'കല്യാണരാമന്റെ' ഫീമെയില്‍ വേര്‍ഷന്‍ ഒരുക്കണം.. നയന്‍താരയെ പോലെ ഒരു നടിയാകണം; ആഗ്രഹങ്ങള്‍ പങ്കുവെച്ച് ഗായത്രി

സംവിധായിക ആകാനുള്ള ആഗ്രഹം പങ്കുവച്ച് നടി ഗായത്രി സുരേഷ്. ഹിറ്റ് ചിത്രങ്ങളായ ‘കല്യാണരാമന്‍’, ‘പാണ്ടിപ്പട’ എന്നീ സിനിമകളുടെ ഫീമെയില്‍ വേര്‍ഷന്‍ എടുക്കണമെന്ന ആഗ്രഹമാണ് ഗായത്രി പങ്കുവച്ചിരിക്കുന്നത്. കൂടാതെ നയന്‍താരയെ പോലൊരു നടിയാകണമെന്നും ഗായത്രി പറയുന്നുണ്ട്.

നയന്‍താരയെ പോലൊരു നടി ആകണം എന്നാണ് തന്റെ ആഗ്രഹം. തലൈവി എന്ന് ഒക്കെ പറയില്ലേ അതുപോലെ ഒരു നടി ആകണം. അതുപോലെ തന്നെ സിനിമ സംവിധാനം ചെയ്യണമെന്നും ആഗ്രഹമുണ്ട്. സിനിമ എടുക്കുമ്പോള്‍ കല്യാണരാമന് ഒരു ഫീമെയില്‍ വേര്‍ഷന്‍ എടുക്കണം.

പലപ്പോഴും ഫീമെയില്‍ ഓറിയന്റഡ് സിനിമയാണെങ്കില്‍ അത് പെണ്ണ് സഫര്‍ ചെയ്യുന്നതും മറ്റുമാണ്. എന്നാല്‍ അതുപോലെ സീരിയസ് റോളുകള്‍ അല്ലാതെ തനിക്ക് കല്യാണരാമന്‍, പാണ്ടിപ്പട അതു പോലെയുള്ള ഫീമെയില്‍ വേര്‍ഷന്‍ എടുക്കണം.

താന്‍ പോസിറ്റീവിറ്റി മാത്രമേ സ്‌പ്രെഡ് ചെയ്യുകയുള്ളു എന്നാണ് ഗായത്രി ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്. അതേസമയം, ‘ഗാന്ധര്‍വ’ എന്ന തെലുങ്ക് ചിത്രത്തിലാണ് ഗായത്രി ഒടുവില്‍ അഭിനയിച്ചത്. കുഞ്ചാക്കോ ബോബന്‍ ചിത്രം ‘ജമ്നാപ്യാരി’യിലൂടെയാണ് ഗായത്രി സിനിമയിലേക്ക് എത്തിയത്.

Latest Stories

'സൗജന്യ ചികിത്സ പദ്ധതി അട്ടിമറിക്കരുത്, എൽ ഡി എഫ് സർക്കാർ വകയിരുത്തിയതിനേക്കാൾ കുറവാണ് യു ഡി എഫ് സർക്കാരിന്റെ ബജറ്റ് വിഹിതം'; വിമർശിച്ച് വീണ ജോർജ്

'കേസ് കൈകാര്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥന് സമയമില്ല, കോടതിയെ കളിയാക്കരുത്'; വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ വിമർശിച്ച് ഹൈക്കോടതി

പേരിലെ 'കേരള' ഒഴിവാക്കണം'; 'കേരളാ സ്റ്റോറി 2' നിർമാതാവിന് നോട്ടീസയച്ച് ഹൈക്കോടതി

'സിനിമയെ വ്യവസായമായി പ്രഖ്യാപിക്കുന്നു, ബഹുമാനപ്പെട്ട മുഖ്യമന്ത്രിയ്ക്ക് നന്ദി'; രമേശ് പിഷാരടി എംഎൽഎ

'മെഡിസെപ്പ് തകർത്തത് എൽഡിഎഫ് സർക്കാർ, ഒരു രൂപ പോലും നികുതി കൂട്ടാതെ പരിധിക്കുള്ളിൽ നിന്ന് അവതരിപ്പിച്ച ബജറ്റ്'; പുതുയുഗ കേരളം സൃഷ്‌ടിക്കുമെന്ന് മുഖ്യമന്ത്രി

'സിനിമാപ്രവർത്തകർ വളരെ നാളായി ഉന്നയിച്ചിരുന്ന ആവശ്യം, ആന്റി പൈറസി സെല്ലും ഒരു അനിവാര്യതയായിരുന്നു'; സർക്കാരിന് നന്ദിയെന്ന് നടൻ ടൊവിനോ തോമസ്

'ഇതേവരെ ആരും ചെവിക്കൊണ്ടിരുന്നില്ല, ആയിരങ്ങൾക്ക് അന്നമേകുന്ന ഒരു വലിയ തൊഴിലിടത്തിന് അർഹമായ പരിഗണന ലഭിച്ചുവെന്നത് നിസ്സാരകാര്യമല്ല'; ആന്റോ ജോസഫ്

സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ മഴ ശക്തമാകും; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

'സിനിമാമേഖലയ്ക്ക് പുത്തന്‍ ഉണര്‍വും വളര്‍ച്ചയും പ്രദാനം ചെയ്യുമെന്ന കാര്യം തീര്‍ച്ച, സര്‍ക്കാര്‍ തീരുമാനത്തെ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നു'; മോഹൻലാൽ

'സിനിമയ്ക്ക് പുതിയ വെളിച്ചം പകരുന്ന ചരിത്രനിമിഷം'; സിനിമാ മേഖലയിലെ ബജറ്റ് പ്രഖ്യാപനങ്ങൾ സ്വാഗതം ചെയ്‌ത് നടൻ ദിലീപ്