ഒരു മാനവരാശിക്ക് മൂന്ന് ദൈവങ്ങളോ?: ബൈജു സന്തോഷ്

താന്‍ ദൈവ വിശ്വാസി അല്ലാത്തതിന്റെ കാരണം തുറന്നു പറഞ്ഞ് നടന്‍ ബൈജു സന്തോഷ്. കാന്‍ മീഡിയയുമായുള്ള അഭിമുഖത്തിലാണ് നടന്‍ മനസ്സുതുറന്നത്. മനുഷ്യര്‍ക്കെല്ലാം ഒരു ദൈവമായിരുന്നു ഉണ്ടായിരുന്നതെങ്കില്‍ താന്‍ ഒരു വിശ്വാസി ആകുമായിരുന്നുവെന്നും, എല്ലാവര്‍ക്കും ഓരോ ദൈവമാണെന്ന് പറയുന്നത് വിശ്വാസമില്ലെന്നും ബൈജു പറയുന്നു. ഒരു മാനവരാശിക്ക് മൂന്ന് ദൈവങ്ങളോ?

മനുഷ്യര്‍ക്കെല്ലാം ഒരു ദൈവമാണെന്ന് പറഞ്ഞിരുന്നേല്‍ താന്‍ വിശ്വസിച്ചേനയെന്നാണ് അഭിമുഖത്തില്‍ അദ്ദേഹം പറയുന്നത്. ഒരു മാനവരാശിക്ക് മൂന്ന് ദൈവങ്ങളോ? മനുഷ്യര്‍ക്കെല്ലാം ഒരു ദൈവമാണെന്ന് പറഞ്ഞിരുന്നേല്‍ ഞാന്‍ വിശ്വസിക്കുമായിരുന്നു. ദൈവം എന്ന് പറയുന്നത് ഒരാളേ പാടുള്ളു.

ഇത് ഒരു വിഭാഗത്തിന് ഒരു ദൈവം, വേറെ വിഭാഗത്തിന് വേറെ ദൈവം. അല്ലാത്ത വിഭാഗത്തിന് വേറെ കുറെ ദൈവങ്ങള്‍. ഇത് എന്ത് ദൈവങ്ങളാണ്? എവിടെ തിരിഞ്ഞാലും ദൈവങ്ങളോ?’, ബൈജു ചോദിക്കുന്നു.

മണിയന്‍പിള്ള അഥവാ മണിയന്‍പിള്ള എന്ന സിനിമയിലൂടെ ് ബാലതാരമായി സിനിമാരംഗത്ത് എത്തിയ നടനാണ് ബൈജു സന്തോഷ്. കുറച്ചു നാള്‍ സിനിമയില്‍ നിന്ന് മാറി നിന്ന ബൈജു പുത്തന്‍പണം എന്ന സിനിമയിലൂടെയാണ് അഭിനയ രംഗത്ത് തിരിച്ചെത്തിയത്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ