന്റെ പേരിൽ ന്യായീകരിക്കുകയല്ലെ ചെയ്യുന്നത്…ശാസ്ത്രം വ്യക്തമായ ഉത്തരം നൽകുന്നതുവരെ ജീവിതം നിർത്തി വെക്കേണ്ടി വരുന്നത് ശാസ്ത്രത്തെ കളിയാക്കുന്നതു പോലെയല്ലെ?..ജാഗ്രതയുടെ പേരിൽ ഒരോ സംസ്ഥാനങ്ങളും ഒരോ രാജ്യങ്ങളായതുപോലെയാണ് അവസ്ഥ…അങ്ങോട്ടുമിങ്ങോട്ടും പോവാൻ നൂറായിരം നിയമങ്ങൾ ..വല്ലാത്ത ഒരു വിഭാഗിയത പോലെ …തിയ്യറ്ററുകൾ തുറന്നിരുന്നെങ്കിൽ ദേശീയ ഗാനമെങ്കിലും കേട്ട് ഒരൊറ്റ ജനതയാണെന്ന മനസമാധനത്തോടെ കിടന്നുറങ്ങുകയെങ്കിലും ചെയ്യാമായിരുന്നു…

Latest Stories

അന്നെന്തോ കയ്യില്‍ നിന്നു പോയി, ആദ്യത്തെയും അവസാനത്തെയും അടിയായിരുന്നു അത്..; 'കുട്ടിച്ചാത്തനി'ലെ വിവിയും വര്‍ഷയും ഒരു വേദിയില്‍

ലൂസിഫറിലെക്കാൾ പവർഫുള്ളായിട്ടുള്ള വേഷമായിരിക്കുമോ എമ്പുരാനിലെതെന്ന് നിങ്ങൾ പറയേണ്ട കാര്യം: ടൊവിനോ തോമസ്

ഭിക്ഷക്കാരനാണെന്ന് കരുതി പത്ത് രൂപ ദാനം നല്‍കി; സന്തോഷത്തോടെ സ്വീകരിച്ച് തലൈവര്‍! പിന്നീട് അബദ്ധം മനസിലാക്കി സ്ത്രീ

എസി 26 ഡിഗ്രിക്ക് മുകളിലായി സെറ്റ് ചെയ്യുക; വൈദ്യുതി വാഹനങ്ങള്‍ ചാര്‍ജ് ചെയ്യുന്നത് ഒഴിവാക്കുക; അലങ്കാര ദീപങ്ങള്‍ പ്രവര്‍ത്തിപ്പിക്കരുത്; മുന്നറിയിപ്പുമായി കെഎസ്ഇബി

ആ രണ്ടെണ്ണത്തിന്റെയും പേരിൽ ആരാധകർ തല്ലുണ്ടാക്കുന്നത് മിച്ചം, റൊണാൾഡോയും മെസിയും ഗോട്ട് വിശേഷണത്തിന് പോലും അർഹർ അല്ല; ഇതിഹാസം ആ താരം മാത്രമെന്ന് സൂപ്പർ പരിശീലകൻ

ന്യായീകരിക്കാന്‍ വരുന്നവരോട് എനിക്കൊന്നും പറയാനില്ല, ഇപ്പോള്‍ യദുവിന്റെ ഓര്‍മ തിരിച്ചു കിട്ടിക്കാണുമെന്ന് പ്രതീക്ഷിക്കുന്നു: റോഷ്‌ന

IPL 2024: എഴുതി തള്ളരുത്, അവർക്ക് ഇനിയും പ്ലേ ഓഫിൽ കളിക്കാം: ആൻഡി ഫ്‌ളവർ

കള്ളക്കടൽ പ്രതിഭാസം: സംസ്ഥാനത്തെ റെഡ് അലര്‍ട്ട് പിന്‍വലിച്ചു, ഉഷ്ണതരംഗ മുന്നറിയിപ്പും പിന്‍വലിച്ചു

ഇന്നോവയെ വീഴ്ത്താന്‍ 'മഹീന്ദ്രാ'വതാരം; 7 സീറ്റർ എസ്‌യുവിയുടെ പുതിയ പതിപ്പുമായി മഹീന്ദ്ര

'പണത്തോടുള്ള ആർത്തി, തൃശൂരിൽ വീഴ്ചയുണ്ടായി'; നേതാക്കളെ പേരെടുത്ത് പറഞ്ഞ് വിമർശിച്ച് കെ മുരളീധരൻ