ട്വിറ്ററില്‍ തിരഞ്ഞ് മെനക്കെടേണ്ട, എന്റെ സമയം കുട്ടികള്‍ക്കുള്ളതാണ്; ആരാധകരോട് കരീന കപൂര്‍

സോഷ്യല്‍ മീഡിയയില്‍ നിന്ന് അപ്രത്യക്ഷമായതിന്റെ കാരണം പറഞ്ഞ് ബോളിവുഡ് താരസുന്ദരി കരീന കപൂര്‍. തനിക്ക് സോഷ്യല്‍ മീഡിയയില്‍ ചിലവഴിക്കാന്‍ സമയമില്ലെന്നാണ് നടി പറയുന്നത്.

ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യങ്ങള്‍ പറഞ്ഞത്. നിലവില്‍ ഫെയ്സ്ബുക്കിലോ ട്വിറ്ററിലോ നടി ആക്ടീവല്ല. ഇന്‍സ്റ്റാഗ്രാമില്‍ മാത്രമാണ് താരം സജീവമായി ഉള്ളത്.
ഞാന്‍ എന്റെ കുട്ടികളുമായി തിരക്കിലാണ്.

എന്റെ സമയം ഞാന്‍ അവരോടൊപ്പം ചിലവഴിക്കാന്‍ ആഗ്രഹിക്കുന്നു. അതുകൊണ്ട് തന്നെ എനിക്ക് ട്വിറ്റര്‍ അക്കൗണ്ട് ഇല്ല. എപ്പോഴും സജീവമായിരിക്കുന്ന ആളുകള്‍ക്കുള്ളതാണ് ട്വിറ്റര്‍. എനിക്ക് അതിനുള്ള സമയമില്ല.

ആമിര്‍ ഖാന്‍ കേന്ദ്ര കഥാപാത്രമായെത്തിയ ലാല്‍ സിംഗ് ഛദ്ദയാണ് കരീനയുടേതായി റിലീസ് ചെയ്ത പുതിയ ചിത്രം. ചിത്രത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ ബഹിഷ്‌കരണ ആഹ്വാനം നടന്നിരുന്നു.

Latest Stories

പൃഥിയെ പോലെ ഒരു നടനെ വിവാഹം ചെയ്യുന്നത് ചലഞ്ചിം​ഗ് ആണ്; ആ ഒരു കാര്യമാണ് ഞങ്ങൾക്കിടയിലെ ഏറ്റവും വലിയ വഴക്ക്; തുറന്നുപറഞ്ഞ് സുപ്രിയ മേനോൻ

കെ ഫോർ കല്ല്യാണം; 'ഗുരുവായൂരമ്പല നടയിൽ' ഏറ്റവും പുതിയ ഗാനം പുറത്ത്

ഇത് ത്രീസം അല്ല, ആനന്ദ് എനിക്ക് വേണ്ടിയാണ് ഓപ്പൺ റിലേഷൻഷിപ്പിന് ശ്രമിച്ചത്: കനി കുസൃതി

ആ ഗ്യാങ്ങ്സ്റ്റർ ചിത്രത്തിൽ നിന്നും വ്യത്യസ്തമായി 'ആവേശ'ത്തിൽ എന്ത് ചെയ്യാമെന്നാണ് എപ്പോഴും ആലോചിച്ചത്..: ജിതു മാധവൻ 

'എടാ മോനെ സുജിത്തേ ചേട്ടനെല്ലാം കാണുന്നുണ്ട്'; വീടിന്റെ മേല്‍ക്കൂരയിലെ സഞ്ജുവിന്റെ ഭീമന്‍ ചിത്രം കണ്ട് ഞെട്ടി ക്രിക്കറ്റ് ലോകം

മോദി കോട്ടയിലെ തമ്മിലടി, ചാണക്യനെ വീഴ്ത്തിയ പൊരിഞ്ഞടി

'വന്നവരും നിന്നവരും' ഗുജറാത്തില്‍ തമ്മിലടിയ്ക്ക് പിന്നില്‍; മോദി കോട്ടയിലെ തമ്മിലടി, ചാണക്യനെ വീഴ്ത്തിയ പൊരിഞ്ഞടി

എച്ച്ഡി രേവണ്ണയ്ക്ക് ജാമ്യം ലഭിച്ചു; ഉപാധികളോടെ ജാമ്യം അനുവദിച്ചത് അതിജീവിത മൊഴിമാറ്റിയതോടെ

കാമുകിമാരല്ല മാപ്പ് ചോദിക്കണ്ടത്, ഞങ്ങളുടെ ക്ഷേത്രത്തില്‍ വന്ന് സല്‍മാന്‍ ക്ഷമ പറയണം: ബിഷ്ണോയ് സമുദായം

ഭര്‍ത്താവ് കുര്‍ക്കുറേ വാങ്ങി നല്‍കിയില്ല; വിവാഹ മോചനം തേടി യുവതി