വളരെക്കുറച്ച് മാത്രം സംസാരിക്കുന്ന ദുല്‍ഖറും, സ്ലിപ്പറിട്ട് വരുന്ന സല്‍മാനും: ഭരത്

നടന്‍ ഭരത്തിനെ മലയാളികള്‍ ഓര്‍ക്കുന്നത് ഫോര്‍ ദ പീപ്പിള്‍ എന്ന സിനിമയുടെ പേരിലാണ്. ഫോര്‍ ദ പീപ്പിളിലെ ലജ്ജാവതിയെ എന്ന ഗാനം തീര്‍ത്ത ഓളം മലയാളികള്‍ ഒരിക്കലും മറക്കില്ല. ഇന്ന് തമിഴിലെ തിരക്കേറിയ നടനാണ് ഭരത്. മലയാളത്തിലും നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട് ഭരത്. ദുല്‍ഖര്‍ സല്‍മാന്‍ നായകനായ കുറുപ്പിലും ഭരത് അഭിനയിച്ചിരുന്നു. ഇപ്പോഴിതാ ദുല്‍ഖറിനെക്കുറിച്ചുള്ള ഭരത്തിന്റെ വാക്കുകള്‍ ശ്രദ്ധ നേടുകയാണ്.

ബിഹൈന്‍ഡ് വുഡ്സിന് നല്‍കിയ അഭിമുഖത്തിലാണ് സല്‍മാന്‍ ഖാനെക്കുറിച്ചും ദുല്‍ഖറിനെക്കുറിച്ചുമെല്ലാം ഭരത് മനസ് തുറന്നത്. ആ വാക്കുകള്‍ ഇങ്ങനെ . എന്റെ അനുഭവത്തില്‍ വളരെ കുറച്ച് മാത്രം സംസാരിക്കുന്ന വ്യക്തിയാണ് ദുല്‍ഖര്‍.

പലപ്പോഴും തന്റെ അടുത്ത സുഹൃത്തുക്കളുമായി മാത്രം ക്ലോസ് ആകുന്നൊരാളാണ്. പക്ഷെ ഞാന്‍ അവനുമായി സംസാരിച്ചപ്പോള്‍ വളരെ സിംപിള്‍ ആയൊരു വ്യക്തിയാണെന്നാണ് മനസിലായതെന്നും ഭരത് പറയുന്നു.

തന്റെ ക്രാഫ്റ്റിനെക്കുറിച്ച് വളരെയധികം പാഷന്‍ ഉണ്ട്. പിന്നാലെ സല്‍മാന്‍ ഖാനെക്കുറിച്ചും ഭരത് സംസാരിച്ചു. ശരിക്കും ഡോണ്‍ ആണ് സല്‍മാന്‍ ഖാന്‍ എന്നാണ് ഭരത് പറയുന്നത്. ഇരുവരും ഒരുമിച്ച് രാധെയില്‍ അഭിനയിച്ചിരുന്നു. സല്‍മാന്‍ വീട്ടില്‍ നിന്നും ഇറങ്ങുമ്പോഴെ സെറ്റില്‍ സെക്യൂരിറ്റി ഉദ്യോഗസ്ഥര്‍ എത്തിയിരിക്കുമെന്നാണ് ഭരത് പറയുന്നത്. പിന്നാലെ സൈക്കിളില്‍ സ്ലിപ്പറൊക്കെ ഇട്ട് അദ്ദേഹവും വരുമെന്നും വരവൊക്കെ സിമ്പിള്‍ ലുക്കിലാങ്കെിലും ഒരു ഡോണിന്റെ ഓറ അദ്ദേഹത്തിനുണ്ടെന്നാണ് ഭരത് പറയുന്നത്.

Latest Stories

റായ്ബറേലിയില്‍ മത്സരിക്കാന്‍ പ്രിയങ്കയില്ല; രാഹുല്‍ ഗാന്ധിയുമായി അവസാനഘട്ട ചര്‍ച്ചകള്‍ പുരോഗമിക്കുന്നു; പത്രിക സമര്‍പ്പിക്കേണ്ട അവസാന തീയതി നാളെ

വയറുവേദനയുമായി മെഡിക്കല്‍ കോളേജില്‍; നീക്കം ചെയ്തത് 10 കിലോഗ്രാമിലേറെ ഭാരമുള്ള ഗര്‍ഭാശയ മുഴ

ബ്രിജ് ഭൂഷണ്‍ സിംഗിന് പകരം മകന്‍; കൈസര്‍ഗഞ്ചില്‍ പിതാവിന് പകരം കരണ്‍ ഭൂഷണ്‍ ബിജെപി സ്ഥാനാര്‍ത്ഥി

മേയര്‍-കെഎസ്ആര്‍ടിസി വിവാദം; അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷന്‍

കൂട്ടയിടി നടക്കാതെ രണ്ടിനെയും പിടിച്ചുമാറ്റിയത് ഒരു തരത്തിൽ, മുംബൈ ഇന്ത്യൻസ് ക്യാമ്പിൽ നടന്നത് വമ്പൻ നാണക്കേട്; സംഭവം ഇങ്ങനെ

സിനിമാക്കഥ പോലെ തലൈവര്‍ ജീവിതം, ഇനി സ്‌ക്രീനില്‍ കാണാം; റെക്കോര്‍ഡ് തുകയ്ക്ക് അവകാശം വാങ്ങി നിര്‍മ്മാതാവ്

വില്‍പ്പനയില്‍ ഒന്നാമന്‍! ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിക്കുന്ന കാർ ഇതാണ്..

ബലാത്സംഗ കേസ് പ്രതിയ്ക്ക് വേണ്ടി മോദി വോട്ട് ചോദിക്കുന്നു; പ്രധാനമന്ത്രി സ്ത്രീകളോട് മാപ്പ് പറയണമെന്ന് രാഹുല്‍ ഗാന്ധി

ലോകകപ്പിലും ഐപിഎൽ 2. 0 കാണാൻ പറ്റും, അങ്ങനെ വന്നാൽ ആ കൂട്ടരുടെ മരണം കാണാം; റിപ്പോർട്ടുകൾ ഇങ്ങനെ

ഫഹദിനൊപ്പം അഭിനയിക്കാന്‍ ആഗ്രഹമുണ്ട്, അതിനൊരു അവസരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഞാന്‍: രണ്‍ബിര്‍ കപൂര്‍