കാമുകിയ്ക്കൊപ്പം കാറില്‍ വെച്ച് സ്വകാര്യ നിമിഷങ്ങള്‍ പങ്കുവെക്കവേ പിടിക്കപ്പെട്ടു: നാഗചൈതന്യ

കാമുകിയ്‌ക്കൊപ്പം കാറില്‍ വെച്ച് സ്വകാര്യ നിമിഷങ്ങള്‍ പങ്കുവെക്കവേ താന്‍ പിടിക്കപ്പെട്ടിട്ടുണ്ടെന്ന് തുറന്നു പറഞ്ഞ് തെന്നിന്ത്യന്‍ നടന്‍ നാഗചൈതന്യ . മഷബ്ലെഇന്ത്യയുമായുള്ള അഭിമുഖത്തിലാണ് പണ്ട് തന്നെ കാറില്‍ വെച്ച് ഗേള്‍ഫ്രണ്ടിനൊപ്പം സ്വകാര്യ നിമിഷങ്ങള്‍ പങ്കുവെക്കവെ പിടിക്കപ്പെട്ടതിനെക്കുറിച്ച് നടന്‍ പറഞ്ഞത്.

താന്‍ ഒരിക്കല്‍ റെയില്‍വേ സ്റ്റേഷനില്‍ വെച്ച് കാമുകിയെ ചുംബിച്ചപ്പോള്‍ പൊലീസ് പിടിച്ചെന്ന് അഭിമുഖത്തിനിടെ ഇന്റര്‍വ്യൂവര്‍ പറഞ്ഞു. ഇങ്ങനെ എനിക്കും സംഭവിച്ചുണ്ടെന്ന് പറഞ്ഞ നാ?ഗചൈതന്യ തനിക്കുണ്ടായ അനുഭവവും തുറന്നു പറയുകയായിരുന്നു.

ഹൈദരാബാദില്‍ കാറിന്റെ ബാക്ക് സീറ്റിലിരുന്ന് സ്വകാര്യ നിമിഷങ്ങള്‍ പങ്കിടവെ താന്‍ പിടിക്കപ്പെട്ടെന്ന് നടന്‍ തുറന്ന് പറഞ്ഞു. അതില്‍ തനിക്ക് കുഴപ്പമൊന്നും തോന്നിയില്ലെന്നും കൂളായാണ് എടുത്തതെന്നും നടന്‍ കൂട്ടിച്ചേര്‍ത്തു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ