'വേണ്ടെങ്കിൽ നിങ്ങൾ കളഞ്ഞിട്ട് പോകൂ...എന്നാണ് അദ്ദേഹം ആദ്യം പറയുക'; ഷാജി കെെലാസിന് ഒപ്പമുള്ള അനുഭവം പങ്കുവെച്ച് ബിജു പപ്പൻ

നീണ്ട ഇടവേളയ്ക്ക് ശേഷമാണ് ആക്ഷൻ ചിത്രങ്ങളിലൂടെ ഷാജി കെെലാസ് സിനിമയിലേക്ക് തിരിച്ചെത്തിയത്. ഷാജി കെെലാസിനൊപ്പമുള്ള സിനിമ അനുഭവം പങ്കുവെച്ച് നടൻ ബിജു പപ്പൻ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. മാസ്റ്റർ ബിൻ ചാനലിന് നൽകിയ അഭിമുഖത്തിനിടെയാണ് അദ്ദേഹം ഇക്കാര്യത്തെക്കുറിച്ച് സംസാരിച്ചത്.

ഷാജി കെെലാസിനൊപ്പമുള്ള ഷൂട്ടിങ്ങ് ഒരു പ്രത്യേക അനുഭവമാണ്. എപ്പോഴും പോസീറ്റിവ് വെെബോടുകൂടി മാത്രം സംസാരിക്കുന്ന ചുരുക്കം ചില സംവിധായകരിൽ ഒരാൾ. സംവിധാനത്തിനൊപ്പം ക്യാമറയും അദ്ദേഹത്തിനറിയാം അതുകൊണ്ട് തന്നെ അദ്ദേഹത്തിനൊപ്പം നന്നായി അറിയുന്ന ക്യാമറമാൻമാർ മാത്രമേ വർക്ക് ചെയ്യൂ എന്നും അദ്ദേഹം പറഞ്ഞു.

അഭിനേതാക്കളോടായാലും വളരെ നന്നായാണ് അദ്ദേഹം പെരുമാറുന്നത്. ആദ്യം കാണുമ്പോഴുള്ള സ്നേഹം ഇന്നും അദ്ദേഹത്തിനുണ്ട്. ഓരോ സീൻ ഷൂട്ട് ചെയ്യുമ്പോഴും പറഞ്ഞ് തരും എവിടെ, എങ്ങനെ നിൽക്കണമെന്നുള്ളത്.

അത് തെറ്റിച്ചാൽ അദ്ദേഹം ദേഷ്യപ്പെടും വേണ്ടെങ്കിൽ കള‍ഞ്ഞിട്ട് പോകാൻ വരെ പറഞ്ഞ സന്ദർഭങ്ങളുണ്ട്. പക്ഷേ അദ്ദേഹം അത് പറയുന്നതിന് കൃത്യമായ കാരണമുണ്ട്. അവസാനം സിനിമ കാണുമ്പോഴേ നമ്മുക്ക് അത് മനസ്സിലാകൂ എന്നും അദ്ദേഹം പറഞ്ഞു

Latest Stories

സ്വന്തം കമ്പനി ആണെങ്കിലും എനിക്ക് ശമ്പളം കിട്ടും, അതിന്റെ ടാക്‌സും അടക്കണം; മമ്മൂട്ടി കമ്പനിയെ കുറിച്ച് മമ്മൂട്ടി

സെനറ്റ് തിരഞ്ഞെടുപ്പിനിടെ ബാലറ്റ് പേപ്പര്‍ തട്ടിപ്പറിച്ചോടി; എസ്എഫ്‌ഐയ്‌ക്കെതിരെ വീണ്ടും പരാതി

കോഹ്‌ലിയും ധോണിയും ഒന്നുമല്ല, ആ രണ്ട് താരങ്ങളുടെ ബാറ്റിങ്ങിന്റെ ഫാൻ ബോയ് ആണ് ഞാൻ: രോഹിത് ശർമ്മ

ജീത്തു ജോസഫിനൊപ്പം ഫഹദ് ഫാസില്‍; തിരക്കഥ ശാന്തി മായാദേവി, ചിത്രം ത്രില്ലര്‍ അല്ലെന്ന് വെളിപ്പെടുത്തല്‍

രാഹുല്‍ വിവാഹിതനായും പിതാവായും കാണാന്‍ ആഗ്രഹമുണ്ട്; സഹോദരന്‍ സന്തോഷത്തോടെ ഇരിക്കണമെന്ന് പ്രിയങ്ക ഗാന്ധി

ഒരമ്മ പെറ്റ അളിയന്‍മാര്‍.. തിയേറ്ററില്‍ കസറി 'ഗുരുവായൂരമ്പല നടയില്‍'; ഓപ്പണിംഗ് ദിനത്തില്‍ ഗംഭീര നേട്ടം, കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്ത്

'മുസ്ലിംങ്ങൾ, വർഗീയ സ്വേച്ഛാധിപത്യ ഭരണരീതി' പരാമർശങ്ങൾ നീക്കി; യെച്ചൂരിയുടെയും ജി ദേവരാജന്റെയും പ്രസംഗങ്ങൾ സെൻസർ ചെയ്ത് ദൂരദർശനും ആകാശവാണിയും

IPL 2024: ലോകകപ്പ് ഇങ്ങോട്ട് എത്തി മോനെ, ഇനി നിന്റെ ഏറ്റവും മികച്ച പ്രകടനം നടത്തിയില്ലെങ്കിൽ പിന്നെ ഇന്ത്യൻ ജേഴ്സി അണിയില്ല; സൂപ്പർ താരത്തിന് അപായ സൂചന നൽകി ഷെയ്ൻ വാട്‌സൺ

IPL 2024: ആ ഒറ്റ ഒരുത്തൻ കാരണം ചിലപ്പോൾ ഇന്ത്യ ലോകകപ്പ് ജയിക്കാൻ സാധിക്കില്ല, അദ്ദേഹമാണ് ഏറ്റവും വലിയ ആശങ്ക: ഇർഫാൻ പത്താൻ

കോവാക്‌സിനും 'പ്രശ്നക്കാരൻ' തന്നെ! മൂന്നില്‍ ഒരാള്‍ പാര്‍ശ്വഫലങ്ങള്‍ നേരിടുന്നതായി പഠനം; ശ്വാസകോശ പ്രശ്നങ്ങൾ മുതൽ ആർത്തവ തകരാറുകൾ വരെ