‘ഇത്തവണ അദ്ദേഹം സ്വർഗത്തിലിരുന്ന് എനിക്ക് ആശംസ നേരുന്നുണ്ടാകും’; സച്ചിയെക്കുറിച്ച് ബാദുഷ

മോളിവുഡിലെ പ്രൊഡക്ഷന്‍ കണ്‍ട്രോളറും നിര്‍മ്മാതാവുമായ ബാദുഷയുടെ പിറന്നാൾ ദിനമാണിന്ന്. ഇപ്പോഴിതാ പിറന്നാൾ ദിനത്തിൽ അന്തരിച്ച സംവിധായകൻ സച്ചി മുമ്പ്  നേർന്ന പിറന്നാൾ ആശംസ പങ്കുവെച്ചിരിക്കുകയാണ് ബാദുഷ.

ഇത്തവണ അദ്ദേഹം സ്വർഗത്തിലിരുന്ന് ആശംസ നേരുന്നുണ്ടാകും എന്ന കുറിപ്പോടെയാണ് ബാദുഷ പിറന്നാൾ ആശംസ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

‘ബാദു മോനെ നീ വീണ്ടും വയസ്സറിയിച്ചു എന്ന വിവരം ഞാൻ കുറച്ച് വൈകിയാണ് അറിഞ്ഞത്. സുബൈർ വിളിച്ചപ്പോൾ ആണ് ഇന്ന് നിന്റെ പിറന്നാളാണ് എന്ന് പറയുന്നത്. നിനക്ക് അറിയാല്ലോ ഞാൻ ഈ ഫേസ്ബുക്ക് ഒന്നും അങ്ങനെ തൊടാറില്ല. അല്ലെങ്കിൽ നേരത്തെ അറിഞ്ഞേനെ. അപ്പോൾ ആശംസിക്കാൻ വൈകിയതിൽ സോറി, ക്ഷമിക്കുക. നീ ഇനിയും ഒരുപാട് വർഷങ്ങളിൽ ഒരുപാട് സിനിമകൾ ചെയ്യട്ടെ. എല്ലാ സിനിമകളും ഗംഭീരമാകട്ടെ’, എന്നാണ് സച്ചിയുടെ വാക്കുകൾ

Latest Stories

അടുത്ത നാല് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

കേസെടുക്കാൻ മാത്രമുള്ള ആക്രമണങ്ങൾ ഇന്നലെ നടന്നിട്ടില്ല,ഹർത്താലിൽ പങ്കെടുത്തവർക്കെതിരെയുള്ള കേസുകൾ പിൻവലിക്കണം; കേരളത്തിലെ ജനങ്ങൾ സമരം വിജയിപ്പിച്ചു :കൊടിക്കുന്നിൽ സുരേഷ്

മില്‍മയ്ക്ക് വില കൂട്ടാന്‍ തീരുമാനം; ലിറ്ററിന് നാല് രൂപ വര്‍ധിപ്പിക്കും

രണ്ടാം ഘട്ട വോട്ടെടുപ്പില്‍ പശ്ചിമ ബംഗാളില്‍ പരക്കെ അക്രമം; കേന്ദ്രസേന ബിജെപിയുടെ താല്‍പര്യങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കുന്നുവെന്ന് മമത

മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തഭൂമിയിൽ വീണ്ടും മോഷണം; ഫർണീച്ചറടക്കം ഒന്നരലക്ഷം രൂപയുടെ സാധനങ്ങൾ മോഷണം പോയി

പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റ് 2026 'എക്സലന്‍സ് റീഇമാജിന്‍ഡ്'; ഇന്ത്യയിലെ പ്രശസ്ത ബിസിനസ് കോണ്‍ക്ലേവ്, പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റിന്റെ മൂന്നാം പതിപ്പ് കൊച്ചിയില്‍

സ്വര്‍ണ വിലയില്‍ വീണ്ടും കുതിപ്പ്; പവന് 320 രൂപ കൂടി

89 സീറ്റുമായി യുഡിഎഫ് അധികാരത്തിലെത്തും, ബേപ്പൂരിൽ ജയിക്കും; പിണറായി പരാജയപ്പെട്ടാലും ഞെട്ടണ്ട: സർവേ റിപ്പോർട്ടുമായി പി. വി. അൻവർ

ലോഡ് ഷെഡിങ്ങിനെതിരായ ജനങ്ങളുടെ പ്രതിഷേധം; രാത്രി സമയത്ത് ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് പൊലീസിൽ പരാതി നൽകി കെഎസ്ഇബി ഉദ്യോഗസ്ഥർ

രഞ്ജിത്തിനെതിരെയായ ലൈംഗീക അതിക്രമ കേസ്: തെളിവുണ്ടെന്ന് എസ്‌ഐടി