സുലൈമാന്‍ മാലിക് എന്ന കഥാപാത്രത്തിന്റെ ഗെറ്റപ്പിന് പ്രചോദനമായത് അച്ഛനും മുത്തച്ഛനും: ഫഹദ് ഫാസില്‍

മാലികിലെ തന്റെ കഥാപാത്രം സുലൈമാന്‍ മാലികിന്റെ ഗെറ്റപ്പിന് പ്രചോദനമായത് അച്ഛനും മുത്തച്ഛനുമാണെന്ന് ഫഹദ് ഫാസില്‍. പ്രായമാകുമ്പോള്‍ അല്‍പം മെലിഞ്ഞു വരുന്ന ശരീരപ്രകൃതമുളളവരാണ് ഇരുവരുമെന്നും അങ്ങനെയാണ് കഥാപാത്രത്തിനു വേണ്ടി താന്‍ മെലിയാന്‍ തീരുമാനിച്ചതെന്നും ഫഹദ് പറയുന്നു. മനോരമ ഓണ്‍ലൈനിനു നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം മനസ്സ് തുറന്നത്.

“മാലിക്കിന്റെ കഥ പറയുന്ന രീതി വളരെ വ്യത്യസ്തമാണ്. അഭിനേതാവ് എന്ന നിലയിലും മാലിക് വളരെ ചാലഞ്ചിംഗ് ആയിരുന്നു. “ആദ്യമായാണ് മധ്യവയസ്‌കനായി അഭിനയിക്കുന്നത്. ഇതിനു മുമ്പ് ചെയ്ത സിനിമകളെല്ലാം എന്റെ പ്രായത്തിനൊത്ത കഥാപാത്രങ്ങളായിരുന്നു.

ഈ കഥാപാത്രത്തെ ഒട്ടും ഡ്രമാറ്റിക്ക് ആക്കാതെ എങ്ങനെ ചെയ്യാന്‍ പറ്റുമെന്ന് ആ സമയത്ത് ആലോചിച്ചിരുന്നു. അപ്പോഴാണ് ശരീരഭാരം കുറച്ചുനോക്കിയാല്‍ എങ്ങനെ ഇരിക്കും എന്ന ചിന്ത വരുന്നത്. എന്റെ അച്ഛനും മുത്തച്ഛനുമൊക്കെ പ്രായമാകുമ്പോള്‍ അല്‍പം മെലിഞ്ഞു വരുന്ന ശരീരപ്രകൃതമുളളവരാണ്.”

“എന്റെ ശരീരപ്രകൃതവും അങ്ങനെയായിരിക്കും എന്നുതോന്നി. തിരിച്ച് ശരീരഭാരം കൂട്ടുന്ന പരിപാടിയായിരുന്നെങ്കില്‍ ചിലപ്പോള്‍ പ്രശ്‌നമായേനെ.” ഫഹദ് വ്യക്തമാക്കി.

Latest Stories

'പറയുന്നതല്ല നടപ്പാക്കുന്നത്, ആളെ പറ്റിക്കൽ'; KSRTC ബസിലെ സ്ത്രീകളുടെ സൗജന്യയാത്രയുടെ ഉദ്‌ഘാടനത്തിൽ നിന്നും സിപിഐഎം എംഎൽഎമാർ വിട്ടുനിൽക്കുമെന്ന് എം വി ഗോവിന്ദൻ

'സ‍ർക്കാരിൻ്റെ വീഴ്ചകൾക്ക് അവരെ ഉത്തരവാദികളാക്കാനും നമ്മുടെ ശബ്ദമുയർത്താനും ഒപ്പം ചേരുക';സിജെപി പ്രതിഷേധത്തിൽ പങ്കെടുക്കാൻ പ്രകാശ് രാജും

'അന്‍സിബ മതം മാറ്റാന്‍ ശ്രമിച്ചിട്ടില്ല'; പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ മകന്‍ മൊഴി നല്‍കി

'നരേന്ദ്രമോദിയെ വാരിപ്പുണരട്ടെ', രാഹുൽ ഗാന്ധിക്ക് മുന്നിൽ വാരിപ്പുണരാൻ നിന്നുകൊടുക്കുന്ന ആളല്ല പിണറായി: കെ. എൻ. ബാലഗോപാൽ

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി