അതൊരു 'കുഞ്ഞ്' സൂപ്പര്‍ സ്റ്റാര്‍; ബാലയ്യയ്ക്ക് പിന്നാലെ ചിരുവും പുലിവാല്‍ പിടിച്ചു, നാക്കുപിഴയെന്ന് പറയേണ്ടെന്ന് ആരാധകര്‍, വിമര്‍ശനം

തെലുങ്ക് നടന്‍ നന്ദമൂരി ബാലകൃഷ്ണ പൊതുവേദിയില്‍ വെച്ച് സൂപ്പര്‍ സ്റ്റാര്‍ എഎന്‍ആറിനെ തരംതാഴ്ത്തി സംസാരിച്ചത് വലിയ വിവാദങ്ങള്‍ക്ക് വഴിതെളിച്ചിരുന്നു. ഇപ്പോഴിതാ ബാലകൃഷ്ണയ്ക്ക് സംഭവിച്ചത് പോലെ ഒരു അബദ്ധം ചിരഞ്ജീവിയ്ക്കും പറ്റിയിരിക്കുകയാണ്. തന്റെ പുതിയ ചിത്രം വാള്‍ട്ടയര്‍ വീരയ്യയുടെ സെറ്റില്‍ വെച്ച് തെലുങ്ക് സ്റ്റാര്‍ രവി തേജയെ നടന്‍ അപമാനിച്ചുവെന്നാണ് വിവാദം.

രവി തേജയോ ഒരു ചെറിയ സൂപ്പര്‍സ്റ്റാര്‍ എന്നായിരുന്നു നടന്റെ പ്രതികരണം. ഇപ്പോഴിതാ സോഷ്യല്‍മീഡിയയില്‍ ചിരഞ്ജീവിക്കെതിരെ രംഗത്ത് വന്നിരിക്കുകയാണ രവി തേജയുടെ ആരാധകര്‍. ബാലയ്യയുടെ ആരാധകര്‍ ന്യായീകരിച്ചത് പോലെ ഇത് വെറും നാക്കുപിഴയായി കണക്കാക്കാന്‍ കഴിയില്ലെന്നാണ് അവരുടെ പക്ഷം.

എന്തായാലും ഇതുവരെ ചിരഞ്ജീവി വിവാദങ്ങളോട് പ്രതികരിച്ചിട്ടില്ല. ചിരഞ്ജീവിയുമായി താരതമ്യപ്പെടുത്തുമ്പോള്‍ തീര്‍ച്ചയായും രവി തേജ ചെറിയ ഹീറോ തന്നെയാണ്. എന്നാല്‍ ഇത് പൊതുവേദിയില്‍ വിളിച്ച് പറയാതിരിക്കാനുള്ള ഔചിത്യം നടന്‍ കാണിക്കണമായിരുന്നുവെന്ന് ആരാധകര്‍ പറയുന്നു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ