ഒരേ ഒരു മോഹൻലാൽ സൃഷ്ടിച്ച കലാരൂപം, ആരെങ്കിലും എന്നെ രക്ഷിക്കൂ; മോഹൻലാലുമായുള്ള ചാറ്റ് പങ്കുവച്ച് നടി എസ്തർ അനിൽ

ബാലതാരമായി സിനിമയിലെത്തി യുനടിമാരുടെ നിരയിലേക്ക് ഉയർന്ന താരമാണ് എസ്തർ അനിൽ. ഇപ്പോഴിതാ മോഹൻലാലുമായുള്ള വാട്‌സാപ്പ് സന്ദേശത്തിന്റെ സ്‌ക്രീൻഷോട്ട് പങ്കുവെച്ചിരിക്കുകയാണ് നടി എസ്തർ അനിൽ. മോഹൻലാൽ അയച്ച രണ്ട് ചിത്രങ്ങളടങ്ങിയ സന്ദേശത്തിന്റെ സ്‌ക്രീൻഷോട്ടാണ് എസ്തർ പങ്കുവെച്ചത്.

നടൻ അയച്ച ചിത്രങ്ങളിൽ ഒന്ന് എഐ നിർമിതവും മറ്റൊന്ന് യഥാർഥ ചിത്രവുമാണ്. എസ്തറിന്റെ ഫോട്ടോ എഡിറ്റ് ചെയ്ത് മടിയിൽ ഒരു കുരങ്ങ് ഇരിക്കുന്നതായി കൂട്ടിച്ചേർത്താണ് മോഹൻലാൽ ചിത്രം അയച്ചിരിക്കുന്നത്. ചിത്രങ്ങൾക്ക് താഴെ ‘ബ്യൂട്ടി ആൻഡ് ബീസ്റ്റ്’ എന്നും മോഹൻലാൽ എഴുതിയിട്ടുണ്ട്.

‘ലാലങ്കിളിനൊപ്പം മറ്റൊരു ദിവസം കൂടി ‘അതിജീവിക്കുന്നു’. എന്നെ രക്ഷിക്കൂ’, എന്നാണ് ഒരു സ്റ്റോറിയിലെ ക്യാപ്ഷൻ. ‘ഒരേയൊരു മോഹൻലാലിന്റെ കലാരൂപം’ എന്ന് എഡിറ്റ് ചെയ്ത ചിത്രം മാത്രമായി പങ്കുവെച്ച സ്റ്റോറിയിൽ കുറിച്ചിട്ടുണ്ട്.

Latest Stories

ഡല്‍ഹി ഹൈക്കോടതിയില്‍ ഓണ്‍ലൈന്‍ വാദത്തിനിടെ സ്‌ക്രീനില്‍ അശ്ലീല ദൃശ്യങ്ങള്‍; കോടതിയുടെ വീഡിയോ കോണ്‍ഫറന്‍സിങ് സംവിധാനം അധികൃതര്‍ നിര്‍ത്തിവെച്ചു

കൊട്ടാരക്കരയിൽ മകൻ അമ്മയെ വെട്ടിപ്പരിക്കേൽപ്പിച്ചു; മകൻ കസ്റ്റഡിയിൽ

നിതിൻ രാജിന്റെ മരണം: അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി, കുടുംബത്തിന്റെ പരാതിയും ലോൺ ആപ്പ് കേസും അന്വേഷിക്കും

ഇടുക്കിയിൽ തൊഴിലാളിക്ക് മൂർഖൻ പാമ്പിന്റെ കടിയേറ്റു

നിയുക്ത മുഖ്യമന്ത്രി വി. ഡി. സതീശന്‍ എന്ന് വിശേഷിപ്പിച്ച് ഫ്‌ലക്‌സ് ബോര്‍ഡ്; കോണ്‍ഗ്രസില്‍ ഫ്‌ലക്‌സ് ബോര്‍ഡ് യുദ്ധം മുറുകുന്നു

അടുത്ത നാല് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

കേസെടുക്കാൻ മാത്രമുള്ള ആക്രമണങ്ങൾ ഇന്നലെ നടന്നിട്ടില്ല,ഹർത്താലിൽ പങ്കെടുത്തവർക്കെതിരെയുള്ള കേസുകൾ പിൻവലിക്കണം; കേരളത്തിലെ ജനങ്ങൾ സമരം വിജയിപ്പിച്ചു :കൊടിക്കുന്നിൽ സുരേഷ്

മില്‍മയ്ക്ക് വില കൂട്ടാന്‍ തീരുമാനം; ലിറ്ററിന് നാല് രൂപ വര്‍ധിപ്പിക്കും

രണ്ടാം ഘട്ട വോട്ടെടുപ്പില്‍ പശ്ചിമ ബംഗാളില്‍ പരക്കെ അക്രമം; കേന്ദ്രസേന ബിജെപിയുടെ താല്‍പര്യങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കുന്നുവെന്ന് മമത

മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തഭൂമിയിൽ വീണ്ടും മോഷണം; ഫർണീച്ചറടക്കം ഒന്നരലക്ഷം രൂപയുടെ സാധനങ്ങൾ മോഷണം പോയി